Chapter Title : ?രാവണചരിതം 7 [LOVER]
സഹതാപം..... അതിലപ്പുറം ഒന്നുമില്ലല്ലോ അളിയാ.... ഉറപ്പല്ലേ....................... """.............. എന്റെ കണ്ണിലേക്ക് നോക്കി അജു ചോദിച്ചു...
""""" പോ കോപ്പേ വല്ലോടുത്തോട്ടും , ഓരോ കോണഞ്ഞ ചോദ്യോം കൊണ്ട് വരും. .. """ ...... ...............
""""" അളിയാ... രഞ്ജു ..., ഒരു കാര്യം നിന്നോട് പറയാനുണ്ട്...., ഇനിയും നിന്നോടിത് പറയാതിരുന്നാ ചിലപ്പോ ആകെ കുളമാവും...., """................................ അജൂന്റെ വാക്കുകൾ തമാശയല്ലെന്ന് മനസ്സിലായപ്പോ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.... """""
"""""" ഡാ.... രാജിമിസ്സില്ലെ....,,,, നിന്നെ കാണാതെ പോയത് മുതൽ എന്തൊക്കെയാ ഇവിടെ കാട്ടിക്കൂട്ടിയെ എന്നറിയോ നിനക്ക്..... അവൾക്ക് നിന്നോട് ഉള്ളത് ഭ്രാന്തമായ പ്രേമാണ് ,,, അതിന്റെ ആഴം ശെരിക്ക് മനസ്സിലാക്കിയ ആളാണ് ഞാൻ.... നിനക്കറിയോ നിന്നെ കാണാതെ പോയതിൽ നിന്റെ അമ്മ പോലും ഇത്രേം കണ്ണീർ ഒഴുക്കിയിട്ടുണ്ടാവില്ല ,... ഓരോദിവസവും എരിഞ്ഞു തീരുകയായിരുന്നു ആ പാവം .. ,, .......... ......................................................... """" ഞാൻ പോയതിന് ശേഷം സംഭവിച്ച എല്ലാം , അവൾ നയനയെ കൊല്ലാൻ വരെ പ്ലാനിട്ട കാര്യം അജു എന്നോട് പറഞ്ഞു ..... .... എല്ലാം കേട്ട് ഒരു സ്വപ്നത്തിൽ എന്നപോലെ കിളിയൊക്കെ പാറി ഇരിക്കുകയാണ് ഞാൻ .... .........
"""""" വിട്ടുകളയല്ലേ അളിയാ അതിനെ .... തങ്കവാ അത് .. നല്ല തനിതങ്കം.... ........ നിന്നോട് മിസ്സ് എല്ലാം പിന്നേ പറഞ്ഞോളാ, ഇപ്പൊ ഒന്നും നിന്നെ അറിയിക്കണ്ട എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ പറയാതിരുന്നേ..... ........................... ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ നിന്റെയിഷ്ടം.... എന്തായാലും ഞാൻ ഒരുകാര്യം ഉറപ്പിച്ചു പറയാ.... അവള് നിന്നെ സ്നേഹിക്കുന്ന പോലെ ഭൂമിയിൽ ഒരാളും നിന്നെ സ്നേഹിക്കില്ല...,....................... """" ....
"""" എന്നെ 2 ദിവസം മുമ്പ് കണ്ടത് മുതലുള്ള അവളുടെ വെപ്രാളവും , കരച്ചിലും , സ്നേഹവും, പരിചരണവും , കരുതലും എല്ലാം എന്റെ മനസ്സിൽ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയാൻ തുടങ്ങി...... ... ഉത്തരം കിട്ടാത്ത അവളുടെ പല പ്രവർത്തികളെ കുറിച്ചുമുള്ള ചോദ്യത്തിനൊക്കെയുള്ള മറുപടി എനിക്ക് കിട്ടി ..........
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""""""""" അളിയാ അജൂ...., ഒരുപകാരം ചെയ്യോ
💬 Comments
View all comments