Chapter Title : ?രാവണചരിതം 5 [LOVER]
ഞങ്ങളെ നടുക്ക് നിർത്തി , 3 പേര് മുന്നിലും , 2 പേര് പിണില്മായി നിർത്തി........ മുന്നില് ഉള്ളവർ നടന്ന് തുടങ്ങിയപ്പോ പിന്നിൽ നിന്നും ഞങ്ങളോട് നടക്കാൻ ആവശ്യപ്പെട്ടത് അവരുടെ ആ കൂർത്ത മുനയുള്ള കമ്പായിരുന്നു.......................................
""" കൊല്ലാൻ തന്നെ കൊണ്ടു പോവുകയാണെന്ന് തീർച്ചയായി....... എങ്ങാനും ഓടാൻ ഒരു ശ്രമം നടത്തിയാൽ ആ കമ്പ് മുതുകിൽ ഓട്ടയിടും...2 കയ്യും കെട്ടിയത് കൊണ്ട് ., അധികദൂരം ഓടാനും പറ്റില്ല....
""" ഒരു മണിക്കൂറോളം ഞങ്ങൾ അവരുടെ കൂടെ നടന്നു........ ഒടുവിൽ അവരുടെ വിഭാഗത്തിൽ പെട്ട കൊറേ ആളുകളുടെ മുന്നിൽ എത്തിയപ്പോ നിന്നു.............
""" ചുറ്റുമുള്ള പരിസരം മൊത്തം ഞാൻ ഒന്ന് കണ്ണോടിച്ചു............
കുറച്ച് മരങ്ങൾ ഒക്കെ പാതിക്ക് മുറിച് ഇട്ടിരിക്കുന്നു.......... ഏതോ വലിയ ഇനം കട്ടിയുള്ള ഇളക്കൊണ്ട് മേൽക്കൂര തീർത്ത 30 ഓളം ചെറിയ കുടിലുകൾ......... ഓരോ കുടിലിന് വെളിയിലും കുറച്ച് പേര് കൂടി നിക്കുന്നുണ്ട്.......... എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു... ഏതോ അന്യഗ്രഹ ജീവികളെ കണ്ടപോലെ......, ആധുനികത ഒട്ടും കേറിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യർ....., സ്ത്രീകൾ തോല് കൊണ്ട് മുട്ടിന് തൊട്ട് മുകൾഭാഗം വരെ മറച്ചിട്ടുണ്ട്......, പുരുഷന്മാരെല്ലാരും അരക്ക് താഴെ മാത്രവും............ അവരുടെ കുടിലുകളുടെ ഒരു ഭാഗത്ത് നിന്നും എന്തോ പുക ഉയരുന്നുണ്ട്........... വാനരപ്പട പോലെ ചെറിയ കുട്ടികൾ ഒക്കെ അങ്ങിങായി ഓടി കളിക്കുന്നു...... തീരെ ചെറിയ കുട്ടികൾ ഒന്നും ധരിച്ചിട്ടുമില്ല............... ഒരു കുടിലിന്റെ മൂലക്ക് കൂട്ടി വച്ചിരിക്കുന്ന കുറച്ച് എല്ലുകൾ ഞങ്ങൾ കണ്ടു........... അത് കൂടി കണ്ടപ്പോ എന്റെ മനസ്സിൽ ഞങ്ങളെ കൊന്ന് തിന്നാൻ തന്നെ കൊണ്ട് വന്നതാണെന്ന ചിന്ത തീർച്ചയായി.............................
"" ഇങ്ങനെ ഓരോന്നും നോക്കിയിരിക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്ന ഒരു കിഴവി ഞങ്ങളുടെ അടുത്തേക്ക് വന്നു...... നേരത്തെ ഞങ്ങളെ പിടിച്ചു കെട്ടിക്കൊണ്ട് വന്നവർ പോയി വിളിച്ചോണ്ട് വന്നതാണ് അവരെ........... അവിടെ ഉള്ള എല്ലാരുടെയും മേലണിഞ്ഞ തോലിൽ നിന്നും വ്യത്യസ്ഥമായിരുന്നു അവരുടേത്..., ബാക്കി ഉള്ളവരുടേത് ഒരുതരം തവിട്ട് നിറമായിരുന്നു എങ്കിൽ അവരുടേത് കട്ടിയുള്ള കറുപ്പ് നിറത്തിലുള്ളതായിരുന്നു................... അവരാണെന്ന് തോന്നുന്നു ഇവരുടെ നേതാവ്.......... മുഖത്ത് മുഴുവൻ
💬 Comments
View all comments