Chapter Title : ?രാവണചരിതം 2 [LOVER]
എന്നിൽ പ്രതികാരത്തിന്റെയും , പകയുടെയും തീനാളങ്ങൾ കഴിഞ്ഞ് പോയ സംഭവങ്ങളിൽ കത്തിപടർന്നു.... ആ തീ എന്നിൽ വന്നത് തൊട്ട് ഒരു അസാധാരണ മനോബലം കൈ വന്ന ഒരുവനെ പോലെ ഞാൻ മാറി.......
"" ഒരിക്കൽ സ്ഥിരം കഴപ്പുകളുമായി എന്റെ മുറിയിലേക്ക് വന്ന അവരെ തിരിച്ചടിച്ചു... അന്നോളം ഉണ്ടായിരുന്ന ദേഷ്യം മൊത്തം ഞാൻ അവരിൽ പ്രയോഗിച്ചു....
"" ഇടിച്ചൊരു പരുവമാക്കിയ ശേഷം നാലിന്റെയും തുണിയുരിച്ചുള്ള ഫോട്ടോസ് എടുത്ത് ഞാൻ സേവ് ചെയ്തു., ഫോണിൽ സേവ് ആക്കിയതിന് പുറമെ ഞാൻ ക്‌ളൗഡിൽ കൂടി സേവ് ചെയ്തിട്ടു , ചെയ്തത് ഒരു ചീപ്പ് പണിയാണ്, പക്ഷെ എനിക്കെതിരെ ഇവര് തിരിയുന്നത് തടയാൻ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.....
"" എന്തായാലും , ആ പണി ഏറ്റു, എന്തേലും മിണ്ടിയാൽ ഞാൻ ഈ ഫോട്ടോസ് കൊണ്ടോയി പോസ്റ്റർ ആക്കി നാട് നീളെ കൊണ്ട് ഒട്ടിക്കും എന്ന എന്റെ ഭീഷണിയിൽ അവര് ഭയന്നു... പിന്നീട് എന്നെ യാതൊരു വിധത്തിലും ശല്യം ചെയ്യാൻ അവര് മുതിർന്നില്ല.....
"" അന്ന് തൊട്ടായിരുന്നു എന്നിലെ രാവണൻ ഉണർന്നെന്ന് ഞാൻ പോലും മനസ്സിലാക്കിയത് ....
" സ്ഥിരമായി എന്നെ ഷഢ്ഢിപ്പുറത്തു ഡാൻസ് കളിപ്പിക്കാറുണ്ടായിരുന്ന അവരെ പിന്നീട് ഞാൻ എന്റെ അടിമകൾ ആക്കി....
"" എന്റെ കട്ടിലിൽ ചാരി ഇരുന്ന് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് എടുക്കുമ്പോൾ എനിക്ക് മുന്നിൽ ചടുല നൃത്തച്ചുവടുകളുമായി അവരും ഉണ്ടാവും.....
" പിന്നീടുള്ള ദിവസങ്ങളിൽ എന്നും എനിക്ക് വേണ്ടി കുളിക്കാൻ വെള്ളം എടുക്കുക , എന്റെ ഡ്രസ്സ് അലക്കിയിടുക , മുറി കഴുകി തുടക്കുക ഇതെല്ലാം അവരുടെ നിത്യ ചര്യയായി മാറി....
ഇതിനൊക്കെ പുറമെ എന്നെ നിത്യവും ഉപദ്രവിച്ചു കൊണ്ടിരുന്ന അവർക്ക് വേണ്ടി ഞാനൊരു പുതിയ കളി ഉണ്ടാക്കി...,
" കുട്ടികാലത്തെ എന്റെ പ്രധാന വിനോദമായിരുന്ന WWE റെസ്റ്റലിങ്.., അത് തന്നെ കളി .. പക്ഷെ നിയമങ്ങൾ ഒക്കെ ഞാൻ പറയുന്നത്.....
"" എല്ലാ ദിവസവും ടെറസിൽ വച്ചാണ് ഇടി..
2 പേര് തമ്മിൽ ഉള്ള മത്സരത്തിൽ തോൽക്കുന്നവൻ ഞാൻ പറയുന്ന എന്തും ചെയ്യണം... എന്റെ ഓരോ
💬 Comments
View all comments