0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1160
തിരക്കൊഴിഞ്ഞ റോഡിൽ വണ്ടി നിർത്തി........
"""" ഇറങ്ങിക്കെ മോനൂ....... ""....................... അവൾ വണ്ടിയിൽ നിന്നിറങ്ങി എന്നോടും ഇറങ്ങാൻ ആവശ്യപ്പെട്ടു..., . ഞാൻ ഒന്നും മനസ്സിലാവാതെ വണ്ടിയിൽ നിന്നിറങ്ങി.......... """" ദാ.... ഇനി നീ തന്നെ വണ്ടി ഓടിച്ചാ മതി...... """........... എനിക്കുള്ള ഗ്യാപ് ഇട്ട് അവൾ വണ്ടിയുടെ പിന്നിലേക്ക് കേറി ഇരുന്നു...,.... ...... ഞാൻ ഹെൽമെറ്റും വാങ്ങി തലയിലിട്ട് വണ്ടി സ്റ്റാർട്ടാക്കി ........... വണ്ടി ഓടിതുടങ്ങിയപ്പോ അവളുടെ കൈ എന്റെ എന്നെ ചുറ്റിപ്പിടിച്ചു, ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചാണ് അവൾ ഇരിക്കുന്നത് .. ..... ..... ഞാൻ വണ്ടി സ്ലോ ആക്കി ....... """" നീയേ പിന്നിലിരിക്കുമ്പോ എന്റെ കൺട്രോൾ തെറ്റുന്നു മോനൂ...., എനിക്ക് ഡ്രൈവിങ്ങിൽ ശ്രദ്ധ കിട്ടുന്നില്ല .... അതാ................. """....................... എന്റെ ചെവിയുടെ ഭാഗത്ത്‌ വന്ന് അവൾ പറഞ്ഞു............. """" ഇത് നടുറോഡാ ഇങ്ങനെ കെട്ടിപ്പിടിച്ചു പോയാ ശെരിയാവൂല..... നീങ്ങിയിരുന്നേ......., ഇങ്ങനെ പോയാ എനിക്കും കണ്ട്രോൾ കിട്ടീന്ന് വരൂല....... """....................... ഞാൻ മെല്ലെ ഓടിക്കുന്നത് കൊണ്ട് പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു...... """"" ആണോ.... റോഡാണോ.... ആര് കണ്ടാലും എനിക്കൊരു ചുക്കുമില്ല....................... പിന്നേ..... കണ്ട്രോൾ തെറ്റുന്നുണ്ടോ മോനൂ........ അങ്ങനെയാണേൽ ഇപ്പോഴോ...... """..................... കുറച്ചൂടെ ചേർന്നിരുന്ന് എന്നെ ഇറുക്കി കെട്ടിപ്പിടിച് അവൾ ചോദിച്ചു ............. """ പിന്നെ എനിക്കാകെ ഉണ്ടായിരുന്ന വഴി വേഗം കോളേജിലേക് എത്തുക എന്നതായിരുന്നു..., എന്നാലേ അവള് പിടി വിടൂ........... ഞാൻ വണ്ടി പരമാവധി വേഗം വിട്ടു...... """""" കോളേജ് എത്തുമ്പോ അവൾ നീങ്ങി പിന്നിലേക്ക് ഇരിക്കുമെന്ന് വിചാരിച എനിക്ക് തെറ്റി..., അവൾ നേരത്തെ എന്റെ വയറിൽ ചുറ്റിയിരുന്ന കൈ മാത്രം ഇപ്പൊ തോളിലേക് മാറ്റി .... ഇരിപ്പൊക്കെ അങ്ങനെ തന്നെ......... ഞങ്ങളെ കണ്ട് കൊറേ പേരൊക്കെ വായും പൊളിച് നിക്കുന്നുണ്ടായിരുന്നു . ........ """"" നീയിത് എന്തിനുള്ള പുറപ്പാടാ...., ... ........ """.............................. ഞാൻ വണ്ടി പാർക്കിങ് ഏരിയയിലേക്ക് കേറ്റി അവളോട്‌ ചോദിച്ചു..... """ നീയോ .... ഇത് കോളേജാ മോനേ..... കാൾ മി മിസ്സ്‌... "".................................... """" എന്നാ ശെരി..... മിസ്സ്‌.... മിസ്സ്‌ എന്തിനുള്ള

💬 Comments

View all comments