Chapter Title : ?രാവണചരിതം 3 [LOVER]
കഴിഞ്ഞ നിന്നെ ഏത് ക്ണാപ്പൻ വന്ന് കെട്ടാനാടി..... """"""
ഞാൻ പറഞ്ഞു തീർന്നതും അവള് എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.....
"" എത്ര ദിവസം നിന്റെ ഒപ്പം ഏത് കാട്ടിൽ കിടന്നാലും എനിക്ക് ഒന്നും സംഭവിക്കാൻ പോണില്ലെന്ന് നല്ല പോലെ എല്ലാർക്കും അറിയാം... നിനക്ക് ആണുങ്ങളോടല്ലേ വല്ലതും തോന്നൂ....... """
"" ഇത്തവണ അവള് പറഞ്ഞത് കേട്ട് എന്റെ രക്തം തിളക്കാൻ തുടങ്ങി. കേട്ട് തഴമ്പിച്ച വാക്കുകൾ ആണെങ്കിലും അവളത് പറഞ്ഞപ്പോ എനിക്ക് ശെരിക്കും കൊണ്ടു.. ........ """
മുഖത്ത് ഒരു വന്യമായ ചിരിയും ചിരിച്ച് ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു..... എനിക്ക് അഭിമുഖമായി നിന്നിരുന്ന അവൾ എന്റെ ആ നീക്കം കണ്ട് തിരിഞ്ഞ് പോലും നോക്കാതെ മെല്ലെ പുറകിലേക്ക് നടക്കാൻ തുടങ്ങി.... അവസാനം പച്ച പായലുകൾ പിടിച്ച ഒരു ഭീമൻ മരത്തിൽ തടഞ്ഞപ്പോ അവളുടെ പിന്നിലേക്കുള്ള നടത്തം അവസാനിച്ചു... അവൾക്ക് തിരിഞ്ഞ് ഓടണം എന്നുണ്ടെങ്കിലും ഞാൻ അപ്പോഴേക്കും ഒരു കയ്യകലത്തിൽ എത്തിയിരുന്നത് കൊണ്ട് അവൾ ആ സാഹസത്തിന് മുതിർന്നില്ല....
"" ഞാൻ എന്റെ രണ്ടു കയ്യും വട്ടം വെച്ച് അവൾക്ക് മുന്നിൽ നിന്നു.. ഇപ്പൊ ഞങ്ങളുടെ രണ്ട് പേരുടെയും ഇടയിൽ കൂടിവന്നാ ഒരു വിരൽ അകലം മാത്രേ ഉള്ളൂ..... അവളുടെ ഹൃദയമിടിപ്പിന്റെ വേഗത വർധിക്കുന്നതും അവ പെരുമ്പറ മുഴങ്ങുന്നത് പോലെ മിടിക്കുന്നതും എനിക്ക് വളരെ വ്യക്തമായി കേൾക്കാം... എന്റെ അടുത്ത നീക്കം എന്താവും എന്ന ചിന്ത അവളുടെയുള്ളിൽ വീണ്ടും ഭയം നിറച്ചു... കണ്ണുകൾ ഒന്ന് ചിമ്മാൻ പോലും പേടിച്ച് അവൾ എന്നെ തന്നെ നോക്കികൊണ്ടിരുന്നു......
"" ഞാൻ മെല്ലെ മുഖം അവളുടെ കഴുത്തിലേക് കൊണ്ടുപോയി... മൂക്ക് അവളുടെ തൊലിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണിപ്പോ.... നല്ലോണം ആഞ്ഞൊരു ശ്വാസം എടുത്ത് ഞാൻ അവളുടെ സ്ത്രീത്വത്തിന്റെ മണം ഉള്ളിലേക്ക് വലിച് കേറ്റി... മെല്ലെ മുഖം കഴുത്തിൽ നിന്നും കവിളിലേക്ക് കൊണ്ട് വന്നു... എന്റെ നീക്കങ്ങളിൽ ഭയന്ന് ഒരു വിരൽ പോലും ചലിപ്പിക്കാൻ ധൈര്യമില്ലാതെ കണ്ണുകൾ ഇറുക്കിയടച്ചു പേടിച്ചിരണ്ട മാൻ പേടയെ പോലെയുള്ള ആ നിൽപ്പ് എനിക്ക് പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം നൽകി... അവളുടെ വിയർപ്പിന്റെ മധിപ്പിക്കുന്ന മണം എന്റെ കൺട്രോൾ കളയുമോ എന്ന് ഒരു നിമിഷമെങ്കിലും ഞാൻ ആലോചിക്കാതിരുന്നില്ല..... ഇപ്പോൾ ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ തടസ്സം സൃഷ്ടിക്കുന്ന ദൂരം മാത്രം... ഞാൻ മെല്ലെ എന്റെ മുഖം
💬 Comments
View all comments