Chapter Title : ?രാവണചരിതം 7 [LOVER]
നിവർത്തിയപ്പോ കിട്ടിയ ഒരു സുഗമുണ്ടല്ലോ........ ആഹാ ... ജോലിയൊന്നും സീനില്ല ആദ്യമായിട്ടു കൊറേ ഓടിനടന്നതിന്റെ ഒരു ക്ഷീണമേ ഉളളൂ......................... """............... കയ്യൊക്കെ സ്‌ട്രെച് ചെയ്തോണ്ട് ഞാൻ പറഞ്ഞു.......
"""" അതൊക്കെ പോട്ടെ ,,, നമ്മടെ രാജി മിസ്സിന്റെ ഒപ്പമുള്ള താമസം എങ്ങനെ.??............."""......................
"""" ഞാനെന്തോ കൊച്ചു കുട്ടിയാണെന്നപോലെയാ എന്റെ ഓരോ കാര്യവും ശ്രദ്ധിക്കുന്നെ...., സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാ ആ പാവം ................ '"..........................
"""" നൂറായുസ്സാ അളിയാ മിസ്സിന്... ദാ നോക്കിയേ................ """......................... ഞാൻ അവനോട് അവളെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് അവള് ക്ലാസ്സിലേക്ക് കേറി വന്നപ്പോ അജുവിന്റെ കമന്റ് ....
""""" ക്ലാസ്സിലേക്ക് കേറി വന്ന അവളെക്കണ്ടപ്പോ ഏതോ ദേവാലോകത്തു നിന്നും ഇറങ്ങിവന്ന സുന്ദരിയെ പോലെ തോന്നി........ വീട്ടിൽ നിന്ന് പോലും ഞാൻ ഇവളെ ഇത്രക്ക് ശ്രദ്ധിച്ചിരുന്നില്ല........ കയ്യിൽ ഏതൊക്കെയോ ബുക്ക് കാണുന്നുണ്ട് ,,, അപ്പൊ 1സ്റ്റ് പീരീഡ് ഇവൾ തന്നെ......
"""" മോർണിംഗ് സ്റ്റുഡന്റസ്.... """.............. ടീച്ചേർസ് സ്റ്റാൻഡിൽ ബുക്ക് വച്ചുകൊണ്ട് അവൾ അല്ല മിസ്സ് ഞങ്ങളോട് പറഞ്ഞു .....
""""" ക്ലാസ്സിൽ പഠിപ്പിച്ചു തുടങ്ങിയപ്പോ മിസ്സിന് എന്നെ വല്യ മൈന്റില്ല........, എനിക്കാണെങ്കിൽ മിസ്സ് പഠിപ്പിക്കണത് കണ്ടിട്ട് ചിരിക്കാണ്ടിരിക്കാൻ പറ്റണില്ല ,, മിസ്സ്, ഇടക്ക് ബുക്ക് വായിച് എക്സ്പ്ലെയിൻ ചെയ്യുന്നതിന്റെ ഇടക്ക് എന്നെ ഒളിക്കണ്ണിട്ട് നോക്കും...., അത് ഞാൻ കയ്യോടെ പിടിച്ചെന്നാവുമ്പോ , ചിരിയൊക്കെ കടിച് പിടിച്ചു വായന തുടരും.... തീരെ ചിരി ഒതുക്കാൻ ആയില്ലെങ്കില് നേരെ ബോർഡിലേക്ക് തിരിയും .. ...............
""""" അളിയാ... ആ പാവം ക്ലാസ്സ് എടുത്ത് പോട്ടെ.... ഇങ്ങനെ അതിനെ ചിരിപ്പിച് കൊല്ലല്ലേ..... """"................................. അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി അജു കണ്ട് പിടിച്ചു.......
"""" പിന്നേ ഞാൻ മിസ്സിന്റെ ക്ലാസും ശ്രദ്ധിച്ചിരുന്നു ........ """
~~~~~~~~~~~~~~~~~~~~~~~~
""" രണ്ട് പീരീഡും മിസ്സിന്റെ തന്നെയായിരുന്നു .., കൊറേ നാള് കൂടി അത്രയും നേരം ഒരിടത്ത് ഇരുന്നതിന്റെ ഒരസ്വസ്ഥത എനിക്ക് നല്ലപോലെ ഉണ്ടായിരുന്നു ..................
""""" അപ്പൊ , ശെരി ... അടുത്ത ക്ലാസ്സിൽ കാണാം...... "".............. ............... ക്ലാസ്സ് കഴിഞ്ഞിറങ്ങാൻ നേരം എന്നെയൊന്നു നോക്കിയ ശേഷം മിസ്സ് പുറത്തേക്ക് നടന്നു......
""""" വാടാ.... പുറത്തൊന്ന് നടന്നിട്ട് വരാ..... ""............................................ ബ്രേക്കിന് അജു എന്നെ പുറത്തേക്ക് വിളിച്ചു ......
"""' ഇനിയിപ്പോ എല്ലാർക്കും പോയി മുഖം കാണിക്കാൻ എനിക്ക് വയ്യളിയാ , നമുക്ക് ഇവിടെ
💬 Comments
View all comments