0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 823
ഇനി അവളെ ചവിട്ടി മെതിച്ചിട്ട് ആണോ എന്നെ പിന്തുടർന്നത്....???????.................... ഉത്തരമില്ലാത്ത കൊറേ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.............. "" ഇനി അവളെ ചതച്ചിട്ടുണ്ടെങ്കിൽ അതൊന്ന് കാണാൻ കൊതിച് ഞാൻ ഞങ്ങൾ ഓടിയ വഴിയേ തിരിഞ്ഞു നടന്നു....................... കൊറേ ദൂരം പിന്നിട്ടിട്ടും അവളുടെ ശവം അവിടെയെങ്ങും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.............. ഇനി ഞാൻ കേറിയ പോലെ അവളും വല്ല മരത്തിലും .............. ""...... ഏയ്യ്..... അതിനുള്ള കെൽപ്പൊന്നും ആ മണ്ടിക്ക് ഇല്ല.................. ""...................... ഇനി എവിടെയെങ്കിലും ഒളിചിരിക്കുകയാണെലോ..................... "" ഡീ................ ""..........."" നീ ചത്തെന്നു ഞാൻ ഉറപ്പിച്ചോട്ടെ........ ""......................... എന്റെയൊരു സമാധാനത്തിനു വേണ്ടി ഞാൻ 3-4 തവണ ഇത് നല്ല ഉച്ചത്തിൽ അലറി വിളിച്ചു ചോദിച്ചു..... ........... """ അമ്മേ........... ""...................... കുറച്ച് നേരം ഒരു മറുപടിയും കിട്ടാതെ വന്നപ്പോ മുന്നോട്ട് നടന്ന ഞാൻ അവളുടെ ശബ്ദം വളരെ നേരിയതായി കേട്ടു................ മരത്തിന്റെ മുകളിലേക്കും , ഒരു പുല്ലുകൾക്കിടയിലും ഞാൻ മാറി മാറി നോക്കിയിട്ടും അവളെ കണ്ടില്ല .............. "" ഒടുവിൽ കുറച്ച് നേരത്തെ തിരച്ചിലിന്റെ ഒടുവിൽ ഞാൻ ഒരു സ്ഥലത്ത് കൊറേ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ടു........... ഒറ്റനോട്ടത്തിൽ ആരോ ഇവിടെ കുഴിച്ചിട്ട് ഉണ്ട്... എന്നെനിക്ക് മനസ്സിലായി................ അതിന്റെ തൊട്ടടുത്ത് തന്നെ ഒരു വൻ കുഴിയും ഞാൻ കണ്ട് പിടിച്ചു............... ""' അതിന്റെ അകത്തേക്ക് നോക്കിയ എന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു... , അതേ...... അവൾ ........ ഒരു മൂന്നാൾ പൊക്കമെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കും, ആ കുഴിക്ക്...... അതിൽ അവൾ വീണ് കിടക്കുന്നു................. """ "" ഹ ഹ ഹ......... '"............ ഞാൻ അലറിയലറി .... മതി വരുവോളം പൊട്ടിപ്പൊട്ടി ചിരിച്ചു........................... "" രഞ്ജിത്ത്..... എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കുവോ......... """......... എന്റെ നിഴൽ കണ്ടതും..., കരച്ചിലിന്റെ വക്കിലെത്തിയ അവളുടെ ദയനീയമായ അപേക്ഷ..... "" പിന്നേ..... രക്ഷിക്കാലോ......... ഈ മണ്ണ് മൊത്തം നിന്റെ തലവഴിയിട്ട് ഈ കുഴിയങ് മൂടി രക്ഷിക്കണോ.., അതോ വല്ല കല്ലോ , കമ്പോ മറ്റോ ഇട്ട് മൂടി രക്ഷിച്ചാ മതിയോ......................... ഞാൻ വീണ്ടും ചിരിച്ചു......... "" രഞ്ജിത്ത്.. പ്ലീസ്‌..... എനിക്ക് പേടിയാവണു ... പ്ലീസ്............. "" അവള് വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു........... "" നിന്റെ മുതല കണ്ണീര് കൊണ്ടൊന്നും എന്റെ മനസ്സിളകില്ല മോളേ.......... അത്രത്തോളം നീയെന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്........ നീയിതിന്റെ ഉള്ളിൽ കിടക് ശിഷ്ട കാലം................ ""......................... """ രഞ്ജിത്ത്...

💬 Comments

View all comments