0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1435
പോലെ..... ഒന്നും നേരാം വണ്ണം കഴിക്കാതെ ആകെ ക്ഷീണിച്ചു കോലം കെട്ടു..... ..... "" തിരികെ കോളേജിലേക് പോകണം എന്ന എന്റെ വാശിയെ അമ്മയും അച്ഛനും ശക്തമായി എതിർത്തു.... പിന്നെ അവിടെയും എന്റെ ചേച്ചി ഇടപെട്ട് എന്നെ രക്ഷിച്ചു.... ഇനി ഒരു കടുംകൈയ്യും ചെയ്യില്ലെന്ന് അമ്മയുടെയും, ചേച്ചിയുടെയും തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ച ശേഷം അവർ എന്നെ കോളേജിലേക് വിടാൻ തയ്യാറായി................ "" തിരികെ ചെന്ന ഞാൻ കോളേജിൽ ആരോടും പഴയ പോലെ മിണ്ടാതെ ആയി........ ദിയ എന്റെ പിന്നാലെ നടന്ന് കാര്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിളും ഞാൻ അവളെ മനഃപൂർവം അകറ്റി....... അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രഞ്ജു തിരികെ കൊള്ളേജിലേക്ക് വരുന്നത് ഞാൻ കാണുന്നത്........ കൊറേ നാള് കൂടി അവനെ കണ്ടപ്പോ എന്റെ നെഞ്ച് കിടന്ന് പിടക്കാൻ തുടങ്ങി........ പക്ഷെ എന്നെ കണ്ടമാത്രയിൽ അവന്റെ കണ്ണിൽ പടർന്ന തീ.... ഒരിക്കൽ മരിച്ച എന്നെ വീണ്ടും ജീവനോടെ കത്തിക്കാൻ പോലും ശക്തിയുള്ള ആ തീ ഞാൻ തിരിച്ചറിഞ്ഞു.... "" പിന്നീട് അവൻ എന്നെ കാണുമ്പോൾ മുഖം വെട്ടിച്ചു നടക്കുന്നതും , എല്ലാരും അവനെ പുച്ഛത്തോടെ നോക്കുന്നതും എല്ലാം എന്റെ മരവിച്ച ഹൃദയത്തിൽ അമ്പുകളായി തറഞ്ഞിറങ്ങി........ "" പിന്നീട് ഒരിക്കൽ പോലും അവനോട് അടുക്കാനോ , മിണ്ടാനോ ഞാൻ മുതിർന്നില്ല , കാരണം രണ്ട് കഴുകാൻ കണ്ണുകൾ എപ്പോഴും എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു..... അതെ... ആ പിശാച് നയനയുടെ. കണ്ണുകൾ......... """ ആദ്യo ഉണ്ടായിരുന്ന വെറുപ്പും അവഗണനയും , മൈൻഡ് പോലും ചെയ്യാതെ അവൻ മെല്ലെ കരകയറുന്നത് എന്നിൽ ചെറിയ ആശ്വാസം ഉണ്ടാക്കി............. """ """ കാലം ഏതൊരു മുറിവും ഉണക്കും എന്ന വാചകം വെറും നുണയാണെന്ന് എനിക്ക് പിന്നീടുള്ള നാളുകളിൽ മനസ്സിലായി... ഓരോ ദിവസവും തനിച്ചിരിക്കുമ്പോൾ എന്നെ വേട്ടയാടാൻ എന്റെ കഴിഞ്ഞ നാളുകളിലെ ചിന്തകൾ സ്ഥിരമായി എത്തിയിരുന്നു........
"" ഈ ടൂറിന് പോലും വരാൻ തയ്യാറായത് ഒറ്റക്കിരുന്നു എന്റെ തന്നെ ചിന്തകളുടെ ഇരയാവണ്ട എന്ന് കരുതിയാണ്...... ഒരു ദിവസം പലയാവർത്തി വീട്ടിലേക്ക് വിളിക്കണം എന്ന ഉടമ്പടിയിലാണ് എന്നെ അച്ഛൻ ഈ

💬 Comments

View all comments