Chapter Title : ?രാവണചരിതം 7 [LOVER]
താങ്ങാൻ കഴിയാതെ അവൾ മെല്ലെ പിന്തിരിഞ്ഞു നടന്നു..............
""" അതേ..... ഇതൊരു ശീലമാക്കണ്ടാട്ടോ........ "........................................................................ വാതിലിന്റെ അവിടെ എത്തിയപ്പോ ഒന്ന് നിന്നിട്ട് അവള് പറഞ്ഞു...
"""" അയ്യോ... ശേ.... ഇത് ...... ഞാനല്ല.... ഉറക്കത്തിൽ .... അറിയാതെ.. """"""................................. .......
"""" എന്താ മോനൂ........... ഞാൻ പറഞതേ പല്ല് തേക്കാതെ കാപ്പി കുടിക്കുന്നതിനെ പറ്റിയാ...... പിന്നെ ഇന്നലത്തെ ക്ഷീണം ഉള്ളത് കൊണ്ടാ ഞാൻ ഒന്നും പറയാതിരുന്നേ...... പുതിയ ബ്രഷും പേസ്റ്റും സോപ്പും ഒക്കെ ഞാൻ ബാത്‌റൂമിൽ വച്ചിട്ടുണ്ട്... ഇനി ഇന്ന് മുഴുവൻ പല്ല് തേക്കാതെ നടക്കണ്ടാട്ടോ................. . """"", ................................................................ എനിക്ക് പിന്തിരിഞ്ഞു നിന്നാണ് അവളത് പറഞ്ഞതെങ്കിലും ഞാൻ ശെരിക്ക് ചമ്മി നാറി...... കോപ്പ് .... ഒന്നും മിണ്ടാതെ നിന്നാ മതിയായിരുന്നു . ഇതിപ്പോ തൊടുന്നതൊക്കെ അബദ്ധമാണല്ലോ....... ച്ചെ...... രാവിലെ തന്നെ ഞാൻ ചീഞ്ഞു നാറി...... ആ.... എന്തായാലും അവള് തിരിഞ്ഞു നിന്നത് നന്നായി .... മുഖത്തു നോക്കിയാണ് ഇത് പറഞ്ഞതെങ്കിൽ ............... യ്യോ...... ""
""""" അതേ... മോനൂ..... ചൂട് വെള്ളം കൊണ്ട് വച്ചിട്ടുണ്ട് ബാത്രൂമിൽ .. അതില് കുളിച്ചാ മതീട്ടോ... മേലുള്ള നീരോക്കെ പോട്ടെ... ..... """""""................................. ഇത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നോക്കാതെ മുറിവിട്ടിറങ്ങി..... ഞാനപ്പോഴും കട്ടിലിൽ തന്നെ പുതപ്പിന്റെ ഉള്ളിൽ ആയിരുന്നു................
""" ആ... എന്തായാലും നാറി.. പിന്നെ ഈ നാണംകെടുന്നത് എനിക്കിപ്പോ വല്യ കാര്യമൊന്നുമല്ലല്ലോ......... """"...... ഞാൻ വേഗം മുണ്ടൊക്കെ തപ്പിയെടുത്ത് വേഗം കുളിക്കാൻ കേറി ... ...
""" ഒരുപാട് നാള് കൂടി ചൂട് വെള്ളത്തിൽ വിസ്തരിച് ഒന്ന് കുളിക്കാൻ പറ്റി ..... കുളിച് കഴിഞ്ഞ് ഇറങ്ങിയ ഞാൻ ആ മുറിയും നോക്കി അങ്ങനെ നിന്നുപോയി കുറച്ച് നേരം...
"" ഇന്നലത്തെ മരുന്നായ ബെഡ്ഷീറ്റ് ഒക്കെ മാറ്റി വേറെ വിരിച്ചിരിക്കുന്നു , തലയിണയുടെ കവറും പുതപ്പും വരെ മാറ്റി വേറെ വൃത്തിയുള്ളത് വിരിച്ചിരിക്കുന്നു . മുറിയുടെ തറയൊക്കെ തുടച്ചിട്ട് ഉണങ്ങുന്നതേ ഉളളൂ ......... ഇതൊക്കെ നോക്കി ഞാൻ വായും പൊളിച് നിക്കുമ്പോഴേക്കും രാജി അങ്ങോട്ട് വന്നു .......... കയ്യിൽ എന്റെയൊരു ഷർട്ടും ജീൻസും ഉണ്ട് ...
'"" ദാ ....... വെറുതെയിരുന്നപ്പോ ഞാൻ അയേൺ ചെയ്ത് വച്ചതാ """.............................. അവളാ ഷർട്ടും ജീൻസും എനിക്ക് നീട്ടി ......
""" ഞാനിനി ഇതൊക്കെ എന്തിനാ ചെയ്‌തേന്നു ചോദിച്ചാ അവൾക്ക് ഇഷ്ടപ്പെടില്ല എന്ന് തോന്നിയത് കൊണ്ട്
💬 Comments
View all comments