0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1389
ഇല്ലാതെ ആയപ്പോൾ മാത്രമാണ് അവളുടെ ശ്വാസം നേരെ വീണത്....... "" "" തല മസാജ് ചെയ്തു കൊടുത്തപ്പോൾ അമ്മയെ ഓർമ്മ വന്ന് കാണണം..., അതായിരിക്കും ഇത്ര ഉറക്കത്തിലും ഉപബോധ മനസ്സ് അവനെക്കൊണ്ട് അമ്മയെ വിളിപ്പിച്ചത്...... '"" "" എല്ലാം താൻ കാരണം ആണെന്ന് ഓർത്തപ്പോൾ അവളുടെ കണ്ണിൽ നിന്ന് നയാഗ്ര വെള്ളച്ചാട്ടം പോലെ കണ്ണീർതുള്ളികൾ പുറത്തേക്ക് ഒഴുകി....., അവ അവന്റെ മേത്തു വീണ് അവന്റെ ഉറക്കം തടസ്സപ്പെടുത്താതെയിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു...... "" എരിഞ്ഞമരുന്നന്ന വിറക് കൊള്ളികളുടെ തീ കാഞ് , തന്റെ മടിയിൽ അവന്റെ തലയെ താലോലിക്കുന്നതോടൊപ്പം അവളുടെ ചിന്തകൾ മെല്ലെ പിന്നിലേക്ക് പോയി....... വ്യക്തമായി പറഞ്ഞാ "" ആ ദിവസം "" ., അവന്റെ ഭാഗിൽ നിന്ന് ആ സാധങ്ങൾ കണ്ടെടുത്ത ആ ദിവസത്തിലേക്......... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️ """ ഡീ അനൂ..... നീ എന്തോ ബുക്ക് എടുക്കാൻ ലൈബ്രറിയിൽ പോണെന്ന് പറഞ്ഞിട്ട്..... എന്തെ... പോണില്ലേ........................ """" ദിയയുടെ ഈ ചോദ്യത്തിൽ നിന്നാണ് എനിക്ക് സ്‌ട്രെങ്ത് ഓഫ് മെറ്റീരിയൽസിന്റെ ടെക്സ്റ്റ്‌ ലൈബ്രറിയിൽ നിന്ന് എടുക്കണമെന്ന കാര്യം ഓർമ്മവന്നത്....... "" ആ ഡീ , ഇപ്പൊ പോയി എടുക്കാം, നീ വരുന്നില്ലേ........ "" ഞാൻ എന്റെ ആത്മമിത്രമായ ദിയയെ കൂട്ടിന് വിളിച്ചു......... "" ഇല്ല മോളെ , ഇപ്പൊ ശ്യാം വരും എന്നെ വിളിക്കാൻ , വിശന്നിട്ടും വയ്യാ , ഇന്ന് അവനെക്കൊണ്ട് ഒരു 4 മീറ്റ് റോൾ എങ്കിലും വാങ്ങിപ്പിക്കണം...... """ ..... പല്ലുമുഴുവൻ വെളിയിൽ കാണുന്ന ഇളിയോടെ അവൾ പറഞ്ഞു...... "" എന്നാ പിന്നെ ഇപ്പൊ തന്നെ എടുത്തേക്കാം, ഇനി നീക്കി വച്ചാ ആ ബുക്ക്‌ എടുക്കൽ ഉണ്ടാവില്ല , ഇപ്പൊ തന്നെ ഒരാഴ്ചയായി മനസ്സിലോർക്കുന്നു അതെടുക്കാൻ...... .... ഞാൻ നേരെ ലൈബ്രറിയിലേക്ക് വച്ച് പിടിച്ചു...... """ " അനിത എന്ന ഒരു മൂഷേട്ടയാണ് ലൈബ്രറിയുടെ ഇൻ ചാർജ്.... ആ കെളവി എന്നെ കുറച്ച് നേരം അവിടെ നിർത്തി.... അവസാനം ബുക്ക്‌ കിട്ടി..... "" ഇത് കൊണ്ടോയി പഠിച്ചു മരിക്കാൻ ഒന്നുമല്ല , ഇപ്പൊ ഇത് കൊണ്ടോയി

💬 Comments

View all comments