0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1142
"""" """"""" പിന്നെയൊന്നും നോക്കാതെ ഞാൻ വണ്ടിയിലേക്ക് കേറി ഇരുന്നു......., പരമാവധി പിന്നിലേക്ക് നീങ്ങി അവളെ മുട്ടാതെയാണ് എന്റെ ഇരുപ്പ് .... """"" ദേ.. മോനൂ...... എനിക്ക് തൊട്ടാ പടരുന്ന അസുഖമൊന്നുമില്ലാട്ടോ......, ഇങ്ങനെ അറ്റത്തു ചെന്നിരിക്കണ്ട കാര്യമൊന്നില്ല.... "".......................... ...................................... എന്റെ ഇരുപ്പ് കണ്ടിട്ട് ഇടക്ക് വണ്ടിയൊന്ന് സ്ലോ ആക്കി അവള് പറഞ്ഞു.. .. ഞാൻ അതിനൊന്നും തിരിച്ചു പറയാൻ നിന്നില്ല ........... """""" ഹ്ഹാ....... ഇടക്ക് വണ്ടി ഒരു ഗട്ടർ ചാടിയപ്പോ പിന്നിലെ ഒരു മൂലക്ക് ഇരുന്ന ഞാൻ മുന്നിലേക്ക് ഇരുന്നുപോയി ,, അതും അവളുടെ തോളത്തു കയ്യും വച്...................... """"" ഇപ്പൊ ശെരിയായില്ലേ...... """................................................................വണ്ടി സ്ലോ ആക്കി കുലുങ്ങിയുള്ള അവളുടെ ചിരി കണ്ടപ്പോഴാ അവള് മനപ്പൂർവം റോഡിലുള്ള കുഴി ചാടിച്ചതാണ്ന്ന് എനിക്ക് മനസ്സിലായത്.............
""""" മാറ്റണ്ട ,, ആ കൈ അവിടിരുന്നോട്ടെ.., അതില് എനിക്ക് കുഴപ്പമൊന്നുമില്ല ....... ""..................................... ഞാൻ കൈ മാറ്റാൻ ഒരുങ്ങിയപ്പോ അവള് പറഞ്ഞു ....... കുറച്ച് നേരം അവളുടെ തോളിൽ വച് ഞാൻ ഇടക്ക് ഒന്നും അറിയാത്ത പോലെ കൈ പിൻവലിച്ചു......... """" കോളേജിന്റെ ഗേറ്റ് കടന്ന് ഞങ്ങൾ ഉള്ളിലേക്ക് കേറിയപ്പോ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്ന കൊറേ കണ്ണുകളെ ഞാൻ കണ്ടത് പോലെ അവളും ശ്രദ്ധിച്ചിട്ടുണ്ടാവും................... അതൊന്നും കാര്യമാക്കാതെ അവള് വണ്ടി പാർക്കിങ് സൈഡിലേക്ക് കേറ്റി....... "" """" അതേ..... മോനൂ....... ഇവിടെ വച് എന്നെ രാജീന്ന് വിളിക്കല്ലേട്ടോ ..., എനിക്ക് കുഴപ്പമുണ്ടായിട്ടല്ല , മോനൂന് അത് മോശാ...... അപ്പൊ കോളേജിന്റെ ഗേറ്റ് കടന്നാ പിന്നെ ഞാൻ മിസ്സ്‌ ആണുട്ടോ..... ""...................... ................................... ഹെൽമെറ്റ് മാറ്റിയിട്ട് അവൾ എന്നോട് പറഞ്ഞു.................. ഞാൻ അതിനൊക്കെ സമ്മതമെന്ന് തലകുലുക്കി....... "" """""" പിന്നേ.... നല്ല കുട്ടിയായി പഠിച്ചോണം... ഒഴപ്പിനൊന്നും പോവരുത്...., ഇനി തല്ലുണ്ടാക്കാനൊന്നും പോവരുത്..., കേട്ടോ ...... """......... ........ നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി ...... """" ന്നാ... വാ... സമയം കളയണ്ട...... "".................. ഞങ്ങൾ ഒരുമിച്ച് തന്നെ അകത്തേക്ക് നടന്നു........ """" അപ്പൊ ശെരി , പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.......,

💬 Comments

View all comments