0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1392
ആടാ ഇത്…………..... ജോർജ് സാർ അഥവാ കാട്ടാളൻ ചോദിക്കുന്നതിന്റെ ഉത്തരം വരുന്നതിനു മുമ്പ് തന്നെ എനിക്കാ ബാഗിന്റെ ഉടമയെ അറിയായിരുന്നു..... " രഞ്ജു , എന്റെ രഞ്ജു.........". അവന്റെ ബാഗ് ആണത്................ """ എല്ലാവരുടെ മുന്നിൽ അവൻ അപമാന്യൻ ആയി നിക്കുമ്പോഴും നീറുന്നത് എന്റെ നെഞ്ചായിരുന്നു.... " .. അവന്റെ ആ ബാഗിൽ നിന്ന് കിട്ടിയ സാധങ്ങളും , അത് കണ്ടപ്പോ എല്ലാവരുടെയും അവനോടുള്ള നോട്ടവും, പുച്ഛവും ഒക്കെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി...... "" എന്തിനായിരിക്കും അവൻ ഇത്തരത്തിലുള്ള സാധനങ്ങൾ ബാഗിൽ സൂക്ഷിക്കുന്നത്..... ഇനി അവൻ അത്രക്കാരൻ ആണോ....... കൊറേ ചോദ്യങ്ങൾ എന്റെ കലങ്ങിയ മനസ്സിൽ കപ്പല് പോലെ ഓടി നടന്നു....... """" """ സാർ, ഞാനല്ല… ഈ നശിച്ചവളാ…… ഇവളാ എന്റെ ബാഗിൽ ഇതൊക്കെ കൊണ്ടിട്ടത്…................... """ വെള്ളിടി പോലെയാണ് രഞ്ജുവിന്റെ ഈ വാക്കുകൾ എന്റെ ചെവിയിലേക്ക് എത്തിയത്......... """ രഹസ്യമായി ഞാൻ പ്രേമിക്കുന്ന എന്റെ രഞ്ജുവിന്റെ ബാഗിൽ നിന്ന് അത്തരത്തിലുള്ള സാധങ്ങൾ കിട്ടിയതിന്റെ ഞെട്ടലിലും, എല്ലാരും കളിയാക്കുന്ന തരത്തിൽ അവനെ നോക്കുന്ന സങ്കടത്തിലും, ഇരുന്ന എന്റെ മനസ്സിലേക്ക് ഈ വാക്കുകൾ മൂർച്ചയേറിയ വാള് പോലെ തറഞ്ഞിറങ്ങി........ """ അവന് രക്ഷപ്പെടാൻ എന്റെ പേര് തന്നെ പറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല........ """ ഡോ…. തന്റെ കള്ളി വെളിച്ചത്തായപ്പോ, എല്ലാരും തിരിച്ചറിഞ്ഞൂന്നായപ്പോ എന്റെ തലേൽ വച്ച് കെട്ടിയാലുണ്ടല്ലോ……...... അന്നേരത്തെ എന്റെ
മാനസികാവസ്ഥയിൽ ഇത് പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.................. """ """"നീയല്ലെടി നായെ , എന്റെ ബാഗിൽ ഇതൊക്കെ കൊണ്ട് ഇട്ടത് .. ……… അവന്റെ നാവിൽ നിന്നും ഉതിർന്ന ഈ വാക്കുകൾ എന്നെ കൊല്ലുകയായിരുന്നു............. "" ഇതും പറഞ്ഞവൻ എന്നെ ഉപദ്രവിക്കാൻ പാഞ്ഞടുക്കുന്നത് ഒരു പാവ പോലെ നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ................ "" ഇത്രയും നാള് കൊണ്ട് നടന്ന അവനോടുള്ള ഇഷ്ടം അവന്റെ ഈ പ്രവർത്തികൾ കൊണ്ട് അവൻ തന്നെ ഇല്ലാതാക്കിയ നിമിഷങ്ങൾ.............. """ "" എന്നിട്ടയാള് അവളുടെ നേരെ തിരഞ്ഞു… “” അനൂജ, താനാണോ ഇത് ചെയ്തത്…. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ

💬 Comments

View all comments