Chapter Title : ?രാവണചരിതം 7 [LOVER]
വേഗം പല്ല് തേച് ചെല്ലുമ്പോ അവൾ കാപ്പിയുമായി ബെഡിൽ ഇരിക്കുന്നുണ്ട്.......
""""" ഇനി തന്നോളൂ """......... ഞാൻ അവളുടെ അടുത്ത് ചെന്ന് കാപ്പി വാങ്ങി ...., എന്നിട്ട് അതും പിടിച് അവളുടെ അടുത്ത് തന്നെ ഇരുന്നു..........
"""""" ഇനി വിളിക്കോ ദുഷ്‌ടീന്ന്............."".............. എന്റെ ചെവിയിൽ അപ്പൊത്തന്നെ പിടി വീണു . .. അതിന്റെ ബലം കൂടിവന്നു..
"""" അയ്യോ..... സോറി മിസ്സേ....... പിച്ചല്ലേ...... ഇനി വിളിക്കത്തില്ലേ...... "".................... ഞാൻ വേദന കൂടി വന്നപ്പോ അവളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു .....
""" അങ്ങനെ വഴിക്ക് വാ... മോനേ...... ""........................ അവൾ എന്റെ ചെവിയിലെ പിടി വിട്ടു ................
""" പ്രേമോണ് കോപ്പാണ്ന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ ചെവി പിച്ചിയെടുക്കുന്ന ഒരു കാമുകിയെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല ... ".................... ഞാൻ ചെവി തിരുമ്മിക്കൊണ്ട് പറഞ്ഞു ...
"""" അയ്യോ..., ന്റെ മോനൂന് വേദനിച്ചോ..., സോറിട്ടോ....., എവിടെ നോക്കട്ടെ..... ""........................... ആശ്വസിപ്പിച്ചു വന്ന അവൾ വീണ്ടും എന്റെ ചെവി പിടിച്ചു ഞെരിച്ചു ............
"""" അതേ.... ഇത് ഇന്നലെ എന്നെയിട്ട് കണ്ണീര് കുടിപ്പിച്ചതിനാ...., ഇനിയെന്നെ കരയിക്കുവോ ......... ""....................................... ചെവിയിലുള്ള പിടുത്തം വിടാതെയാണ് അവളുടെ ചോദ്യം ചെയ്യല്.....
"""""" ഇല്ലേ...... ഞാൻ ഇനി കരയിക്കില്ലേ......... """.................. ചെവിയിലെ പിടുത്തം വിടാൻ വേണ്ടി ഞാൻ അപ്പൊ കിഡ്‌നിയൂരി കൊടുക്കാൻ വരെ തയ്യാറായിരുന്നു, ?...
"""" എന്നാ വേഗം പോയി കുളിച്ചിട്ട് വാ , ഞാൻ പുട്ടുണ്ടാക്കി വച്ചിട്ടുണ്ട്..., ഇന്നലെ രാത്രി പട്ടിണി കിടന്നതല്ലേ....................ചെല്ല്... ചെല്ല്...... ""........................... അവൾ എന്നെ ബാത്രൂമിലേക്ക് തള്ളിവിട്ടു.....
""""" ഞാൻ വേഗം തന്നെ കുളിച് ഡ്രസ്സ് ഒക്കെ മാറി കഴിക്കാൻ ചെന്നു..., ശെരിക്കും വിശന്നിട്ട് വയറ് എന്നെ തെറിപറഞ്ഞുതുടങ്ങിയിരുന്നു...............
"""" നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും എടുത്ത് വച് എന്നെയും നോക്കിയിരിക്കുകയാണ് കക്ഷി .....
""""" ഇത്രേം ഒന്നും എനിക്ക് കഴിക്കാൻ പറ്റൂല """......... ഒരു വലിയ കുറ്റി പുട്ട് എന്റെ പാത്രത്തിലേക്ക് വച്ച അവളോട് ഞാൻ പറഞ്ഞു....
""""" കൊഞ്ചാൻ നിക്കാതെ
💬 Comments
View all comments