Chapter Title : ?രാവണചരിതം 7 [LOVER]
അപ്പൊ 1സ്റ്റ് പീരീഡ് ഇവൾ തന്നെ......
"""" മോർണിംഗ് സ്റ്റുഡന്റസ്.... """.............. ടീച്ചേർസ് സ്റ്റാൻഡിൽ ബുക്ക് വച്ചുകൊണ്ട് അവൾ അല്ല മിസ്സ് ഞങ്ങളോട് പറഞ്ഞു .....
""""" ക്ലാസ്സിൽ പഠിപ്പിച്ചു തുടങ്ങിയപ്പോ മിസ്സിന് എന്നെ വല്യ മൈന്റില്ല........, എനിക്കാണെങ്കിൽ മിസ്സ് പഠിപ്പിക്കണത് കണ്ടിട്ട് ചിരിക്കാണ്ടിരിക്കാൻ പറ്റണില്ല ,, മിസ്സ്, ഇടക്ക് ബുക്ക് വായിച് എക്സ്പ്ലെയിൻ ചെയ്യുന്നതിന്റെ ഇടക്ക് എന്നെ ഒളിക്കണ്ണിട്ട് നോക്കും...., അത് ഞാൻ കയ്യോടെ പിടിച്ചെന്നാവുമ്പോ , ചിരിയൊക്കെ കടിച് പിടിച്ചു വായന തുടരും.... തീരെ ചിരി ഒതുക്കാൻ ആയില്ലെങ്കില് നേരെ ബോർഡിലേക്ക് തിരിയും .. ...............
""""" അളിയാ... ആ പാവം ക്ലാസ്സ് എടുത്ത് പോട്ടെ.... ഇങ്ങനെ അതിനെ ചിരിപ്പിച് കൊല്ലല്ലേ..... """"................................. അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി അജു കണ്ട് പിടിച്ചു.......
"""" പിന്നേ ഞാൻ മിസ്സിന്റെ ക്ലാസും ശ്രദ്ധിച്ചിരുന്നു ........ """
~~~~~~~~~~~~~~~~~~~~~~~~
""" രണ്ട് പീരീഡും മിസ്സിന്റെ തന്നെയായിരുന്നു .., കൊറേ നാള് കൂടി അത്രയും നേരം ഒരിടത്ത് ഇരുന്നതിന്റെ ഒരസ്വസ്ഥത എനിക്ക് നല്ലപോലെ ഉണ്ടായിരുന്നു ..................
""""" അപ്പൊ , ശെരി ... അടുത്ത ക്ലാസ്സിൽ കാണാം...... "".............. ............... ക്ലാസ്സ് കഴിഞ്ഞിറങ്ങാൻ നേരം എന്നെയൊന്നു നോക്കിയ ശേഷം മിസ്സ് പുറത്തേക്ക് നടന്നു......
""""" വാടാ.... പുറത്തൊന്ന് നടന്നിട്ട് വരാ..... ""............................................ ബ്രേക്കിന് അജു എന്നെ പുറത്തേക്ക് വിളിച്ചു ......
"""' ഇനിയിപ്പോ എല്ലാർക്കും പോയി മുഖം കാണിക്കാൻ എനിക്ക് വയ്യളിയാ , നമുക്ക് ഇവിടെ വല്ലോം ഇരിക്കാ ..... """..................................... പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹം ഉണ്ടേലും കൊറേപേരുടെ ചോദ്യം ചെയ്യല് നേരിടാൻ പറ്റാത്ത കൊണ്ട് ഞാൻ പറഞ്ഞു ....
"""""" ഒരു മൈരും ഉണ്ടാവാൻ പോണില്ല,,,, നീ വന്നേ ...... """......................... അവൻ ഇറങ്ങാനായി എന്റെ കയ്യിൽ പിടിച്ചു വലിച്ചു......
"""""" വരുവാ അളിയാ , പിടിച്ചു വലിക്കല്ലേ കോപ്പേ......................"""...................... ഞാൻ അവനെ നൈസ് ആയിട്ടൊന്ന് തള്ളി....
""""" മക്കള് എങ്ങോട്ടാ....... """..................... ........................................... ക്ലാസ്സിന്റെ വെളിയിലേക്ക് ഇറങ്ങാൻ പോയ ഞങ്ങളുടെ മുന്നിൽ അരുണും ഗാങ്ങും വട്ടം നിന്നു ....,
💬 Comments
View all comments