Chapter Title : ?രാവണചരിതം 7 [LOVER]
""""" നീ വല്ലതും കഴിച്ചോ മോനൂ ................ """............. ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം അപ്പൊത്തന്നെ എത്തി .....
""""" ഏയ്... ജോലിടെ ഇടയിൽ സമയം കിട്ടിയില്ല...., പിന്നെ രാഘവേട്ടൻ ദാ തന്ന് വിട്ടിട്ടുണ്ട്....... ഞാൻ കയ്യിലുള്ള പാർസൽ കാണിച്ചു പറഞ്ഞു...................... """"
""""" അടുത്ത സെക്കൻഡിൽ തന്നെ അവൾ അവിടുന്ന് എഴുന്നേറ്റ് പോയി പ്ലേറ്റും ഗ്ലാസും ആയി എന്റെ മുന്നിലേക്ക് വന്നു .........
"""" അതേ.., മോനൂ......... ഇങ്ങനെ നേരാംവണ്ണം കഴിക്കാൻ പോലും പറ്റാത്ത ജോലിയൊന്നും നമുക്ക് വേണ്ടാട്ടോ................. """..... .................. എന്നെ ആ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അവളുടെ ശ്രമം അവൾ വീട്ടിരുന്നില്ല......
"""" അതൊന്നും കുഴപ്പമില്ലന്നെ...., നോക്ക്യേ , കഴിക്കാൻ കുറച്ച് വൈകിയാൽ എന്താ നല്ല കിടിലൻ വെള്ളയപ്പവും ബീഫും അല്ലേ കിട്ടിയേ.. ........ "".................. ഞാൻ ആ കവർ തുറന്ന് പ്ലേറ്റിലേക്ക് അപ്പം എടുത്ത് വച്ചുകൊണ്ട് പറഞ്ഞു .....
"""" രാജി കഴിച്ചോ...... ""................ എന്റെ പാത്രത്തിലേക്ക് നോക്കിയിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു....
""" ഞാൻ നേരത്തെ കഴിച്ചു... നീ ഒന്നും തിന്നാതെയാ വരണത് എന്ന് എനിക്കറിയില്ലല്ലോ.................. '""..........................
"""" എന്നാലും..., ഒരു 2 അപ്പമൊക്കെ താങ്ങാൻ ഉള്ള ശേഷിയൊക്കെ ഉണ്ടാവും........................ "".................................
"""" ഏയ്... എനിക്കെങ്ങും വേണ്ട.... തിന്നിട്ട് പോയി കിടക്കാൻ നോക്ക് മോനൂ.., നാളെ കോളേജിൽ പോണ്ടതാ..................................""""
"""" ഇനി ഒരാഴ്ച കഴിഞ്ഞിട്ട് പോയാ പോരെ..., എനിക്കൊരു മൂഡ് ഇല്ലന്നെ................ """..................... കഴിക്കുന്നത്തിന്റെ ഇടയിൽ ഞാൻ പറഞ്ഞു...,,, അപ്പൊത്തന്നെ അവളുടെ മുഖം മാറി , വൈകുന്നേരം അജൂനോട് പുറത്തെടുത്ത നമ്പർ.., "കണ്ണുരുട്ടൽ.. "... എന്നെ നോക്കിയും തുടങ്ങി ......
"""" ഓഹ്... ഇനി ഉരുട്ടിയുരുട്ടി ആ കണ്ണ് ഉരുണ്ട് മേശപ്പുറത്തു വീഴും...., ഞാൻ പൊക്കോളായെ................... """...................................... അത് പറഞ്ഞപ്പോ അവളുടെ മുഖമൊന്ന് തുടുത്തു.....
"""" രാഘവേട്ടന്റെ ബീഫ് കറിയുണ്ടല്ലോ ഒരു രക്ഷയില്ലാട്ടാ...., കിടിലൻ ...... , "".................... ഞാൻ വീണ്ടും വീണ്ടും ബീഫ് കറിയെ പറ്റി പറഞ്ഞു അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു.........
"""" ഇനി പോയി വേറെ പ്ലേറ്റ് എടുക്കാൻ ഒന്നും എനിക്ക് വയ്യ ,, നീയൊരു ബീഫിന്റെ പീസ് എടുത്ത് എന്റെ വായില് വച് തന്നെ മോനൂ........... """.................................. അവസാനം സഹിക്കെട്ട് എന്റെ മുന്നിൽ വാ യ തുറന്ന് പിടിച്ചിരുന്ന് അവള് പറഞ്ഞു ....
""" ദാ . എന്റെ പ്ലേറ്റീന്ന് എടുത്തോ .............
💬 Comments
View all comments