0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 833
, എന്തോ അത് കുടിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല............... അടുത്ത സെക്കൻഡിൽ നേരത്തെ കിട്ടിയ കമ്പ് കൊണ്ട് വീണ്ടും കിട്ടി മുത്തുകത്ത് കുത്ത്....... അവിടെ ആ കിഴവി എന്ത് മൂളുന്നോ അതാണ്‌ നിയമം എന്ന് വൈകാതെ ഞങ്ങൾക്ക് മനസ്സിലായി................ """ ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അതെടുത്തു കുടിച്ചു..... ചാവാണെങ്കി അങ്ങട് ചാവട്ടെ എന്നും കരുതി ഞാൻ അത് വായിലേക്ക് കമിഴ്ത്തി............... ഞാൻ കുടിക്കുന്നത് കണ്ടപ്പോ അവളും അത് പോലെ ആ സാധനം കുടിച്ചു............... """ പകുതി വെന്ത ഗോതമ്പുമണികളാണെന്ന് തോന്നുന്നു , ഗോതമ്പിന്റെ പോലത്തെ മണം........ എന്തായാലും കുടിച്ചിട്ട് അരമണിക്കൂറായിട്ടും ചത്തിട്ടില്ല..., മാത്രവുമല്ല , തളർച്ചയൊക്കെ മാറി ഉന്മേഷം വന്ന പോലെ.....................""............. """ പിന്നീട് നേരം ഇരുട്ടുന്ന വരെ അവർ ഞങ്ങളെ ഇരുന്നിടത് നിന്നും ഒന്നനങ്ങാൻ പോലും അനുവദിച്ചില്ല , ഒന്ന് അമർത്തി ശ്വാസം വിട്ടാ പോലും അപ്പൊ കിട്ടും മുതുകത്തു തട്ടും, കുത്തും...........................
""" നേരം ഇരുട്ടിയപ്പോ അവരുടെ കുടിലുകളുടെ മധ്യത്തിൽ ഒരു ചെറിയ തീ കൂടാരം ഒരുങ്ങി....... വിറകുകളോടൊപ്പം , ദുർഗന്ധം വമിക്കുന്ന എന്തോ ദ്രാവാകം ..., അവരതിലേക്ക് ഒഴിച്ചു...... കുറച്ച് വിറകുകൾ കൊറേ നേരം കത്താൻ ആ ദ്രാവാകം സഹായിച്ചു......................... നേരത്തെ കണ്ട ആ കിഴവി അവർക്ക് പ്രത്യേകം ഒരുക്കിയ ഒരു പീഡത്തിൽ ഇരിപ്പുറപ്പിച്ചു....., എന്നിട്ടവർ കണ്ണടച്ച് എന്തോ ഉരുവിട്ട ശേഷം കൈ ഉയർത്തി എന്തോ ബാക്കിയുള്ളവരോടായി പറഞ്ഞു......... , എല്ലാവരും വന്ന് ആ തീ കൂനക്ക് ചുറ്റും ഇരുന്നപ്പോഴാണ്.., അതാണ് അവര് പറഞ്ഞതെന്ന് മനസ്സിലായത്............... """ എല്ലാവരും വട്ടം കൂടി ഇരുന്ന് പിന്നെ കളിയും ചിരിയും ഒക്കെയായി അവരുടെ ഭാഷയിൽ എന്തോ കാറിക്കൊണ്ടിരുന്നു......... ഇതൊക്കെ കണ്ട് , അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആകാംഷയോടെ നിക്കുകയാണ് ഞാൻ............................................ """ കുറച്ച് നേരം കഴിഞ്ഞപ്പോ ഒരു പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു...... എന്നിട്ട് ഒരു വടി കൊണ്ട് ഞങ്ങളെ തട്ടിയിട്ട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു..... മടിച്ചു നിന്നാൽ വീണ്ടും അടികിട്ടും എന്ന് മനസ്സിലായത് കൊണ്ട് ഞങ്ങൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു.............. "" അവര് രണ്ടടി

💬 Comments

View all comments