0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 828
പേടിപ്പെടുത്തുന്ന ഇരുണ്ട നിറം....... , ഏതോ ജീവികളുടെ ഉണക്കിയ തോൽ ആണെന്ന് തോന്നുന്നു , അത്കൊണ്ട് പൊക്കിളിനു താഴെ മുതൽ തുട വരെ മറച്ചിരുന്നു...., അവരുപയോഗിക്കുന്ന ഏതോ വസ്തുവിന്റെ ദുർഗന്ധം അവിടെ മുഴുവൻ തങ്ങിനിക്കുന്നു............... . "" ഹൌയ് ഹ ബി ജിം.... '".......... വായ മുഴുവൻ തുറന്ന് പിടിച്ചാണ് അവരുടെ സംസാരം......... അവരുടെ ഭാഷയിൽ എന്നോട് എന്തോ ചോദിച്ചു.......... ................. എനിക്ക് ഒരക്ഷരം പോലും മനസ്സിലായില്ല......... "" അടുത്ത തവണ വീണ്ടും അവർ ചോദ്യം ആവർത്തിക്കുന്നതോടൊപ്പം ആ കൂർത്ത കമ്പ് എന്റെ തോളിലെ മാംസത്തിൽ അവർ കുത്തിയിറക്കി.................. "" ആാാാ.... ""......... എന്ന് ഞാൻ കാറി വിളിച്ചു..... അവരെ ഇടിച്ചിടണം എന്നൊക്കെ ഉണ്ടെങ്കിലും, എന്നെക്കാളും ഉയരവും , തണ്ടും തടിയുമുള്ള കാടന്മാരെ പോലെയുള്ള അവരുടെ നിൽപ്പ് കണ്ടാ ആരായാലും കൈ പോലും പൊങ്ങാതെ വായടക്കി നിക്കും........................ """ അയ്യേ.............. എന്നെ തൊടല്ലേ.... ഛീ.............. """................................ "" ഞാൻ നോക്കുമ്പോൾ അവൾ കുഴിക്ക് പുറത്ത്...... അവൾക്ക് ചുറ്റും 2 പേരും........ കോപ്പ്.... ഇവരവളെ എന്തിനാ ആ കുഴിയിൽ നിന്ന് പിടിച് കേറ്റിയത്............. അവളുടെ കാലിലെ രക്തം കണ്ടപ്പോ അതിൽ ഒരുത്തൻ അവിടെ തന്റെ വിരൽ കൊണ്ട് തൊട്ട് നോക്കി ..... അതിന്റെ ബഹളമാണ് അവിടെ നടക്കുന്നത്............................... അവളെ ആ കുഴിയിൽ നിന്നും രക്ഷിച്ചതിൽ എനിക്ക് നല്ലോണം ദേഷ്യം വന്നെങ്കിലും , ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്ത് ദേഷ്യം കടിച് പിടിച്ചിരുന്നു........... അല്ലേലും ഈ മല്ലന്മാരെപോലെയുള്ള 5 പേരെയോക്കെ ഒറ്റക്ക് നിന്ന് ഇടിച്ചിടാൻ ഞാൻ ജാക്കി ചാൻ ഒന്നും അല്ലല്ലോ...... .............. "" നിരന്തരമുള്ള അവരുടെ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൗനം പാലിച്ച ഞങ്ങളെ അവർ ആ കമ്പ് കൊണ്ട് ഉപദ്രവിച്ചു.......... എന്നിട്ടും കിടന്ന് കാറുന്നതല്ലാതെ ഒരുപയോഗവും ഇല്ലെന്ന് മനസ്സിലായപ്പോ അവര് ഞങ്ങളുടെ 2 പേരുടെയും 2 കൈകളും കൂട്ടിക്കെട്ടി....... ഞങ്ങൾ ഉപയോഗിച്ചിരുന്ന കാട്ട് വള്ളികളെക്കാൾ കാട്ടിയും ഭലവും ഉണ്ടായിരുന്നു ഞങ്ങളുടെ കയ്യിൽ കെട്ടിയ ആ വള്ളിക്..........................
"" ഇനി അടുത്തതായി ഇവര് ഞങ്ങളെ എന്താവും ചെയ്യാൻ പോവുന്നതെന്ന് ചിന്തിച്ചുനിന്ന

💬 Comments

View all comments