0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1148
മുത്തേ........ """................... അരമണിക്കൂറത്തെ തികഞ്ഞ നിശബ്ദതക്ക് ഒടുവിൽ ഞാൻ അവനോട് ചോദിച്ചു...... """""" പറയെടാ എന്താ കാര്യം...... """" """" അതേ... അളിയാ ഇന്ന് നീ പോവുവോ എനിക്ക് പകരം കടയിലേക്ക് ............... ""...................... ഞാൻ മടിച്ചുമടിച് ചോദിച്ചു.... """""" പ്പഫ... ജോലിക്ക് കേറി രണ്ടാം ദിവസം തന്നെ ലീവ് എടുക്കുന്നോടാ പട്ടീ ........... "".............. വിചാരിച്ച പോലെ ആട്ടായിരുന്നു അവന്റെ മറുപടി..... """" അളിയാ ... പ്ലീസ്.. പ്ലീസ്... പ്ലീസ് .... എനിക്കിന്ന് അവളോട് കുറച്ച് സംസാരിക്കാനുണ്ട് .., രാത്രി വരുമ്പോ വൈകില്ലേ അതാ.... സമ്മതിക്കളിയാ...................... """............ """ ഇന്നത്തേക്ക് മാത്രം..... കേട്ടല്ലോ.... ഇനി പറഞ്ഞാ തലയടിച്ചു പൊളിക്കും ഞാൻ ......................... """.............. """" താങ്ക്സ് മുത്തേ ........ "".............. ഞാനവനെ ചേർത്ത് പിടിച്ചു.... """" താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ....., നീയെന്താ സംസാരിക്കാൻ പോണേ.................. ""............................ അവൻ ചോദിച്ചു... """" അത് ..... ഒന്നൂല്ല അളിയാ ., എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്..... എല്ലാം നാളെ വിശദമായിട്ട് പറയാ ..... ""................................ ഞാൻ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞത് കൊണ്ടാവും പിന്നെ അവൻ എന്നോട് ഒന്നും ചോദിച്ചില്ല ....... .........
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ "" വൈകീട്ട് , വീട്ടിലേക്ക് ചെന്നപ്പോ മുറ്റത്ത് സ്കൂട്ടർ കാണുന്നുണ്ട്.., അപ്പൊ കക്ഷി നേരത്തെ എത്തീട്ടുണ്ട്.................................. """" മിസ്സേ........ """............. ബെൽ അടിക്കാതെ ഞാൻ വാതിലിൽ മുട്ടി വിളിച്ചു ............ 5 മിനിറ്റ് കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ ആയപ്പോ ഞാൻ വീണ്ടും വാതിലിൽ മുട്ടി ..... അവസാനം ബെല്ലുമടിച്ചിട്ടും ഉള്ളിൽ അനക്കമില്ല....,...... കൊറേ നേരം നിന്ന് മടുത്തപ്പോ ഞാൻ തിരിഞ്ഞുനടക്കാൻ ഒരുങ്ങി....... അപ്പൊ വാതിൽ ഉള്ളിൽ നിന്ന് ലോക്ക് മാറ്റുന്ന ശബ്ദം ....................... """"""" വാതിൽ തുറന്നപ്പോ ഉള്ള അവളുടെ രൂപം കണ്ട് ഞാൻ അന്തം വിട്ടു...., കോളേജിലേക്ക് ഇറങ്ങുമ്പോ ഇട്ടിരുന്ന അതേ വസ്ത്രം തന്നെ , മുഖമൊക്കെ നീര് വന്ന പോലെ വീർത്തിരിക്കുന്നു,, കണ്ണൊക്കെ കലങ്ങി , മുടിയൊക്കെ മുന്നിലോട്ട് വീണ്...,......... ഇതുവരെ അവളെ ഇങ്ങനൊരു കോലത്തിൽ ഞാൻ കണ്ടിട്ടില്ല................ . ...

💬 Comments

View all comments