Chapter Title : ?രാവണചരിതം 2 [LOVER]
തിരികെ ക്ലാസ്സിലേക്കോ , വീട്ടിലേക്കോ പോവാൻ എന്റെ കാല് അനുവദിക്കാത്തത് കൊണ്ട് വൈകീട്ട് കോളേജ് വിടുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു ,.. അപ്പോഴത്തെ എന്റെ അവസ്ഥയിൽ , എന്റെ മനോനില പോലും തെറ്റും എന്ന് ഞാൻ ഭയന്നു..
"" അവന്മാര് വരുമ്പോൾ എല്ലാം പറയണം, അവർക്ക് മാത്രേ എന്നെ മനസ്സിലാവൂ.... ഇതായിരുന്നു നെഞ്ച് തകർന്ന് അവിടെ നിക്കുമ്പോഴും എന്റെ ചിന്ത......
"" കോളേജ് കഴിഞ്ഞ് തിരികെ ബൈക്ക് എടുക്കാൻ റോബിനും അമിത്തും അങ്ങോട്ട് വന്നു.....
" അവരെ കണ്ടപ്പോ തന്നെ ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.... .
"" ഓ.... ദാ വരുന്നു, കുണ്ടൻ... ഇതായിരുന്നല്ലേടാ മൈ®€€ നീ എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നിട്ടും അവരെയെല്ലാം അകറ്റി നിർത്തിയെ..... ......... റോബിൻ പറഞ്ഞ ഓരോ വാക്കുകളും ഓരോ ആണിയായി എന്റെ നെഞ്ചത്ത് തറഞ്ഞു....
"" അളിയാ... അതവള് തന്നെ ഇട്ടതാടാ , ഞാൻ............... "
' ഞാൻ മുഴുവിപ്പിക്കും മുന്നെ അമിത്ത് ഇടയിൽ കേറി,
"" ഈ പറഞ്ഞത് വിശ്വസിക്കണം അല്ലേ...., നിന്നോട് നേരെ ചൊവ്വേ ഒന്ന് മിണ്ടിയിട്ട് കൂടി ഇല്ലാത്ത ഒരുത്തി.. അതും ആ പാവം കൊച്ചിന് നിന്നോട് ശത്രുത തോന്നി ഇതൊക്കെ ചെയ്‌തെന്ന നിന്റെ പൂഞ്ഞാറ്റിലെ വാദം ഞങ്ങള് വിശ്വസിക്കണം അല്ലേടാ പൂറ... ഇങ്ങനത്തെ ഒരുത്തനാണ് എന്ന് തുറന്ന് പറയാനും ആണത്വം വേണോടാ.., അതെങ്ങനാ , പെണ്ണുങ്ങളെ പോലെ നിനക്ക് ആണുങ്ങളോടല്ലേ കാമം പിന്നെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല.......
"" ആ പിന്നെ , നിന്റെ ഈ അളിയാന്നും വിളിച്ചുള്ള വരവൊന്നും ഇനി വേണ്ടാ...............
പിന്നെ എന്നെ ഒരൊറ്റ തള്ളായിരുന്നു അമിത്ത്......
"" എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കതെ അവര് വണ്ടിയും എടുത്ത്, പോയി....
" ഇത്രയും നാള് എന്റെ കൂടെ നടന്നിട്ടും എന്റെ അടുത്ത ഫ്രണ്ട്സിനു പോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ....... എന്ന കാര്യം എന്നെ വീണ്ടും തളർത്തിക്കൊണ്ടിരുന്നു...
"" ആരും ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല... എല്ലാരും കൂടി എന്നെ കുണ്ടനെന്ന് മുദ്രകുത്തി......
"" ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്ന എല്ലാരും എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ടല്ലാതെ പോവുന്നില്ല ......
" ഇനിയും അവിടെ നിന്ന് അതൊക്കെ കണ്ടാൽ ഞാൻ നെഞ്ച് പൊട്ടി മരിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് ചെന്നു...
"" മുറ്റത്ത് തന്നെ അച്ഛന്റെ
💬 Comments
View all comments