Chapter Title : ?രാവണചരിതം 7 [LOVER]
മാത്രം നോക്കി നിന്നാ മതി.. , പിന്നെ എന്തേലും പ്രശ്നം ഉണ്ടായ നീ നേരെ എന്റടുത്തേക്ക് വന്നാ മതി ഞാൻ നോക്കിക്കോളാം............. ....... "".......... കഴിക്കുന്നതിന്റെ ഒപ്പം അവളുടെ ഉപദേശങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു കൂട്ടിന്..., പക്ഷെ അതൊന്നും എന്നെ ഒട്ടും വെറുപ്പിച്ചില്ല................
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""" മോനൂ..... വേഗം കേറ്.... ഇനി വൈകിയാ നല്ലോണം ബ്ലോക്ക് കിട്ടും...""""....................................... വണ്ടിയിൽ കയറിയിരുന്നിട്ട് അവൾ എന്നോടും കേറാൻ പറഞ്ഞു....
""""" അതേ..... നമ്മളിപ്പോ കോളേജിലേക്കല്ലേ പോണേ.., അപ്പൊ ഒരുമിച്ച് ഒരു വണ്ടിയിൽ ചെന്നാ ബാക്കി ഉള്ളോർക്ക് കുരു പൊട്ടും..... ""........................................ എനിക്ക് അവളോടൊപ്പം വണ്ടിയിൽ അങ്ങോട്ട് പോവാൻ മടി തോന്നി....
"""""" പൊട്ടുന്നോരുടെ കുറുവൊക്കെ പൊട്ടട്ടെ....., നമ്മളിനി ഇങ്ങനെ ഒരുമിച്ചിരുന്നേ കോളേജിൽ പോവുന്നുള്ളൂ..., പോക്ക് മാത്രല്ല തിരിച് ഇങ്ങോട്ട് വരുന്നതും അങ്ങനെ തന്നെ ,,,, അതിനി എന്താ ഇപ്പൊ ഉണ്ടാവാൻ പോണതെന്ന് കാണണല്ലോ...... ""'"'.................... .........
"""" അതല്ല..., ഞാൻ ....... എന്റൊപ്പം വന്നാ.... അത് രാജിയെ ശെരിക്കും അഫക്ട് ചെയ്യും...... '"""".................................... ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.........
"""""" മോനൂ........ ദേ... ഇങ്ങോട് നോക്കിയേ.......... എന്റെ മുഖത്തേക്ക് നോക്ക്യേ .............................. ""............ ഞാൻ നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു ....
"""""" എന്നെ ആരെന്തു പറഞ്ഞാലും എനിക്കൊന്നൂല്ല , ഇതിന്റെ പേരിൽ എന്ത് കേട്ടാലും ഞാൻ സഹിച്ചോളാ... ,,,, നീ വേഗം വണ്ടിയിലേക്ക് കേറിയേ................ """................. അവളുടെ വാക്കുകൾ ചെറുതായി ഇടറുന്നുണ്ടായിരുന്നു.............. """"
""""""" പിന്നെയൊന്നും നോക്കാതെ ഞാൻ വണ്ടിയിലേക്ക് കേറി ഇരുന്നു......., പരമാവധി പിന്നിലേക്ക് നീങ്ങി അവളെ മുട്ടാതെയാണ് എന്റെ ഇരുപ്പ് ....
""""" ദേ.. മോനൂ...... എനിക്ക് തൊട്ടാ പടരുന്ന അസുഖമൊന്നുമില്ലാട്ടോ......, ഇങ്ങനെ അറ്റത്തു ചെന്നിരിക്കണ്ട കാര്യമൊന്നില്ല.... "".......................... ...................................... എന്റെ ഇരുപ്പ് കണ്ടിട്ട് ഇടക്ക് വണ്ടിയൊന്ന് സ്ലോ ആക്കി അവള് പറഞ്ഞു.. .. ഞാൻ അതിനൊന്നും തിരിച്ചു പറയാൻ നിന്നില്ല ...........
"""""" ഹ്ഹാ....... ഇടക്ക് വണ്ടി ഒരു ഗട്ടർ ചാടിയപ്പോ പിന്നിലെ ഒരു മൂലക്ക് ഇരുന്ന ഞാൻ മുന്നിലേക്ക് ഇരുന്നുപോയി ,, അതും അവളുടെ തോളത്തു കയ്യും വച്......................
""""" ഇപ്പൊ ശെരിയായില്ലേ...... """................................................................വണ്ടി സ്ലോ ആക്കി കുലുങ്ങിയുള്ള അവളുടെ ചിരി കണ്ടപ്പോഴാ അവള് മനപ്പൂർവം റോഡിലുള്ള കുഴി ചാടിച്ചതാണ്ന്ന് എനിക്ക് മനസ്സിലായത്.............
""""" മാറ്റണ്ട ,, ആ കൈ അവിടിരുന്നോട്ടെ.., അതില് എനിക്ക്
💬 Comments
View all comments