0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 827
വക്കിലെത്തിയ അവളുടെ ദയനീയമായ അപേക്ഷ..... "" പിന്നേ..... രക്ഷിക്കാലോ......... ഈ മണ്ണ് മൊത്തം നിന്റെ തലവഴിയിട്ട് ഈ കുഴിയങ് മൂടി രക്ഷിക്കണോ.., അതോ വല്ല കല്ലോ , കമ്പോ മറ്റോ ഇട്ട് മൂടി രക്ഷിച്ചാ മതിയോ......................... ഞാൻ വീണ്ടും ചിരിച്ചു......... "" രഞ്ജിത്ത്.. പ്ലീസ്‌..... എനിക്ക് പേടിയാവണു ... പ്ലീസ്............. "" അവള് വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു........... "" നിന്റെ മുതല കണ്ണീര് കൊണ്ടൊന്നും എന്റെ മനസ്സിളകില്ല മോളേ.......... അത്രത്തോളം നീയെന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്........ നീയിതിന്റെ ഉള്ളിൽ കിടക് ശിഷ്ട കാലം................ ""......................... """ രഞ്ജിത്ത്... ഞാൻ പറഞ്ഞില്ലേ.. സോറി...... ... ഇവിടുന്ന് എന്നെ കേറ്റിയിട്ട് എന്ത് ശിക്ഷ വേണേലും തന്നോ..... ഞാൻ സ്വീകരിച്ചോളാ................. "".................
"" വോ...... വേണ്ട........ തത്കാലം ഇതാ നിനക്കുള്ള എന്റെ ശിക്ഷ....... ഇതിന്റെ ഉള്ളിൽ കിടന്ന് പട്ടിയെ പോലെ പുഴുത്ത് ചാവടി നീ.... തിരിഞ്ഞ് നോക്കില്ല ഞാൻ............... '""""....... " ഇനിയും അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ കുറച്ച് നീങ്ങി ഇരുന്നു...... "" ഇനി സ്വല്പം മ്യൂസിക്ക് കേൾക്കാം..... അവളുടെ കരച്ചിൽ മ്യൂസിക്ക്......... അതിൽ ലയിച് വേണം ഇനി എനിക്ക് ഉറങ്ങാൻ............... ഞാൻ അവളുടെ ആ ദയനീയമായ രോദനം ആസ്വദിച് അവിടെ ഇരുന്നു.... "" എന്നാലും ... ഈ കാടിന്റെ നടുക്ക് ആരാണ് ഇത്രയും വലിയ ഒരു കുഴി കുഴിച്ചിട്ടത്..... ഇത് കണ്ടാലേ അറിയാം മനുഷ്യൻ കുഴിച്ചത് തന്നെ .............. ഇനി വല്ല സുകുമാര കുറുപ്പും.......... ഏയ്........ ആയിരിക്കില്ല.................... ഞാൻ ആ കുഴിച്ചു മാറ്റിയിട്ട മൺ കൂനയുടെ അടുത്ത് ചെന്ന് അതൊക്കെ ഒന്ന് പരിശോധന നടത്തി ................ "" കുറച്ച് കഴിഞ് പിന്നിൽ എന്തോ കുത്തിക്കൊള്ളുന്ന പോലെ തോന്നിയപ്പോ ഞാൻ അതെന്താണെന്ന് നോക്കാൻ വേണ്ടി തിരിഞ്ഞു.. .................... "" അറ്റം കൂർപ്പിച്ച നീണ്ട കമ്പ് .... അത് പോലെ 3 എണ്ണം എനിക്ക് ചുറ്റും...... അവയും പിടിച്ചു നിക്കുന്ന മൂന്ന് പുരുഷരൂപം....... അവരുടെ രൂപം കണ്ടപ്പോ തന്നെ എന്റെ പാതി ജീവൻ പോയി.......................... 6 അടിയിലധികം ഉയരമുണ്ട് 3 പേർക്കും, ,, ഒരുതരം

💬 Comments

View all comments