Chapter Title : ?രാവണചരിതം 3 [LOVER]
ഞാൻ ഗ്യാസിന്റെ തീ കുറച്ച് വച്ചിട്ട് അടുത് തൂക്കിയിട്ടിരുന്ന കത്തി സെക്കന്റുകൾക്കകം കൈക്കലാക്കി.... അടുത്ത സെക്കൻഡിൽ എനിക്ക് പിന്നിൽ നിന്ന അവളുടെ കഴുത്തിനു നേരെ കത്തി ചൂണ്ടി ഞാൻ അവളെ മതിലിനോട് ചേർത്തു.........
"" അനൂ.... ഹാവ് യു ഗോൺ നട്സ്...... എന്ത് ഭ്രാന്താണ് നീ ഈ ചെയ്യുന്നത്................... അവൾ കുറച്ച് ഉച്ച കൂട്ടി പറഞ്ഞു.....
"" പ്ഫ , മിണ്ടാതിരിയടി , അല്ലേൽ ഈ കത്തിക്കൊണ്ട് അയല വരയുന്നത് പോലെ നിന്റെ കഴുത്തിൽ ഞാൻ വരയും.................... '""""" എന്റെ ഭീഷണി കൂടി കേട്ടപ്പോൾ അവൾ അനങ്ങാതെ മാക്സിമം പിന്നിലേക്ക് ചേർന്ന് നിന്നു.....
"" ഇനി പറയടി പുല്ലേ ,... എന്തിനാ രഞ്ജുവിന്റെ ഭാഗിൽ നീയാ സാധനങ്ങൾ ഒക്കെ കൊണ്ടിട്ടത്...... """ ...... ഞാൻ പതിഞ്ഞ ഉച്ചയിൽ അവളുടെ ചെവിയുടെ അടുത്ത് ചെന്ന് ചോദിച്ചു.......
'" വാട്ട് ദി ഫക്ക്..... ഞാൻ എന്ത് ചെയ്തൂന്ന്....... നിനക്ക് ശെരിക്കും ഭ്രാന്താണോ അനൂ...... നീയീ കത്തി മാറ്റിയെ................ """ അവളുടെ മറുപടി കേട്ടപ്പോ എനിക്ക് ആകെ കൺഫ്യൂഷൻ ആയി..... അപ്പൊ ഇനി ഇവൾ അല്ലെ........
... പക്ഷെ ഞാൻ ഈ സെയിം ഡ്രസ്സ് തന്നെയാണല്ലോ കണ്ടത്.........
"" അനൂ ... നീ കത്തി മാറ്റ്.... ഞാനനേരെയും ഒന്നും ചെയ്തിട്ടില്ല , നീ പറയുമ്പോലെ ആരുടേയും ബാഗിൽ ഒന്നും കൊണ്ടിട്ടിട്ടും ഇല്ല..... പ്ലീസ് ലീവ് മീ............. """"" അവൾ എന്നോട് കെഞ്ചിക്കൊണ്ടിരുന്നു..........
"" എല്ലാം കൂടി തലയിൽ കേറിയപ്പോ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയായി...... ഞാൻ അവളുടെ കഴുത്തിൽ നിന്നും ആ കത്തി മാറ്റി.........
""" അപ്പോഴേക്കും വെള്ളം തിളച്ചപ്പോൾ ഞാൻ എന്റെ ശ്രദ്ധ അതിലേക്ക് പഞ്ചസാരയും, ചായപ്പൊടിയും ഇടുന്നതിൽ ആക്കി...... ചായ തിളച്ചപ്പോൾ ഞാൻ സ്റ്റവ് ഓഫ് ചെയ്ത് നിന്നു.....
"" മോളെ അനൂ..... നീ ചോദിച്ചത് നേരാ....... ഞാൻ തന്നെയാ അവന്റെ ബാഗിൽ അതൊക്ക കൊണ്ടിട്ടത്.......... """.......... അവളുടെ ഈ ഡയലോഗ് കേട്ടപ്പോൾ ഞാൻ നേരത്തെ മാറ്റി വച്ച കത്തി തിരഞ്ഞു.....
"" ഇതാണോ നീ നോക്കുന്നെ....
💬 Comments
View all comments