0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1161
പുറപ്പാടാ ..... ഇങ്ങനെ പോയാ.. ............ """..................... ഞാൻ പൂർത്തിയാക്കാതെ അവളെ നോക്കി...... """" കൂൾ ഡൌൺ മോനൂ........ ഇവരൊക്കെ അസൂയയോടെ നോക്കട്ടെ എന്റെ മോനൂനെ..., ആരെന്തു പറഞ്ഞാലും എനിക്കൊന്നൂല്ല............ നീ വന്നേ സമയം പോണൂ..... "".............................. അവൾ എന്നേം വലിച്ചോണ്ട് നടക്കാൻ തുടങ്ങി......., സൈഡിൽ നിന്ന് സ്റ്റുഡന്റസ് വന്നപ്പോ എന്റെ കയ്യിലെ പിടി വിട്ടു , പക്ഷെ എന്നോട് ചേർന്ന് തന്നെയാ അപ്പോഴും നടപ്പ് ............
"""" അപ്പഴേ..... ക്ലാസ്സിൽ കാണാട്ടോ....... """......................... സ്റ്റാഫ്റൂം എത്തിയപ്പോ എന്നെ നോക്കി ചിരിച്ചിട്ട് അവൾ അകത്തേക്ക് കേറി.......... """" അളിയോയ് ....... എന്താണ്..., കെട്ടിപ്പിടിച്ചാണല്ലോ ഇപ്പൊ രണ്ടും കോളേജിലേക് വരണത്....... "".......................... അത്ര നേരം അജു പിന്നിൽ ഉണ്ടായിരുന്നെന്ന് അപ്പോഴാ എനിക്ക് മനസ്സിലായെ.............. """" ഡാ കള്ള പോർക്കേ.... ഇന്നലെ നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാനൊന്ന് പേടിച്ചു...., ഇപ്പഴാ എനിക്ക് സമാധാനായെ.. ..,എന്റെ ഇന്നലത്തെ അധ്വാനം വെറുതെ ആയില്ലല്ലോ ................. """""............... ഞങ്ങളുടെ ഇരിപ്പും നടപ്പുമൊക്കെ കണ്ട് കാര്യങ്ങളുടെ കിടപ്പൊക്കെ അവന് മനസ്സിലായി ................... """"" അവസാനിപ്പിക്കാൻ തന്നെ പോയതാ അളിയാ.... പക്ഷെ എനിക്ക് വയ്യളിയാ അവള്ടെ ആ സ്നേഹം കണ്ടില്ലെന്ന് അഭിനയിച് എല്ലാം ഇട്ടെറിഞ്ഞു പോവാൻ......... ""........... """" ഡാ കോപ്പേ..... നീയെങ്ങാനും എന്റെ ഏട്ടത്തിയെ കരയിച്ചാ നീ ഇടി വാങ്ങുന്നത് എന്റെ കൈകൊണ്ട് ആയിരിക്കും............. ""'.......................... അജുവിന്റെ ഭീഷണി.... """ ഏട്ടത്തിയോ ഏത് വകേല്....... """.................... """" ആ.... ജന്മം കൊണ്ട് അല്ലെങ്കിലും അതെന്റെ സ്വന്തം ഏട്ടത്തി തന്നെയാ..., അതിനെ വിഷമിപ്പിച്ചാ മോനെ രഞ്ജു.......ആ . പിന്നെ അപ്പൊ കാണാ...................... """....................................... ...... അവന്റെ ആ പറച്ചില് കേട്ട് ഞാൻ ആകെ അന്തം വിട്ടുപോയി..., അവന്റെ ആ സ്നേഹം കണ്ടപ്പോ എനിക്ക് അവളോടുള്ള ബഹുമാനം കൂടുകയാ ചെയ്തത് ................. """" ഞങ്ങൾ ക്ലാസ്സിലേക്ക് കേറിയപ്പോ അവിടെ ഇരുന്ന അനൂജയെ ഞാൻ കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞങ്ങടെ സീറ്റിലേക്ക് പോയി ഇരുന്നു ........................... ഇടക്ക് ബ്രേക്കിന് അവൾ എന്റടുത്തേക്ക് വരുന്നത് കണ്ടപ്പോ സംസാരിക്കാൻ തീരെ താല്പര്യമില്ലാതെ ഞാൻ

💬 Comments

View all comments