0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1122
എനിക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു............. """" എവിടെ... മുറിവൊക്കെ നോക്കട്ടെ............. ""................. പല്ല് പോലും തേക്കാതെ കാപ്പി കുടിക്കാൻ തുടങ്ങിയ ഞാൻ അവൾ പറഞ്ഞപ്പോഴാ അങ്ങനൊരു കാര്യം തന്നെ ഓർത്തത്..................... എന്റെ അനുവാദത്തിന് കാത്ത് നിക്കാതെ അവൾ എന്റെ ഷോൾഡറിൽ ഉള്ള മുറിവൊക്കെ പരിശോധന തുടങ്ങി ...... """" ഞാൻ പറഞ്ഞില്ലേ ഇന്നലെത്തന്നെ ,,, ദാ നോക്ക്യേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി..... ഒക്കെ മരുന്നിൻറെ ഗുണാ............. ".................................................... """ അത് മരുന്നിന്റെ ഫലം ആണെന്നതിനെ ക്കാൾ അത് അവളുടെ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും , ആത്മാർത്ഥയുടെയും ശക്തിയാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം............... """""
"""""" നല്ലോണം ഉറങ്ങിയോ ഇന്നലെ ..., ക്ഷീണൊക്കെ മാറിയോ. """......................... ............................... എന്റെ അടുത്തൂന്ന് മാറാതെ ഓരോന്നും ചോദിച്ചു നിക്കുകയാണ് ആള്... """" ആ.. നല്ലോണം ഉറങ്ങി ,, രാത്രി കണ്ണടച്ചിട്ട് പിന്നെ ഇപ്പോഴാ തുറക്കുന്നെ... """............................................... ഞാൻ അതിൽ മറുപടി ഒതുക്കി....... """ എന്നാലേ പോയി കുളിച്ചിട്ട് വന്നോളൂ... ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുത്ത് വക്കാട്ടോ..... """.................................... ................................................ എന്നോടിത് പറഞ്ഞിട്ടും ഞാൻ കാപ്പി കുടിച് തീരുന്നതും നോക്കിഇരിക്കുകയാണ് അവൾ .............. """"" കാപ്പി കുടിച് കഴിഞ്ഞ് ബെഡിൽ നിന്ന് ഇറങ്ങാൻ പോവുമ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ......... അതേ ... രാത്രി ഉടുത്തിരുന്ന മുണ്ട് ഉറക്കത്തിൽ അരയിൽ നിന്ന് അഴിഞ്ഞു പോയിരിക്കുന്നു...... ഇത്രയും നേരം ദേഹത്ത് പുതപ്പ് ഉണ്ടായിരുന്നത് കൊണ്ട് നാണം കെട്ടില്ല ........... ഛെ.... ഇനിയിപ്പോ എന്ത് പറയും...... അവളാണെങ്കിൽ അവിടെ എന്നെയും നോക്കി നിക്കുകയാണ്........ ഞാൻ അവിടിരുന്നു വിയർക്കാൻ തുടങ്ങി....................................... '""" """ ആ കപ്പ് തന്നെ മോനൂ........ ന്നിട്ട് പോയി കുളിച് വാ..... വെറുതെയിരുന്ന് സമയം കളയല്ലേ. """..................................................................... അവൾ അവിടുന്ന് മാറുന്ന ലക്ഷണം ഒന്നും കാണുന്നില്ല .... ഇനിയും മിണ്ടാതിരുന്നാ ഇവിടേം നാറും.......... """"" അതേ...... കപ്പ് ഞാൻ പിന്നെ കൊണ്ടു വന്നോളാ....... രാജി പൊക്കോ "" ............................. ഒടുവിൽ മടിച്ചു മടിച് ഞാൻ ഇത്രേം പറഞ്ഞു................... """" ബെഡിൽ പുതപ്പും ചുരുട്ടിപ്പിടിച്ചിരുന്ന് അവിടുന്ന് ഇറങ്ങാതെ കിടന്ന് പരുങ്ങുന്ന എന്നെ കണ്ടപ്പോ തന്നെ അവൾക്ക് കാര്യം കത്തി......... ഉള്ളിൽ നിന്ന് ഇരച്ചെത്തിയ ചിരിയെ ഒതുക്കാൻ അവൾ ശെരിക്കും ബുദ്ധിമുട്ടി , ചുണ്ടുകളൊക്കെ കടിച് പിടിച്ചെങ്കിലും ആ മുഖത്തെ ചിരി .. അതെനിക്ക് കാണായിരുന്നു... അതിക നേരം അത്

💬 Comments

View all comments