0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1391
നിക്കാൻ കഴിഞ്ഞില്ല , .... അവന്റെ ഒരു നോട്ടം എത്ര കൊതിച്ചവളാണ് ഞാൻ... എന്നിട്ടിപ്പോ .. എനിക്കെന്താ പറ്റുന്നത് ന്റെ ദേവീ......... """"" "" എന്നിലെ പ്രേമത്തിനെ പതിന്മടങാക്കുന്ന ആ നോട്ടത്തിന്റെ മുന്നിൽ അധികം നേരം പിടിച്ചു നിക്കാൻ കഴിയാതെ ഞാൻ ക്‌ളാസിന് വെളിയിലേക് ഓടി..... താളം കിട്ടാത്ത എന്റെ മനസ്സ് എന്റെ ശരീരവുമായി പുറത്തേക്ക് ഓടുന്നതിന്റെ ഇടയിൽ അറിയാതെ വീശിയ എന്റെ കൈ അവനെ തട്ടിയിട്ടിരുന്നു......... "" ഛെ , എന്ത് വിവരക്കേടാണ് ഞാൻ ചെയ്തത്... എന്റെ രഞ്ജുവിനെ തട്ടി താഴത്തിടുകയോ.... തിരികെ ചെന്ന് ഒരു സോറി പറഞ്ഞാലോ...... പറഞ്ഞേക്കാം ലെ......... "" മനസ്സിനെ ഒന്ന് ശാന്തമാക്കി , ഒരു ദീർഘ ശ്വാസം വലിച്ചു ഞാൻ തിരികെ ക്ലാസ്സിലേക്ക് തിരിഞ്ഞു........ " പെട്ടെന്നാണ് ഒരു കൈ എന്റെ തോളിൽ അമർന്നത്....... "" ഡീ , എന്താ നീ ഒറ്റക്ക് നിന്ന് തലക്ക് കയ്യും കൊടുത്ത് പിറുപിറുക്കണേ...................... "" ദിയയുടെ ആ ചോദ്യത്തിൽ നിന്നാണ് ഞാൻ പരിസരം പോലും മറന്ന് ഇതൊക്കെ കാറ്റിക്കൂട്ടിയെന്നു ചിന്തിക്കുന്നത് തന്നെ......... "" ഒന്നൂല്ലടീ , വാ ക്ലാസ്സിലേക്ക് കേറാ , .......... ഞാൻ നൈസ് ആയിട്ട് വിഷയം മാറ്റി , അല്ലെങ്കിൽ അവൾ എല്ലാം എന്നെക്കൊണ്ട് തന്നെ പറയിപ്പിച്ചെടുക്കും.... ............ """ "" ഞങ്ങൾ ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പ് പ്രിൻസിപ്പളും , കൊറേ സാറുമാരും അവിടെ എത്തിയിരുന്നു....... """ "" ഓഹ് ... ബാഗ് ചെക്കിങ്.... നന്നായി അടുത്ത പീരിയഡ് പോയി കിട്ടി........ "" അടുത്ത പീരിയഡ് പോയതിന്റെ സന്തോഷത്തിലാണ് ദിയ ......... "" ഞങ്ങളുടെ എല്ലാവരുടെയും ബാഗ് പരിശോധന നടത്തുന്നതും, മേക്കപ്പ്, ലിപ്സ്റ്റിക് ,...... അങ്ങനെ കൊറേ ഐറ്റംസ് ഒക്കെ അവർ മാറ്റി വക്കുന്നത് ഞങ്ങൾ ഒരു ചിരിയോടെ നോക്കി നിന്നു.......... "" “”” ദേ… കണ്ടോ ജോർജ് സാറേ … ഇത് നോക്കിയേ……...... """" അനിൽ സാറിന്റെ ഈ ശബ്ദം കേട്ടപ്പോഴാണ് ഞാൻ സാർ പിടിച്ചിരുന്ന ഭാഗിൽ നിന്ന് വീണ സാധനങ്ങൾ ശ്രദ്ധിക്കുന്നത്............ """ "" “” ആരുടെ ബാഗ്

💬 Comments

View all comments