Chapter Title : ?രാവണചരിതം 4 [LOVER]
, അത്ര കൊച്ച് കുട്ടിയൊന്നും അല്ലെന്ന്..... നീ എന്ത് വേണേലും പറഞ്ഞോടാ.... വേണേൽ ഈ ഹോട്ടെലിൽ ഇപ്പൊ ഉള്ള മുഴുവൻ ഫുഡും വേണേൽ അതും പറഞ്ഞോ..................
"" ഞാൻ പറഞ്ഞതിന് നല്ലൊരു ചിരി ചിരിച്ചതല്ലാതെ അവനൊന്നും പറഞ്ഞില്ല....... ""
"" അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചേട്ടൻ അങ്ങോട്ട് വന്നു....
"" എനിക്ക് ഒരു ചിക്കൻ ബിരിയാണിയും , പിന്നെ ഒരു ഓറഞ്ചുജ്യൂസും .... നിനക്കെന്താടാ വേണ്ടേ... പറഞ്ഞോ............. "..... ഞാൻ എനിക്കുള്ളത് പറഞ്ഞിട്ട് അവനോടു എന്താ വേണ്ടെന്നു വച്ചാ പറഞ്ഞോളാൻ പറഞ്ഞു......
"" എനിക്കും ഒരു ചിക്കൻ ബിരിയാണി , മതി...... ""...... അവൻ ആ ചേട്ടനെ നോക്കി പറഞ്ഞു...
" ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഒരു പത്തു മിനിറ്റ് എന്നും പറഞ്ഞയാൾ പോയി........ ഞങ്ങളെ കണ്ടിട്ട് ചേച്ചിയും അനിയനും ആണെന്ന് തെറ്റ്ധരിചിച്ചിട്ടുണ്ടാവും......
"" ആനയെ വരെ തിന്നും എന്നൊക്കെ വീമ്പിളക്കിയിട്ട് എന്തേ ഒരു ബിരിയാണി മാത്രം പറഞ്ഞത്............. ആ ചേട്ടൻ പോയിക്കഴിഞ്ഞപ്പോ ഞാൻ അവനെ കളിയാക്കി ചോദിച്ചു.....
"" അത് ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ.... ........ ""...... ചുണ്ട് മുഴുവൻ കോട്ടി അവനൊരു ചിരി ചിരിച്ചു...... ഇതിന് മുമ്പോന്നും ഒന്നിനോടും തോന്നാത്ത ഒരു പ്രത്യേക ആകർഷണം എനിക്കാ ചിരിയിൽ തോന്നി..........
"" മോനൂ.... ചേച്ചി ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ..... "................. ഞാൻ ചെറിയൊരു മുഖവുരയായി അവനോടു ചോദിച്ചു......... എന്റെ ചോദ്യത്തിന് അവൻ ഒന്ന് തലകുലുക്കി.......
""" നിനക്കെങ്ങനെ മനസ്സിലായി..... ചേച്ചി വയറുവേദന എന്നൊക്കെ പറഞ്ഞപ്പോ .. അത് ................... മടിച്ചുമടിച് ചോദ്യം പൂർണ്ണമാക്കാതെ ഞാൻ അവന്റെ മുഖത്തേയ്ക്ക് നോക്കി.........
"" അതിലിത്ര നാണിക്കാൻ ഒന്നൂല്ല ചേച്ചി...., സ്വന്തം ചേച്ചി ഇല്ലെങ്കിലും എന്റെ മാമന്റെ മോള് അഞ്ചു ചേച്ചി ഡിഗ്രിക്ക് പഠിക്കുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നാ........... ഇടക്ക് ചേച്ചിക്ക് തീരെ പറ്റാത്തവുമ്പോ ചേച്ചി എന്നോട് ഇത് വാങ്ങി കൊടുക്കാൻ പറയാറുണ്ട്.... വീട്ടിൽ വേറെ ആരോടും ചേച്ചിക്ക് ഇത് വാങ്ങി
തരാൻ പറയാൻ ചമ്മലാണെന്നും , ഇത് എല്ലാ മാസവും
💬 Comments
View all comments