Chapter Title : ?രാവണചരിതം 5 [LOVER]
""" അയ്യേ.............. എന്നെ തൊടല്ലേ.... ഛീ.............. """................................
"" ഞാൻ നോക്കുമ്പോൾ അവൾ കുഴിക്ക് പുറത്ത്...... അവൾക്ക് ചുറ്റും 2 പേരും........ കോപ്പ്.... ഇവരവളെ എന്തിനാ ആ കുഴിയിൽ നിന്ന് പിടിച് കേറ്റിയത്............. അവളുടെ കാലിലെ രക്തം കണ്ടപ്പോ അതിൽ ഒരുത്തൻ അവിടെ തന്റെ വിരൽ കൊണ്ട് തൊട്ട് നോക്കി ..... അതിന്റെ ബഹളമാണ് അവിടെ നടക്കുന്നത്............................... അവളെ ആ കുഴിയിൽ നിന്നും രക്ഷിച്ചതിൽ എനിക്ക് നല്ലോണം ദേഷ്യം വന്നെങ്കിലും , ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്ത് ദേഷ്യം കടിച് പിടിച്ചിരുന്നു........... അല്ലേലും ഈ മല്ലന്മാരെപോലെയുള്ള 5 പേരെയോക്കെ ഒറ്റക്ക് നിന്ന് ഇടിച്ചിടാൻ ഞാൻ ജാക്കി ചാൻ ഒന്നും അല്ലല്ലോ...... ..............
"" നിരന്തരമുള്ള അവരുടെ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൗനം പാലിച്ച ഞങ്ങളെ അവർ ആ കമ്പ് കൊണ്ട് ഉപദ്രവിച്ചു.......... എന്നിട്ടും കിടന്ന് കാറുന്നതല്ലാതെ ഒരുപയോഗവും ഇല്ലെന്ന് മനസ്സിലായപ്പോ അവര് ഞങ്ങളുടെ 2 പേരുടെയും 2 കൈകളും കൂട്ടിക്കെട്ടി....... ഞങ്ങൾ ഉപയോഗിച്ചിരുന്ന കാട്ട് വള്ളികളെക്കാൾ കാട്ടിയും ഭലവും ഉണ്ടായിരുന്നു ഞങ്ങളുടെ കയ്യിൽ കെട്ടിയ ആ വള്ളിക്..........................
"" ഇനി അടുത്തതായി ഇവര് ഞങ്ങളെ എന്താവും ചെയ്യാൻ പോവുന്നതെന്ന് ചിന്തിച്ചുനിന്ന ഞങ്ങളെ നടുക്ക് നിർത്തി , 3 പേര് മുന്നിലും , 2 പേര് പിണില്മായി നിർത്തി........ മുന്നില് ഉള്ളവർ നടന്ന് തുടങ്ങിയപ്പോ പിന്നിൽ നിന്നും ഞങ്ങളോട് നടക്കാൻ ആവശ്യപ്പെട്ടത് അവരുടെ ആ കൂർത്ത മുനയുള്ള കമ്പായിരുന്നു.......................................
""" കൊല്ലാൻ തന്നെ കൊണ്ടു പോവുകയാണെന്ന് തീർച്ചയായി....... എങ്ങാനും ഓടാൻ ഒരു ശ്രമം നടത്തിയാൽ ആ കമ്പ് മുതുകിൽ ഓട്ടയിടും...2 കയ്യും കെട്ടിയത് കൊണ്ട് ., അധികദൂരം ഓടാനും പറ്റില്ല....
""" ഒരു മണിക്കൂറോളം ഞങ്ങൾ അവരുടെ കൂടെ നടന്നു........ ഒടുവിൽ അവരുടെ വിഭാഗത്തിൽ പെട്ട കൊറേ ആളുകളുടെ മുന്നിൽ എത്തിയപ്പോ നിന്നു.............
""" ചുറ്റുമുള്ള പരിസരം മൊത്തം ഞാൻ ഒന്ന് കണ്ണോടിച്ചു............
കുറച്ച് മരങ്ങൾ ഒക്കെ പാതിക്ക് മുറിച് ഇട്ടിരിക്കുന്നു.......... ഏതോ വലിയ ഇനം കട്ടിയുള്ള ഇളക്കൊണ്ട് മേൽക്കൂര തീർത്ത 30 ഓളം ചെറിയ കുടിലുകൾ......... ഓരോ കുടിലിന് വെളിയിലും കുറച്ച് പേര് കൂടി നിക്കുന്നുണ്ട്.......... എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു... ഏതോ അന്യഗ്രഹ ജീവികളെ കണ്ടപോലെ......, ആധുനികത ഒട്ടും കേറിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യർ....., സ്ത്രീകൾ തോല് കൊണ്ട് മുട്ടിന് തൊട്ട് മുകൾഭാഗം വരെ മറച്ചിട്ടുണ്ട്......, പുരുഷന്മാരെല്ലാരും അരക്ക് താഴെ
💬 Comments
View all comments