0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1138
ഞാൻ പ്ലേറ്റ് അവളുടെ അടുത്തേക്ക് നീക്കികൊണ്ട് പറഞ്ഞു .... അത്രയും നേരം അവളുടെ മുഖത്തുണ്ടായിരുന്ന ചിരി പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു... പിന്നെ എന്നോടൊന്നും മിണ്ടാതെ അവൾ പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം എടുത്ത് കഴിച്ചു.... """ എങ്ങനുണ്ട് .. പൊളിയല്ലേ...... ""............................................ ഞാൻ അവളോട് ചോദിച്ചു...... പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല അവള് തന്നത്.., കാര്യമായി ഇഷ്ടപെടാത്ത പോലെ ഒന്ന് മൂളുക മാത്രം ചെയ്തു .............. """" കഴിച്ചു കഴിഞ്ഞ് , നല്ല ക്ഷീണമുള്ളത് കൊണ്ട് ഞാൻ പിന്നെ ഒന്നും ബെഡിലേക്ക് വീണു..... """"""""""" ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """"" മോനൂ........ ഇതെന്തൊരു ഒറക്കാ ഇത്..... എഴുന്നേറ്റെ...... """................................ രാവിലെ അവള് തട്ടി വിളിച്ചപ്പോഴാ ഞാൻ കണ്ണ് തുറന്നത്........... തലേന്നത്തെ അനുഭവം ഉള്ളത് കൊണ്ട് ആദ്യം നോക്കിയത് അരയിൽ മുണ്ട് ഉണ്ടോന്നാ...... പിന്നെയാ ഓർത്തത്, ഇന്നലെ ഇട്ട ഡ്രസ്സ്‌ പോലും മാറാതെയാ ഞാൻ കിടന്നത്............ പക്ഷെ മേലുള്ള ഈ പുതപ്പ്...... ഇത് ഞാൻ പുതച്ചില്ലായിരുന്നല്ലോ .............. ഇല്ല , ഇന്നലെ ഞാൻ പുതപ്പ് തൊട്ടേയില്ല.................., .... """" അത് ഞാനാ ഇന്നലെ നിന്റെ മേലിട്ടത്...., ഇവിടെ രാത്രി നല്ല തണുപ്പാന്നെ.................. """........ എഴുന്നേറ്റിരുന്നു പുതപ്പും പിടിച്ചു ആലോചിച്‌ നിന്ന എന്നെത്തേടി അവളുടെ ഉത്തരമെത്തി.......... """" ആ.... ഇന്ന് കാപ്പിയില്ല... കുളിച് വന്നാലേ തരൂ........ വേഗം പോയി കുളിച് വാ ........................ "".............................. """" അതേ.... ഇന്ന് ഇനി വെറുതെയിരിക്കുമ്പോ എന്റെ ഷർട്ട്‌ എടുത്ത് തേക്കാൻ നിക്കണ്ടട്ടോ....................... ""................................. ബാത്രൂമിലേക്ക് കേറുന്നതിന് മുന്നേ അവളെ നോക്കി ഞാൻ പറഞ്ഞു......... ചമ്മിയുള്ള ഒരു ചിരിയായിരുന്നു അതിന് അവളെനിക്ക് തന്നത്........ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """"""' ഇന്നലത്തെ പോലെ ഞാൻ കുളിച്ചിറങ്ങുമ്പോഴേക്കും ബെഡ്ഷീറ്റ് ഒക്കെ വിരിച് മുറിയൊക്കെ തുടച്ചിട്ടുണ്ട് രാജി..... """ """"" ഇതെന്ത് ചുളിവാ ഷർട്ടിൽ മൊത്തം ... ഇതിട്ടാണോ കോളേജിൽ വരണേ.............. ""............................. ഞാൻ ഡ്രസ്സ്‌ മാറി കഴിക്കാൻ ചെന്നപ്പോ രാജി ചോദിച്ചു ..
""" ആ.. ഇതൊക്കെ മതീന്നെ..., അവിടെത്തുമ്പോഴേക്കും ചുളിവൊക്കെ താനേ നിവർന്നോളും , പിന്നെ എപ്പോഴും തേച് വടിപോലെ ഷർട്ട്‌ ഒക്കെ ഇട്ട് ചെന്ന് എനിക്കിനി അവിടാരും അവാർഡൊന്നും തരാൻ പോണില്ലല്ലോ. ............. """.................... ഞാൻ കഴിച്ചു തുടങ്ങുന്നതിന്റെ മുന്നേ പറഞ്ഞു.... """ മോനൂ...... കഴിഞ്ഞതൊക്കെ കഴിഞ്ഞു ... ഇനി അതും ഓർത്ത് നടക്കണ്ട ,,, .. നിന്റെ കാര്യം

💬 Comments

View all comments