0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 830
ചുളിവുകൾ വീണ 5 അടിയോളം ഇല്ലാത്ത ഒരു സ്ത്രീ............................. "" ഞങ്ങളുടെ തൊട്ട് മുന്നിൽ എത്തിയപ്പോ അവര് എന്തോ ചോദിച്ചു...... അതും അവർക്ക് മാത്രം മനസ്സിലാവുന്ന ഘോത്ര ഭാഷയിൽ................... """ ഞങ്ങൾക്കൊന്നും അറിഞ്ഞൂടാ അമ്മച്ചീ.... "".................... ഞാൻ കൈകൂപ്പിക്കൊണ്ട് അവരോട് പറഞ്ഞു.......... "" പെട്ടെന്നുള്ള എന്റെ കൈകൂപ്പലിൽ ഭയന്ന് അവര് പിന്നിലേക്ക് നിന്നു.............. " ടോ ഹ്യ് ജൂടി "".......... അവര് എ ന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ കാറി വിളിച്ചു.................... "" അടുത്ത നിമിഷം പിന്നിൽ നിന്ന് കാൽമുട്ടിൽ കണ്ണീന്ന് പൊന്നീച്ച പാറണ ഒരടി കിട്ടി എനിക്ക്............ അതിന്റെ ആഘാതത്തിൽ ഞാൻ അവിടെ മുട്ട് കുത്തി ഇരുന്ന് പോയി........ പിന്നിൽ നിന്ന് രണ്ട് പേര് വന്ന് എന്നെ കടന്ന് പിടിച്ചു.............. എനിക്ക് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ എന്നെ പിടിച്ചു വച്ചു....... എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെ നേരത്തെ കിട്ടിയ അടിയിൽ കിളിപാറി ഇരിക്കുകയാണ് ഞാൻ.............. "" ആ കിഴവി മെല്ലെ എന്റെ അടുത്തേക്ക് വന്നു........ എന്നിട്ട് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഷർട്ടിൽ ഒന്ന് വിരലോടിച്ചു..... നേരത്തെ ഇങ്ങനൊരു വസ്ത്രം കാണാത്ത പോലെ..... പിന്നെ എന്റെ തലമുടിയിലും എന്തോ പരതി................ "" ഇതിപ്പോ കഷ്ടം ആണല്ലോ , ഇനീം കൈ കൂപ്പിയാൽ ഇവരെന്നെ കൊല്ലാനും മടിക്കില്ല , എന്ന് തോന്നിയത് കൊണ്ട് ഞാൻ അനങ്ങാതെ നിന്നു ............. "" ആ കിഴവി എന്തോ പറഞ്ഞപ്പോ എന്നെ പിടിച്ചു വച്ചിരുന്നവരിൽ ഒരാൾ എന്റെ ഇടത്തെ കൈ ഉയർത്തി പിടിച്ചു................... ഇനി ഇവരെന്റെ കൈ കടിച് തിന്നാൻ പോവാണോ... "???................. "" പെട്ടെന്ന് അവരെന്റെ കയ്യിലുള്ള വാച്ച് ഒന്ന് തൊട്ട് നോക്കി ...... അതിനെ എന്തോ കടിക്കുന്ന ജീവിയെ തൊടുന്നത് പോലെ തൊട്ടിട്ട് അവര് പിന്നോക്കം നിന്നു..... 2-3 തവണ അവരിത് ആവർത്തിച്ചു..., എന്നിട്ട് വാച് തിരികെ കടിക്കില്ലെന്നു മനസ്സിലായപ്പോ അവരാ ശ്രമം വിട്ടു......................
"" പിന്നെ അവര് എന്നെ വിട്ടിട്ട് അവളുടെ അടുത്തേക്ക് നടന്നു........ പേടിച് വിറച്ചു ഉരുകിയൊലിച്ചു നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ആ അവസ്ഥയിലും ചിരിപൊട്ടി.............

💬 Comments

View all comments