0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1398
"""......... പിന്നിലേക്ക് നോക്കിയ ഞാൻ കാണുന്നത് ഞാൻ നേരത്തെ മാറ്റിവച്ച കത്തിയും ആയി എന്നെ നോക്കി നിക്കുന്ന നയനയെ ആണ്......... "" അവളെ അടിച്ചിടാൻ വേറെന്തെങ്കിലും സാധനം പരതാൻ പോയ എന്റെ നേരെ അവൾ കത്തി അടുപ്പിച്ചു...... "" അതേടി ഞാൻ തന്നെയാ അവന്റെ ബാഗിൽ ആ സാധനങ്ങൾ ഒക്കെ കൊണ്ടിട്ടത്.... ......... ഇനി നിനക്ക് എന്തൊക്കെ അറിയണം...................... "" ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു നയനയെയാണ് ഞാൻ അവിടെ കണ്ടത്..... മുഖത്തൊക്കെ ഒരുതരം ക്രൂരഭാവം............. """ എന്തിന്..... ആ പാവത്തിനെ.............""".......... ഞാൻ വിക്കി വിക്കി ചോദിച്ചു..... """ പാവമോ , അവനോ...... ഇല്ല ... ഹി ഈസ്‌ എ സൺ ഓഫ് എ ബിച്ച്.... ആ ഡാഷ് മോനാണ് എന്നെ എന്റെ ഫ്രെണ്ട്സിന്റെ മുന്നിൽ ഒന്നും അല്ലാതെ ആക്കിയത്......... "" ഇത് വരെ എന്താഗ്രഹിച്ചാലും അത് നേടിയിരുന്ന എന്നെ.. ഇങ്ങനെ ആക്കിയത് അവനാണ്......... ഡു യൂ നോ..., അവനെന്താണ് എന്നോട് ചെയ്തതെന്ന്.......... """ ചെറുപ്പം മുതലേ എന്ത് ചോദിച്ചാലും അത് സ്വന്തമാക്കിത്തരുന്ന വീട്ടുകാരായിരുന്നു എന്റേത്.... ഇത്രയും വർഷങ്ങൾക്കിടയിൽ അങ്ങനെ ഞാൻ കിട്ടണം എന്ന് കൊതിച്ചിട്ട് കിട്ടാതെ പോയ ഒരേ ഒരു സംഭവം അതാണ് അവൻ........ """ അവനിൽ കൊതി തോന്നി അവനെ സ്വന്താകും എന്ന് എന്റെ ഫ്രെണ്ട്സിനെയൊക്കെ വെല്ലുവിളിച്ചിട്ടാ ഞാനവനെ പ്രൊപ്പോസ് ചെയ്തത്....... അതിനാ ബാസ്റ്റാർഡ് പറഞ്ഞെതെന്താണെന്നറിയോ......... """ സോറി ചേച്ചി.... ചേച്ചിയുടെ ആഗ്രഹങ്ങൾ തീർക്കാൻ ഈ കാമ്പസിൽ വേറെ കൊറേ ആണ്പിള്ളേര് ഉണ്ടാവും... എന്നെ വിട്ടേക്ക് ചേച്ചീ......... """ ആൻഡ് നിനക്കറിയോ.... എന്റെ എല്ലാ ഫ്രെണ്ട്സിന്റെ മുന്നിലും ഞാനൊരു സ്ലട്ട് , ഒരു തെരുവ് വെടിയുടെ പോലെയായി......... """ ഇന്നും ആ വാക്കുകൾ ഒരു ഉണങ്ങാത്ത മുറിവായി എന്റെ ഉള്ളിൽ ഉണ്ട്.............. അങ്ങനെ എനിക്ക് കിട്ടാത്ത അവനെ ഇനി ആ കോളേജിൽ ഒരു പെണ്ണിനും കിട്ടണ്ട..... ഒരു പെണ്ണുപോലും വെറുപ്പോടെയല്ലാതെ അവന്റെ മുഖത്തു നോക്കരുത്........... അതിന് ഞാൻ കൊടുത്ത പണിയാ ഇത്.......... & യെസ് ബിച്ച്. നിങ്ങളുടെ ക്ലാസ്സിൽ ഡ്രഗ്സ് ഉണ്ടെന്ന്നും പറഞ് ചെക്കിങ് നടത്തണം

💬 Comments

View all comments