0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1140
സ്കൂളുകളും തമ്മിൽ.... ഹിസ്റ്ററി , പൊളിറ്റിക്സ് , സയൻസ് & ടെക്നോളജി , ജികെ , സ്പോർട്സ്.... എന്നിങ്ങനെ , ഒരു ക്വിസിൽ 5 റൗണ്ട് ആണ് ഉൾപ്പെടുന്നത്............ .. പിന്നീട് അവിടെ നടന്നത് ഒരു തീ പാറുന്ന പോരാട്ടം തന്നെ ആയിരുന്നു...... 3 മത്സരങ്ങൾക്കൊടുവിൽ ഞങ്ങൾ ഫൈനലിൽ എത്തി........ ഇനി വെറും ഒരൊറ്റ പ്രാവശ്യം കൂടി ജയിച്ചാൽ ഞങ്ങൾ ചാമ്പിയൻമാരാവും............ ഉള്ളിൽ ഒരു ടെൻഷനോടെ ഞാൻ വിറച്ചു വിറച്ച് ആ ഫൈനൽ ക്വിസിന് ഇരിക്കുമ്പോഴും അവൻ വളരെ കൂൾ ആയിരുന്നു.............. """ വീ പ്രൗട്ലി അനൗൺസ് വിന്നേഴ്സ് ഓഫ് ദിസ്‌ പ്രോഗ്രാം..... "" രാജിക., & രഞ്ജിത്ത് ......... ""............... ക്വിസ് കഴിഞ്ഞ് അവർ വിന്നേഴ്സ് നെയിം പറയുമ്പോൾ ഞാൻ
കോരിതരിച്ചു ഇരിക്കുകയായിരുന്നു.................. കൊറേ ചോദ്യത്തിനൊക്കെ അവൻ ഉത്തരം പറഞ്ഞിരുന്നെങ്കിലും , ഞാനും ഒട്ടും പുറകിൽ ആയിരുന്നില്ല എന്ന് ഞാൻ അഭിമാനത്തോടെ ഓർത്തു........... """ "" ചേച്ചീ.... കഴിക്കാൻ പോവാ............ അവാർഡ് ഒക്കെ വാങ്ങിക്കഴിഞ് അവിടെ ഇരിക്കുമ്പോൾ അവൻ വീണ്ടും എന്നോട് സംസാരിച് തുടങ്ങി.... മൈൻഡ് ഫുള്ള് ഹാപ്പി ആണെങ്കിലും , എനിക്ക് എന്തോ നേരത്തത്തെ ആ ചളിപ്പ് അങ്ങട് വിട്ടുമാറിയിട്ടില്ലായിരുന്നു..... " "" ആ ... വാ പോയി എന്തേലും കഴിക്കാ............ """ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞ് ഞാൻ എഴുന്നേറ്റു........... "" സ്കൂൾ കാന്റീനിലേക്ക് ചെന്നപ്പോ അവിടുത്തെ തിരക്ക് കണ്ട് ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി..... ഇപ്പൊത്തന്നെ നേരം 2 ആയി, ഇനിയും അവിടെ തൂങ്ങി നിന്നാൽ ഉച്ചക്ക് പട്ടിണി ആവുമെന്ന് തോന്നിയപ്പോ ഞാൻ നേരെ അവന്റെ കയ്യും വലിച് അടുത്തുള്ള ഹോട്ടലിലേക് നടന്നു..... "" "" ഇന്ന് എന്റെ ചിലവാ.... നീ എന്ത് വേണേലും പറഞ്ഞോട്ടോ...... "".......... ഇത്തവണ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഞാൻ പറഞ്ഞു...... "" ഞാൻ പറയുവെ........ കൊച്ചു കുട്ടി യാണെന്ന് വിചാരിച് ചുമ്മാ ഡയലോഗ് അടിക്കല്ലേ.... 2 പേർക്ക് കഴിക്കാനുള്ളത് ഒറ്റ ഇരുപ്പിന് തീർക്കുന്ന ആളാ ഞാൻ................... ഒന്ന് ഞെളിഞ്ഞിരുന്നിട്ട് അവൻ പറഞ്ഞു........ "" ആ അതെനിക്ക് മനസ്സിലായി

💬 Comments

View all comments