Chapter Title : ?രാവണചരിതം 5 [LOVER]
ഞാൻ പറഞ്ഞില്ലേ.. സോറി...... ... ഇവിടുന്ന് എന്നെ കേറ്റിയിട്ട് എന്ത് ശിക്ഷ വേണേലും തന്നോ..... ഞാൻ സ്വീകരിച്ചോളാ................. "".................
"" വോ...... വേണ്ട........ തത്കാലം ഇതാ നിനക്കുള്ള എന്റെ ശിക്ഷ....... ഇതിന്റെ ഉള്ളിൽ കിടന്ന് പട്ടിയെ പോലെ പുഴുത്ത് ചാവടി നീ.... തിരിഞ്ഞ് നോക്കില്ല ഞാൻ............... '"""".......
" ഇനിയും അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ കുറച്ച് നീങ്ങി ഇരുന്നു......
"" ഇനി സ്വല്പം മ്യൂസിക്ക് കേൾക്കാം..... അവളുടെ കരച്ചിൽ മ്യൂസിക്ക്......... അതിൽ ലയിച് വേണം ഇനി എനിക്ക് ഉറങ്ങാൻ............... ഞാൻ അവളുടെ ആ ദയനീയമായ രോദനം ആസ്വദിച് അവിടെ ഇരുന്നു....
"" എന്നാലും ... ഈ കാടിന്റെ നടുക്ക് ആരാണ് ഇത്രയും വലിയ ഒരു കുഴി കുഴിച്ചിട്ടത്..... ഇത് കണ്ടാലേ അറിയാം മനുഷ്യൻ കുഴിച്ചത് തന്നെ .............. ഇനി വല്ല സുകുമാര കുറുപ്പും.......... ഏയ്........ ആയിരിക്കില്ല.................... ഞാൻ ആ കുഴിച്ചു മാറ്റിയിട്ട മൺ കൂനയുടെ അടുത്ത് ചെന്ന് അതൊക്കെ ഒന്ന് പരിശോധന നടത്തി ................
"" കുറച്ച് കഴിഞ് പിന്നിൽ എന്തോ കുത്തിക്കൊള്ളുന്ന പോലെ തോന്നിയപ്പോ ഞാൻ അതെന്താണെന്ന് നോക്കാൻ വേണ്ടി തിരിഞ്ഞു.. ....................
"" അറ്റം കൂർപ്പിച്ച നീണ്ട കമ്പ് .... അത് പോലെ 3 എണ്ണം എനിക്ക് ചുറ്റും...... അവയും പിടിച്ചു നിക്കുന്ന മൂന്ന് പുരുഷരൂപം....... അവരുടെ രൂപം കണ്ടപ്പോ തന്നെ എന്റെ പാതി ജീവൻ പോയി.......................... 6 അടിയിലധികം ഉയരമുണ്ട് 3 പേർക്കും, ,, ഒരുതരം പേടിപ്പെടുത്തുന്ന ഇരുണ്ട നിറം....... , ഏതോ ജീവികളുടെ ഉണക്കിയ തോൽ ആണെന്ന് തോന്നുന്നു , അത്കൊണ്ട് പൊക്കിളിനു താഴെ മുതൽ തുട വരെ മറച്ചിരുന്നു...., അവരുപയോഗിക്കുന്ന ഏതോ വസ്തുവിന്റെ ദുർഗന്ധം അവിടെ മുഴുവൻ തങ്ങിനിക്കുന്നു............... .
"" ഹൌയ് ഹ ബി ജിം.... '".......... വായ മുഴുവൻ തുറന്ന് പിടിച്ചാണ് അവരുടെ സംസാരം......... അവരുടെ ഭാഷയിൽ എന്നോട് എന്തോ ചോദിച്ചു.......... ................. എനിക്ക് ഒരക്ഷരം പോലും മനസ്സിലായില്ല.........
"" അടുത്ത തവണ വീണ്ടും അവർ ചോദ്യം ആവർത്തിക്കുന്നതോടൊപ്പം ആ കൂർത്ത കമ്പ് എന്റെ തോളിലെ മാംസത്തിൽ അവർ കുത്തിയിറക്കി..................
"" ആാാാ.... ""......... എന്ന് ഞാൻ കാറി വിളിച്ചു..... അവരെ ഇടിച്ചിടണം എന്നൊക്കെ ഉണ്ടെങ്കിലും, എന്നെക്കാളും ഉയരവും , തണ്ടും തടിയുമുള്ള കാടന്മാരെ പോലെയുള്ള അവരുടെ നിൽപ്പ് കണ്ടാ ആരായാലും കൈ പോലും പൊങ്ങാതെ വായടക്കി നിക്കും........................
💬 Comments
View all comments