Chapter Title : ?രാവണചരിതം 2 [LOVER]
ബാക്കി പറയാൻ എന്റെ സംസ്‍കാരം സമ്മതിക്കുന്നില്ല സാർ...... ഇവന്റെ ആശക്ക് വഴങ്ങാത്തത് കൊണ്ടാണ് അവിടെ തല്ല് നടന്നെ..................... " എന്റെ മുഖത്ത് പോലും നോക്കാതെ അവള് പറഞ്ഞ് നിർത്തി.....
"" അവള് പറഞ്ഞതൊക്കെ കേട്ട് വായും പൊളിച് നിക്കാനേ എനിക്ക് പറ്റിയുള്ളു..., ആ സംഭവം നടക്കുന്ന ഏഴരികത്ത് ഇവൾ ഉണ്ടായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്., ഇവൾക്കെന്നോട് ഇത്രയും വൈരാഗ്യം തോന്നാൻ ഞാൻ ഒന്നും അറിഞ്ഞോണ്ട് ചെയ്തില്ലല്ലോ ഭഗവാനെ......... ""
" ഓഹോ , നീ നിന്റെ സ്വഭാവം പുറത്തെടുത്തു തുടങ്ങി,..... വല്യ ചേട്ടന്മാരെ തന്നെ വേണം നിനക്ക് നിന്റെ കേട് തീർക്കാൻ., അല്ലേടാ................ "" എന്റെ കോളറിൽ പിടിച്ചു നിന്നു വിറക്കുകയാണ് കാട്ടാളൻ......
"" സാർ , അവള് പറയുന്നത് കള്ളമാണ്, അതൊന്നും അല്ല കാര്യം " എന്ന് ഞാൻ പറഞ്ഞ് തുടങ്ങിയപ്പോൾ ,
"" ഇല്ല , സാർ, ഇത് തന്നെയാ അവിടെ നടന്നത് , വെറുതെ പോയ ഞങ്ങടെ മെക്കിട്ട് കേറിയത് ഇവനാണ് " ................... അരുണിന്റെ കൂടെ നടന്നവർ വരെ ഇങ്ങനാ പറഞ്ഞത്....
"" ഒരുത്തനെ ഇടിച്ചുചതച്ചിട്ടിരിക്കുന്ന കുണ്ടൻ എന്നു മുദ്രകുത്തപ്പെട്ട എന്റെ വാക്ക് എല്ലാരും പാടെ, തള്ളി.... പകരം എല്ലാവരും അവളുടെ വാക്കുകൾ വിശ്വസിച്... " ഞാൻ എന്റെ കാമപ്രാന്തിന് ആണ് പിടിക്കാൻ നടന്നതിന്റെ പേരിൽ ആണ് തല്ല് നടന്നതെന്ന് " അവരൊക്കെ വിശ്വസിച്ചു................
" ഓഹോ.... ഇവന്റെ കാമപ്രാന്ത് ഞാൻ തീർത്തോളാ..... മ്മ് , നിങ്ങളൊക്കെ ക്ലാസ്സിലേക്ക് പൊക്കോ ......................... കാട്ടാളൻ ഭാക്കിയുള്ളവരെയൊക്കെ ക്ലാസ്സിലേക്ക് ഓടിച്ചു.....
"" സാർ ... അതൊന്നും അല്ല...........
"" പ്ഫ , നീർത്തട , ഇനി ഒരുപാട് അക്ഷരം മിണ്ടിയാ എന്റെ കയ്യുടെ ചൂട് നീ അറിയും.... നിന്റെ തന്ത വരട്ടെ , എന്നിട്ട് ബാക്കി തീരുമാനിക്കാം... ഇനി നീ ഈ കോളേജിൽ വേണ്ടാ........................ കാട്ടാളൻ തീർത്തു പറഞ്ഞു......
" അരമണിക്കൂർ കൊണ്ട് അച്ഛൻ വന്നു... , വന്നപ്പോൾ കണ്ട് നിന്നത് തല കുനിച്ചു നിക്കുന്ന എന്നെയും......
" ഉണ്ടായ സംഭവം മുഴുവൻ എന്റെ കാമപ്രാന്തത്തിന്റെ ഫലമായി
💬 Comments
View all comments