Chapter Title : ?രാവണചരിതം 2 [LOVER]
മൂഡിന് അനുസരിച്ചായിരിക്കും അവർക്കുള്ള ശിക്ഷ..., ആദ്യദിനത്തിൽ തോറ്റ ആളെ പാതിരാത്രി 2 മണിക്ക് ഹോസ്റ്റലിന് ചുറ്റും തുണിയില്ലാതെ നടത്തിച്ചു.... പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഇതുപോലെ എന്തെങ്കിലും ഒക്കെ തോറ്റവർക്കുള്ള ശിക്ഷ വച്ചത് കൊണ്ട് തമ്മിൽ തമ്മിൽ അടികൂടി ജയിക്കാൻ അവര് പരമാവധി ശ്രമിച്ചു... അവരുടെ വാശി കൂടുന്തോറും എന്റെ ഹരവും കൂടി വന്നു.....
"" എല്ലാദിവസവും ഞാൻ അവരുടെ ഫോട്ടോസ് ഓട്ടോ അപ്‌ലോഡിൽ ഇട്ട് വക്കും , അതിന്റെ ടൈം ലിമിറ്റും സെറ്റ് ചെയ്തു വക്കും, ഞാൻ ആ ടൈമിന് ഉള്ളിൽ അത് മാറ്റിയില്ലെങ്കിൽ ആ ഫോട്ടോസ് മുഴുവൻ എന്റെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും പരക്കും .. അതിനുള്ള പ്രോഗ്രാം ഞാൻ തന്നെ ഫോണിൽ സെറ്റ് ചെയ്തു , അത് കൊണ്ട് തന്നെ അവർക്കെന്നെ തൊടാൻ പോലും പേടി... എന്നെ അവര് കെട്ടിയിട്ടാലും അവരുടെ ഫോട്ടോസ് ഞാൻ സമയം മാറ്റി ഇട്ടില്ലെങ്കിൽ വൈറൽ ആവും.....
ഓരോ മത്സരത്തിന് ശേഷവും ഞാൻ ടൈം മാറ്റി സെറ്റ് ചെയ്യും.... ഞാൻ അത് മാറ്റിയില്ലെങ്കിൽ അവരുടെ ഫോട്ടോസ് ലോകം കാണുമെന്നുള്ള ഭയം അവരെക്കൊണ്ട് ഞാൻ പറയുന്നതെന്തും ചെയ്യാൻ സന്നദ്ധരാക്കി.....
••••
"" ഡാ ..... എന്തൊരു ഉറക്കവാ ഇത്... എഴുന്നേറ്റെ വാ ഫുഡ് കഴിക്കാ............ """"" അജുവിന്റെ ഈ വിളിയാണ് എന്നെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വന്നത്......
"" പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോ സമയം 8.30 ..
" ടാ, എന്താ ഇത്ര നേരത്തെ ഫുഡ് കഴിക്കാൻ നിർത്തിയെ.... "" ഞാൻ അവനോട് ചോദിച്ചു....
"' അത് നമ്മൾ ഇപ്പൊ പോവുന്ന വഴിക്ക് വേറെ ഹോട്ടൽ ഒന്നും കണ്ടെന്നു വരില്ല.,.... അതാ.........
" ഫോണിൽ ചാർജ് കുറവായതിന്റെ പേരിൽ പവര്ബാങ്കിൽ കുത്തിയിട്ട് ഞാൻ അവനോടൊപ്പം ഇറങ്ങി...
"" അളിയാ , ഇതേതാ സ്ഥലം..... " ഞാൻ അവനോട് ചോദിച്ചു...
"" ഷിമോഗ... എന്നോ മറ്റോ ആ ഡ്രൈവർ പറയുന്നത് കേട്ടു... എന്തായാലും കര്ണാടകത്തിലാ നമ്മളിപ്പോ.........
" ഞാൻ ആ പരിസരo ഒക്കെയൊന്ന് ശെരിക്ക് നോക്കി...... അടുത്ത് അധികം വീടുകൾ ഒന്നും
💬 Comments
View all comments