Chapter Title : ?രാവണചരിതം 3 [LOVER]
വച്ചാൽ എക്സാമിന്റെ തലേന്നെ തുറക്കൂള്ളൂ , എന്നാലും ഒരു മനസ്സമാധാനതിന് എടുക്കുന്നതാ........ അത്യാവശ്യം കട്ടിയുള്ള ആ ബുക്കും താങ്ങി നേരെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു.....
"" ക്ലാസ്സിന്റെ വരാന്ത വശത്തെ ജനലിൽ കമ്പിയൊന്നും ഇല്ല , വെറും ഗ്ലാസ് മാത്രം... വായു സഞ്ചാരത്തിന് വേണ്ടി അതെപ്പോഴും തുറന്നിടാണ് പതിവ്..... ""
"" ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പ് ആരോ ആ ജനല് ചാടി ഉള്ളിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു.... മുഖം കണ്ടില്ലെങ്കിലും, അതൊരു സ്ത്രീയാണ് എന്ന് മനസ്സിലായി... ഒരു പെണ്ണായതു കൊണ്ട് ആ 2-3 സെക്കന്റ് കൊണ്ട് അവളുടെ വെള്ള പുള്ളിയുള്ള മെറൂൺ നിറത്തിലുള്ള ടോപ് ഞാൻ സ്കാൻ ചെയ്തു വച്ചിരുന്നു......
"" എന്തെങ്കിലും ആവട്ടെ പുല്ല്..... """ ഞാൻ ആ ബുക്ക് ബാഗിലേക്ക് വക്കാൻ വേണ്ടി എന്റെ ബെഞ്ചിലേക് നടന്നു.... ,
"" ഹോ..... "" ഒരു ദീർഘ നിശ്വാസമെടുത് ആ കട്ടിയുള്ള ബുക്ക് ടേബിളിൽ വച് ഞാൻ എന്റെ സീറ്റിൽ ഇരുന്നു.....
"" ആ ബുക്ക് ബാഗിലേക്ക് വെക്കുന്നതിന്റെ ഇടയിൽ അതിൽ നിന്നെന്തോ കടലാസ് കക്ഷണം താഴേക്ക് വീണു......... ശേ...... ഇനി അതെടുക്കണമല്ലോ........ ""
" അതെടുക്കാൻ ഞാൻ എന്റെ സീറ്റിൽ നിന്നെഴുന്നേറ്റു.... അടുത്തുള്ള ഒരു ബെഞ്ചിന്റെ കാലിൽ തങ്ങി നിന്ന ആ പേപ്പർ ഞാൻ എടുത്തു....
""" എന്ത് പറ്റി അനൂജ..... "" പിന്നിൽ നിന്നും ഒരു വിളികേട്ടപ്പോൾ ഞാൻ ഞെട്ടിതിരിഞ്ഞു നോക്കി.......
"" എന്നെ വിളിച്ചയാളെ കണ്ടപ്പോ ഒരു നിമിഷം ഞാൻ ഷോക്കായി നിന്ന് പോയി..... അതവനായിരുന്നു..... """"
"" അവൻ.... രഞ്ജിത്ത്..... എന്റെ രഞ്ജു......... വിരസമായ കോളേജ് ദിവസങ്ങൾക്കിടയിൽ എപ്പോഴോ എന്റെ ഹൃദയത്തിൽ ഞാൻ പോലും അറിയാതെ കയറിക്കൂടിയ കള്ളൻ.., ഇതുവരെ എന്റെ ഉറ്റ ദോസ്ത് ദിയയോട് പോലും ഞാൻ ഈ കാര്യം പറഞ്ഞിട്ടില്ല.... .. ... """
"" എന്ത് പറ്റിയെന്നും ചോദിച്ച് എന്റെ കണ്ണിൽ തന്നെ നോക്കിഇരിക്കുകയാണ് കള്ളൻ..... അവന്റെ ആ നോട്ടം.... ആ ചെറിയ കണ്ണുകളിൽ നിന്നുള്ള നോട്ടത്തിന് മുന്നിൽ എനിക്ക് അതികം നേരം പിടിച്ചു
💬 Comments
View all comments