0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1159
കഴിക്ക് ചെക്കാ.....ഇന്നലെ മുതൽ പട്ടിണി കിടക്കുന്നതാ... "".................... അവൾ വേഗം തന്നെ പുട്ടിനു മീതെ കറിയൊഴിച്ചു 2 പപ്പടവും എന്റെ പ്ലേറ്റിലേക്ക് വച്ചു തന്നു ............. ഇനി ഇത് കഴിച്ചില്ലേൽ അടുത്ത ആക്രമണം ഭയന്ന് ഞാൻ അത് കാലിയാക്കാനുള്ള ശ്രമം തുടർന്നു ......... ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """ അവിടെ നിന്നെ നോക്കട്ടെ.... "...................... ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോ അവൾ എന്നെ വിളിച്ചു ............... ഞാൻ നിന്നതും എന്റടുത്തു വന്ന് കാൽ വിരലുകളിൽ പൊങ്ങി നേരത്തെ പിച്ചിയ എന്റെ ചെവി നോക്കുകയാണ് കക്ഷി ....................... പെട്ടന്ന് ചെവിയിൽ ഒരുമ്മ കിട്ടിയപ്പോ ഞാൻ അവളെ നോക്കി .............. കണ്ണുകൾ ഒക്കെ നിറഞ്ഞൊലിച്ചു എന്റെ മുന്നിൽ തലയും താഴ്ത്തി നിക്കുകയാണ് അവൾ.... """""" ഞാൻ..... തമാശയ്ക്ക്...... സോറി മോനൂ ................... """.............................. ചെവിയിലെ തൊലി നീങ്ങിയത് കണ്ടായിരിക്കും അവളീ കരയുന്നത്..... """""" അയ്യേ..... അതൊന്നും സാരമില്ലെന്നേ.......... എനിക്ക് തീരെ വേദനയില്ല.....,, നിനക്ക് വേണേൽ ഇനീം പിച്ചിക്കൊ...... """.................................... ഞാൻ എന്റെ അടുത്ത ചെവിയും കാണിച് കൊടുത്ത് അവളെ സമാധാനപ്പെടുത്താൻ നോക്കി ..... """" ഇനി പിച്ചിയിടത്തൊക്കെ ഇങ്ങനെ ഉമ്മ കിട്ടൂങ്കി എവിടെ വേണേലും പിച്ചിക്കോ ..... ഞാൻ റെഡിയാണുട്ടോ................ """.......................... എന്തൊക്കെ പറഞ്ഞിട്ടും അവള് കരച്ചില് നിർത്താത്തത് കൊണ്ട് ഞാൻ അടുത്ത നമ്പറിട്ടു..... . """"" പോടാ , വൃത്തികെട്ടവനെ....... """.................. എന്റെ കവിളത്തൊരു നുള്ളും തന്ന് അവൾ വേഗം അകത്തേക്ക് ഓടി ...... ..... " അതികം സമയം കളയാതെ , ഞങ്ങൾ ഒരുമിച്ച് കോളേജിലേക് വിട്ടു....... ഇന്നലത്തെ പോലെ നീങ്ങി മാറിയല്ല ഞാൻ ഇരിക്കുന്നത്.., അവളോട് ചേർന്ന് തന്നെയാണ്..... """"" ദേ മോനൂ...... കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കണ്ടാട്ടോ..., ഇത് റോഡാ.......... ""....................... ഞാൻ ചേർന്നിരുന്നപ്പോ അവൾ എനിക്ക് താക്കീത് നൽകി ... """ ഇത് നല്ല കൂത്ത്.... ഇന്നലെ മാറി ഇരുന്നതിനായിരുന്നു കുറ്റം ... ഇന്നിപ്പോ അടുത്തിരുന്നതിനും........ ഞാനൊന്നിനുമില്ലേ...... ........ "".................... ഞാൻ പിന്നിലേക്ക് തന്നെ നീങ്ങിയിരുന്നു........ """""" കുറച്ച് നേരം ഒന്നും മിണ്ടാതെ വണ്ടിയൊടിച്ച അവൾ

💬 Comments

View all comments