Chapter Title : ?രാവണചരിതം 3 [LOVER]
ഇയാള് നട്ട മാവൊന്നും അല്ലല്ലോ , ഇയാൾടെ മാങ്ങായെന്നു പറയാൻ.... പക്ഷെ നല്ല പുളിയുണ്ടായിരുന്നു ആ മാങ്ങക്ക്... ആഹാ....... """ ഒന്ന് ഞെളിഞ്ഞു നിന്നിട്ട് അവള് പറഞ്ഞു......
" മൈര്.... ഏത് പിഴച്ച നേരത്താണാവോ ആ പഴം തപ്പി പോവാൻ തോന്നിയത്.... "" ഇനി തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയ ഞാൻ അവിടുന്ന് എങ്ങോട്ടോ നടന്നു.....
"" പച്ച മാങ്ങാ.. പച്ച മാങ്ങാ..... "" എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൾ പിന്നിൽ നിന്നും പാടിതുടങ്ങി....
"" നിർത്തടി , നായിന്റെ മോളെ..., അവളുടെ അച്ഛന് പിണ്ഡം വച്ച ഒരു പാട്ട്.... ഇനി പാടിയാ ഈ കാട്ടിൽ തന്നെ നിന്ന് കൊന്ന് തള്ളും ഞാൻ.... "
"" എന്റെ മട്ടും ഭാവവും മാറിയപ്പോ അവൾ പിന്നെ ഒന്നും മിണ്ടിയില്ല..... "
"" നിന്നെ ഞാൻ ശെരിയാക്കി തരാടി... നടന്നു നടന്ന് നിന്റെ കാൽ മുട്ട് തേയുന്നത് വരെ നടത്തിച്ചു തരാടി പുന്നാര മോളെ നിന്നെ.., ..... എന്നും മനസ്സിൽ കരുതിയാണ് എന്റെ നടത്തം..... ,
" അവളെ ഒന്നൂടെ തളർത്താൻ വേണ്ടി ഞാൻ എന്റെ നടത്തം കുറച്ച് സ്പീഡിലാക്കി..... പിന്നിൽ എന്റൊപ്പം നടന്നെത്താൻ അവള് കഷ്ടപ്പെടുന്നത് ഇടക്കിടക്ക് തിരിഞ്ഞു നോക്കി സന്തോഷത്തിന്റെ അളവ് കൂട്ടി ഞാൻ നടത്തം തുടർന്നു....
" അമ്മേ....... """ എന്ന അവളുടെ അലർച്ചയാണ് എന്നെ വീണ്ടും പിന്നിലേക്ക് നോക്കാൻ പ്രേരിപ്പിച്ചത് ...
" നോക്കുമ്പോൾ എവിടെ നിന്നോ ചാടി എത്തിയ ഒരു കൊച്ചു കുരങ്ങ് അവളുടെ മുന്നിൽ .... കാട്ട് കുരങ്ങാവുമ്പോൾ അക്രമാസക്തി ഉണ്ടാവുമെന്ന് ഭയന്നിട്ട് അവൾ വിറങ്ങലിച്ചു നിക്കുവാണ്...
കുരങ്ങാവട്ടെ അവളുടെ മുന്നിൽ നിന്ന് മാറുന്നും ഇല്ല... വീണ്ടും ഒരു ശബ്ദം ഉണ്ടാക്കാൻ പോലും ഭയന്ന് അവളുടെ അതിന്റെ മുന്നിൽ ഉള്ള നിൽപ്പ് ഒരു സൈക്കോയുടെ മനോഭാവത്തോടെ ഞാൻ നോക്കി നിന്നു... ഇടക്ക് രക്ഷിക്കാനായി കണ്ണ് കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടെങ്കിലും , മുഖത്ത് ഒരു പുച്ഛ ചിരിയും ചിരിച്ച് , അടുത്തതെന്ത് സംഭവിക്കുമെന്ന് ഞാൻ ആകാംഷയോടെ നോക്കി നിന്നു.....
" ഒരുപക്ഷെ ഞാൻ എന്തെങ്കിലും വസ്തു എടുത്ത് എറിഞ്ഞെങ്കിൽ ആ കുട്ടിക്കുറങ് അവളെ വിട്ട് എങ്ങോട്ടെങ്കിലും ഓടുമായിരുന്നു.., പക്ഷെ അങ്ങനൊരു ദയ കാണിക്കേണ്ട ആവശ്യം ഒന്നുമില്ല , പ്രത്യേകിച്ച് ഇവളോട്.......
" ഒരു കൊച്ചു കുരങ്ങ് മുന്നിൽ വന്ന് നിന്നപ്പോ ഇങ്ങനെ വിറങ്ങലിച്ചു നിക്കുന്ന അവൾ
💬 Comments
View all comments