0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 821
വല്ലതും കിട്ടണെങ്കിൽ മര്യാദക്ക് എന്റ ഒപ്പം വന്നോ ...... അല്ലെങ്കിൽ ഇവിടെ പട്ടിണി കിടന്ന് ചത്തോ .......... "".................. അവളുടെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു ............... ഇപ്പൊ തീറ്റയും വിറകും തേടി ഇറങ്ങുമ്പോ കയ്യിൽ കാട്ട് വള്ളിയൊക്കെ കരുതിയാണ് പോക്ക് . ................... ................ """ ആ.... അമ്മേ ........... """............. കുറച്ച് ദൂരം നടന്നപ്പോ പിന്നിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത് ...................
"" ഒറ്റക്കാലിൽ നിന്ന് തിത്തെയ് കളിക്കുന്ന അവളെയാണ് ഞാൻ കണ്ടത് ..... """ നിന്ന് ഡാൻസ് കളിക്കാതെ വേഗം നടക്ക് , ശല്യം................ """.......... എന്നും പറഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞു............... "" വേദനിക്കണൂ.... നടക്കാൻ പറ്റണില്ല്യ............ "....... പിന്നിൽ നിന്ന് വീണ്ടും അവളുടെ ദയനീയമായ ശബ്ദം........ '" സൂക്ഷിച്ചു നോക്കിയപ്പോ കാലിൽ എന്തോ തറഞ്ഞിട്ട് കുറച്ചധികം രക്തം വരുന്നുണ്ട്............ അന്ന് വീണപ്പോ ചെരുപ്പ് പൊട്ടിയതിൽ പിന്നെ അവളിപ്പോ വെറും കാലിൽ ആണ് നടപ്പ്..... "" "" നന്നായി.... ... ""........... എന്ന് ഒറ്റവാക്കിൽ പറഞ്ഞ് ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് നടന്നു............ പിന്നിൽ നിന്നും അവളെന്നെ എന്തോ പറഞ്ഞെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല ............... """ ജീവൻ വേണേൽ ഓടിക്കോ............. """............. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ പിന്നിൽ നിന്നുള്ള അവളുടെ അലർച്ച കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞത്...... ...... തിരിയുമ്പോഴേക്കും അവള് ഞൊണ്ടി ഞൊണ്ടി ഓടി എന്റെയൊപ്പം എത്തിയിരുന്നു ........... "" ഓട് രഞ്ജിത്ത്...... "".......... അവൾ എന്റെ കയ്യ് പിടിച്ചു വലിച്ച് മുന്നോട്ട് ഓടാൻ തുടങ്ങി..... ""... ഛീ , കയ്യീന്ന് വിടടി നായെ......... """""".............. എന്റെ മുഴുവൻ ഭലത്തിൽ ഞാൻ അവളുടെ കയ് പിടിച്ചു കുടഞ്ഞു............ .... കയ് വിടുവിച്ചെങ്കിലും അവളെന്നെ തന്നെ നോക്കിനിന്നു 2 സെക്കന്റ്‌........... """ ഇവളിത് എന്ത് തേങ്ങ കണ്ടാണ് കാറിവിളിച് കിടന്ന് ഓടുന്നത് എന്നറിയാൻ ഞാനൊന്ന് തിരിഞ്ഞു...................... "" ദൂരെ ..... മരങ്ങൾക്കിടയിൽ ഒരനക്കം ഞാൻ കണ്ടു .............. ഇല മൂടി കിടക്കുന്നത് കൊണ്ട് ഒന്നും വ്യകതമല്ല.... ..... സമയം കഴിയുംതോറും ഭൂമിക്കും ഒരു ചെറിയ കുലുക്കം സംഭവിച്ചു തുടങ്ങി............... ഒടുവിൽ ആ ശബ്ദം എന്റെ കാതുകളിലേക്ക് എത്തി ........... "" ങ്ങാആആഹ് """..... എന്ന് നീട്ടിയൊരു ചിന്നം വിളി....... .. പിന്നെ

💬 Comments

View all comments