0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1145
അതേ , അന്ന് ഞാൻ കാന്റീനിന്റെ മുന്നിലിട്ട് ഇടിച്ചു കൂട്ടിയ അരുൺ ...... """" ദേ.., ചേട്ടായീ..... വെറുതെ പ്രശത്തിന് നിക്കല്ലേ.. .., ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടേക്ക്...... ""....................... അജു മാന്യമായി അവനോട് പറഞ്ഞുനോക്കി.... """" ഓഹോ... .... ഈ കുണ്ടന് വക്കാലത്തു പിടിക്കാൻ നീയാരാ ഇവന്റെ കെട്ട്യോളോ ..., അതോ ഇവനാണോ നിന്റെ കെട്ട്യോള്.... """...................................... അവനും കൂടെ നിന്നവരും ഞങ്ങളെ നോക്കി ചിരി തുടങ്ങി ..., വരാന്തയിൽ തന്നെ ഞങ്ങൾ നിക്കുന്നത് കണ്ട് എല്ലാരും അവിടെ കൂടി നിന്നു ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.....,,, അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല..., അവനെ തല്ലാനൊരുങ്ങിയ അജുവിനെ ഞാൻ പിന്നിലേക്ക് വലിച്ചിട്ടു............ """ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അടുത്ത നിമിഷം സംഭവിച്ചത് ..... ഫ്ലാഷ് പോലെ ആരോ എന്റെ മുന്നിലേക്ക് കേറി നിന്നു......... ശെരിക്ക് ആളുടെ മുഖം കാണുന്നതിന്റെ മുന്നേ തന്നെ ആ രൂപം എന്റെ ചുണ്ടുകൾ കവർന്നു...... ഒരു വല്ലാത്ത ശക്തിയോടെ എന്റെ തല വലിച്ചു പിടിച് ബലം പ്രയോഗിച് എന്റെ ചുണ്ടുകൾ ഈമ്പിവലിക്കുന്നു......,,, ആ ചുണ്ടുകളുടെ മധുരം കൊണ്ട് കൂമ്പിയടഞ്ഞ എന്റെ കണ്ണുകൾ അടുത്ത നിമിഷം ഒരു ഞെട്ടലോടെ ഞാൻ തുറന്നു.....,,,,, അത്രയും ആളുകളുടെ മുന്നിൽ വച് എന്റെ ചുണ്ട് വലിച്ചു കുടിച ആ രൂപത്തെ ഞാൻ കണ്ടു....... """"" അനൂജ """".......... വെറുപ്പോടെ അവളെ ഞാൻ തള്ളിനീക്കുന്നതിന്റെ മുന്നേ തന്നെ അവൾ എന്റെ തലയിലെ പിടിവിട്ടു........ എല്ലാം സെക്കന്റുകളുടെ ഉള്ളിൽ നടന്നത് കൊണ്ട് പെട്ടെന്ന് എനിക്ക് എതിർക്കാനും പറ്റിയില്ല....,,, അതോ ആ ചുംബനം എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നോ..., അതാണോ എനിക്ക് എതിർക്കാൻ കഴിയാതെ പോയത്............. """"" നിനക്കൊക്കെ ഇനിയെന്താ അറിയണ്ടത്....... പറയടാ....... നിന്നോടൊക്കെ എല്ലാം തുറന്ന് പറഞ്ഞതല്ലേ .... പിന്നെന്തിനാ വീണ്ടും ഓരോ ചൊരുക്കും കൊണ്ട് വരണത്......, അന്ന് എന്റെ ഗതികേട് കൊണ്ട് എനിക്ക് അങ്ങനൊക്കെ ചെയ്യേണ്ടി വന്നു..... ഇനി നിനക്കൊക്കെ എന്ത് തെളിവാടാ വേണ്ടത്....., ഇനി .... ഇനി ഞാൻ ജീവനോടെ ഉള്ളോടുത്തോളം കാലം ആരേലും ഇവനെ എന്തേലും

💬 Comments

View all comments