Chapter Title : ?രാവണചരിതം 2 [LOVER]
ഉണ്ടായതാണെന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് കാട്ടാളൻ അച്ഛനോട് പറഞ്ഞു...........
"" വീണ്ടും ഒരു തല്ല് പ്രതീക്ഷിച്ച ഞാൻ കാണുന്നത് ആ കസേരയിൽ തലയും കുമ്പിട്ട് ഇരുന്ന് കണ്ണ് തുടക്കുന്ന അച്ഛനെയാണ്.......
"" സാർ , ഈ കാര്യം പുറത്തറിയാതെ ഇരിക്കാൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാ.... ഞാൻ ചെയ്ത എന്തോ കൊടിയ പാപത്തിന്റെ ഫലമായിട്ടാണെങ്കിലും എന്റെ മകൻ ആയിട്ട് തന്നെ ഈ നായ ജനിച്ചു പോയില്ലേ............... ഇത് പറയുമ്പോൾ അച്ഛന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...
"" mr, പ്രഭാകരൻ ഇത് ഞാനായി പറയേണ്ട കാര്യം ഒന്നും ഇല്ല , ഇപ്പൊ തന്നെ ഇത് കോളേജിൽ പാട്ടായിട്ടുണ്ടാവും.., ഇവനെ ഇവിടുന്ന് പറഞ്ഞുവിടാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്... നാളെ ഇവൻ വേറെ ആരെയെങ്കിലും ഉപദ്രവിക്കില്ല എന്ന് ഉറപ്പില്ലല്ലോ ...... തന്റെ ചെയറിൽ ചാഞ്ഞിരുന്നു കാട്ടാളൻ പറഞ്ഞു... ..
" സാറേ..... എന്റെ ഒരു ഉറപ്പിൽ ഈ ഒരു തവണത്തേക്ക് ക്ഷമിച്ചൂടെ , ഇനി ഇവൻ ഒരു പ്രശ്നം ഉണ്ടാക്കുകയാണെങ്കില് ഒന്നും നോക്കണ്ട വേണ്ട നടപടി എടുത്തോ , ഈ പേരിൽ ഇവനെ പറഞ്ഞ് വിട്ടൂന്ന് നാട്ടുകാര് അറിഞ്ഞാ ഞാനും എന്റെ കുടുംബവും പിന്നെങ്ങനെ പുറത്തിറങ്ങി നടക്കും.., പിന്നെ ഞങ്ങൾ ജീവിച്ചിരിക്കുന്നതില് തന്നെ അർത്ഥമില്ല, , അത് കൊണ്ട്, ഈ ഒരു തവണത്തേക്ക് ...............
"" ആദ്യം അയാള് സമ്മതിച്ചില്ലെങ്കിലും , അച്ഛന്റെ ദയനീയാവസ്ഥ കണ്ടപ്പോ അയാളൊന്ന് അയഞ്ഞു..
" ഒടുവിൽ ഇനിയൊരു ചെറിയ പ്രശ്നത്തിൽ പോലും എന്റെ പേര് വരില്ലെന്നും , വന്നാൽ ആ നിമിഷം പിന്നെ ശക്തമായ നടപടി എനിക്കെതിരെ സ്വീകരിക്കുമെന്നും അച്ഛന്റെ കയ്യിൽ നിന്നയാൾ ഒപ്പിട്ട് വാങ്ങി, നിറകണ്ണുകളോടെ , അപമാനഭാരം കൊണ്ട് തല കുനിച് അച്ഛൻ അത് സമ്മതിച്ചു
......
"" അവിടുന്ന് ഇറങ്ങുമ്പോൾ അച്ഛൻ എന്നോട് വന്ന് കാറിൽ കേറാൻ പറഞ്ഞു, ബൈക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛനെന്നെ ഒരു നോട്ടം നോക്കി... പിന്നെയൊന്നും പറയാതെ ഞാൻ അച്ഛന്റെ ഒപ്പം വണ്ടിയിൽ കേറി...... "
" വണ്ടി വീടെത്തുന്നത് വരെ അച്ഛൻ എന്നോടൊരക്ഷരം മിണ്ടിയില്ല ...
"" വണ്ടിയിൽ
💬 Comments
View all comments