0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1143
"".............. ............. ഞങ്ങൾക്ക് തത്കാലം പിരിയേണ്ട കൊറിഡോർ എത്തിയപ്പോ അവൾ ചോദിച്ചു ... """ ഉവ്വ് . മിസ്സ്‌........ ""...................... ....................... അതിന് പരിസരം മറന്നുള്ള ചിരിയായിരുന്നു അവളുടെ മറുപടി.... """"" പൊയ്ക്കോ ക്ലാസ്സിലേക്ക്...... ......................................... എന്റെ തോളത്തു തട്ടി അവള് പറഞ്ഞു ...... അങ്ങനെ ഞാൻ ക്ലാസ്സിലേക്കും അവള് സ്റ്റാഫ്റൂമിലേക്കും പോയി ......... """""' സെമെസ്റ്റർ 6 "" എന്ന് ബോർഡ് വച്ച എന്റെ ക്ലാസ്സിലേക്ക് വലിയ ഉന്മേഷം ഒന്നുമില്ലാതെ ഞാൻ കേറി....., അത് വരെ അവിടുണ്ടായിരുന്ന ഒച്ചയും ബഹളവും കുറഞ്ഞു,, എല്ലാരുടേം ശ്രദ്ധ എന്നിലേക്കായി ....... വീണ്ടും അവരുടെയൊക്കെ സഹതാപത്തോടെയുള്ള നോട്ടം എന്റെ ദേഷ്യം കൂട്ടിയെ ഉളളൂ............ """" അളിയാ...... ഇങ്ങ് പോരെ...... "".................... ....................... ക്ലാസ്സിന്റെ വലത്തേ സൈഡിൽ ഒരു മൂലക്ക് നിന്നും അജു എന്നെ വിളിച്ചു ..... അവനിരിക്കുന്ന ആ ബെഞ്ചിലേക് ... അവൻ ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നു ...... """" എങ്ങനുണ്ട് അളിയാ ജോലിയൊക്കെ , പണിയെടുത്ത് ഊപ്പാടിളകിയാ....... "".............................................. ഒരു ഇളിഞ്ഞ ചിരിയോടെ അവൻ ചോദിച്ചു....
"""" എന്റെ പൊന്നളിയാ അത്രേം നേരം പണിയെടുത്തിട്ട് കട്ടിലിൽ ഒന്ന് നടു നിവർത്തിയപ്പോ കിട്ടിയ ഒരു സുഗമുണ്ടല്ലോ........ ആഹാ ... ജോലിയൊന്നും സീനില്ല ആദ്യമായിട്ടു കൊറേ ഓടിനടന്നതിന്റെ ഒരു ക്ഷീണമേ ഉളളൂ......................... """............... കയ്യൊക്കെ സ്‌ട്രെച് ചെയ്തോണ്ട് ഞാൻ പറഞ്ഞു....... """" അതൊക്കെ പോട്ടെ ,,, നമ്മടെ രാജി മിസ്സിന്റെ ഒപ്പമുള്ള താമസം എങ്ങനെ.??............."""...................... """" ഞാനെന്തോ കൊച്ചു കുട്ടിയാണെന്നപോലെയാ എന്റെ ഓരോ കാര്യവും ശ്രദ്ധിക്കുന്നെ...., സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാ ആ പാവം ................ '".......................... """" നൂറായുസ്സാ അളിയാ മിസ്സിന്... ദാ നോക്കിയേ................ """......................... ഞാൻ അവനോട് അവളെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് അവള് ക്ലാസ്സിലേക്ക് കേറി വന്നപ്പോ അജുവിന്റെ കമന്റ് .... """"" ക്ലാസ്സിലേക്ക് കേറി വന്ന അവളെക്കണ്ടപ്പോ ഏതോ ദേവാലോകത്തു നിന്നും ഇറങ്ങിവന്ന സുന്ദരിയെ പോലെ തോന്നി........ വീട്ടിൽ നിന്ന് പോലും ഞാൻ ഇവളെ ഇത്രക്ക് ശ്രദ്ധിച്ചിരുന്നില്ല........ കയ്യിൽ ഏതൊക്കെയോ ബുക്ക്‌ കാണുന്നുണ്ട് ,,,

💬 Comments

View all comments