Chapter Title : ?രാവണചരിതം 3 [LOVER]
""
"" ഞാൻ അവളുടെ കണ്ണിലേക്കു തന്നെ തറപ്പിച്ചു നോക്കി......... ""
"" പറ അനൂ...... നിനക്ക് ഇപ്പോഴുള്ള നിന്റെ ചേച്ചിയുടെ സന്തോഷം മാറി എന്നെന്നും കണ്ണീരിൽ കുളിച് നിക്കുന്ന നിന്റെ ചേച്ചിയെ കാണണോ............... """""" അവളുടെ അടുത്ത ചോദ്യം പെട്ടെന്ന് തന്നെ എത്തി............. " അവൾ ചോദിച്ച കാര്യം എനിക്ക് ചിന്തിച്ചു നോക്കാൻ കൂടി കഴിയില്ലായിരുന്നു........... ""
""" ഞാൻ ആരോടും ഒന്നും പറയില്ല............ " ഒടുക്കം ഞാൻ അവളോട് പറഞ്ഞു......
""" അത് മാത്രം പോരല്ലോ മോളേ അനൂ................ ഞാൻ പറയുന്ന പോലെ ഇപ്പൊ പ്രിൻസിപ്പൽ റൂമിൽ ചെന്ന് പറഞ്ഞാ നിനക്ക് നിന്റെ ചേച്ചിയെ എന്നും ജീവനോടെ കാണാം.... അല്ലെങ്കിൽ ഞാൻ കൊടുക്കുന്ന പനിയുടെ ആഘാതം സഹിക്കാൻ കഴിയാതെ ചിലപ്പോൾ തന്റെ ജീവൻ തന്നെ അവസാനിപ്പിക്കും അവൾ............................ അവൾ പറഞ്ഞു തീർന്നതും ഞാൻ അവളെ കൊല്ലാനുള്ള പകയോടെ നോക്കി......
""" എന്റെ ചേച്ചിയുടെ ജീവിതം തുലയ്ക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത അവൾ പറഞ്ഞത് പോലെ കേൾക്കുകയല്ലാതെ അപ്പോൾ എന്റെ മുന്നിൽ വേറെ വഴി ഉണ്ടായിരുന്നില്ല......
""" അങ്ങനെ ഒട്ടും താല്പര്യമില്ലാതെ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ എന്റെ രഞ്ജുവിനെതിരെ കള്ള സാക്ഷി പറയാൻ പ്രിൻസിപ്പൽ മുറിയിലേക്ക് ചെന്നു...........
"" അവിടെ എന്തിനാണ് ആൾക്കൂട്ടം എന്നും, എന്താ ഉണ്ടായതെന്നും എനിക്ക് ഒരു പിടിയുമില്ല പക്ഷെ ഒന്നുമാത്രം അറിയാം തന്റെ രഞ്ജു..... അവന് പ്രതീക്കൂലമായിട്ടാണ് ഞാൻ ശബ്ദം ഉയർത്താൻ പോകുന്നത്.............
"" “” മര്യാദക്ക് പറഞ്ഞോ , എന്താ അവിടെ നടന്നത്.. പോലീസ് സ്റ്റേഷൻ അടുത്തുണ്ടെന്നുള്ള കാര്യം മറക്കണ്ട….. വേഗം പറഞ്ഞോ.. “…………. പ്രിൻസിപ്പലിന്റെ അലർച്ച കേട്ടപ്പോൾ എന്നെ ആ ആൾക്കൂട്ടത്തിലേക്ക് തള്ളി വിട്ട് അവൾ കുറച്ചപ്പുറത്തേക് മാറി നിന്നു......
“” സാർ , ഞാൻ പറയാ.., എന്താ അവിടെ നടന്നതെന്ന്…….. “””” തുടങ്ങിക്കോളാൻ എന്നോട് അവൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പറഞ്ഞു........
" എല്ലാരും എന്നെത്തന്നെ ആകാംഷയോടെ നോക്കി നിക്കുന്നു....... തളർന്നു വാടിയ അവന്റെ മുഖത്തേക്ക് ഞാൻ ഒരു നിമിഷം നോക്കി...... കരഞ്ഞു ചുവന്ന കണ്ണുകളോടെ.... പക്ഷെ
💬 Comments
View all comments