0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1157
അനുഭവിക്കാനും ഞാൻ റെഡിയാ..... "".................................... പിന്നെ ഞങ്ങളുടെ ഇടയിൽ മൗനം മാത്രമായിരുന്നു .......... """""" അതേ.... സമയം ഒരുപാടായി.... ... നാളെ കോളേജിലൊക്കെ പോകണ്ടതല്ലേ..., ഉറങ്ങിക്കോ.......... """............................................... ഞാൻ അവളോട് പറഞ്ഞു .... """" മോനൂ....... ഇന്നിവിടെ കിടക്കുവോ....... എനിക്കിന്ന് നീ അടുത്ത് വേണമെന്ന് ഒരു തോന്നൽ....... ഇനി രാത്രി വല്ല മനസ്സ് മാറി നീ പോയാലോ...... """............................... അതില് അവൾ അവസാനം പറഞ്ഞത് ഞാൻ അവിടെ കിടക്കാനുള്ള പെണ്ണിന്റെ നമ്പർ ആണെന്ന് എനിക്ക് കത്തിയെന്ന് അവൾക്കും മനസ്സിലായി........ """"" നോക്കി നിക്കാതെ ഇവിടെ വല്ലതും കിടക്കാൻ നോക്ക് ചെക്കാ........ '""................................... അവളെത്തന്നെ നോക്കി അവിടെ നിന്ന എന്നോട് നാണം സഹിക്കാൻ പറ്റാതെ ഇത്രയും പറഞ്ഞ്,,, അവൾ എനിക്കുള്ള ഇടം ബെഡിൽ ഒരുക്കി ................. . """"" ലൈറ്റ് ഓഫ് ചെയ്തോട്ടെ, മോനൂ.... ""................................ ഞാൻ കിടന്നപ്പോ അവൾ ചോദിച്ചു...., അതിന് എന്റെ മൂളലിന് കാത്ത് നിക്കാതെ അവൾ ലൈറ്റ് ഓഫാക്കി..... . """""""" അതേ....,, ഇറുക്കി പിടിച്ചോ എന്നെ..., അല്ലെങ്കിലേ രാത്രി എനിക്കിറങ്ങി പോവാൻ തോന്നിയാലോ......... ""...................................... ഞാൻ വെറുതെ തമാശ പോലെ പറഞ്ഞതാണെങ്കിലും അത് കേൾക്കാൻ കാത്ത് നിന്ന പോലെ അവൾ അടുത്ത നിമിഷം എന്നെ വരിഞ്ഞുമുറുക്കി....................... എന്റെ ഇടത് വശത്ത് തല എന്റെ നെഞ്ചിൽ വച് ഹൃദയത്തിന്റെ താളം കേട്ട് വയറിനു ചുറ്റും കൈ വച് കിടന്ന അവളെ ഞാനും കൂടുതൽ എന്നോട് ചേർത്തു....,,,,,,............, ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """" മോനൂ..... എഴുന്നേറ്റെ..... "".............. രാവിലെ തന്നെ കുളിച്ചൊരുങ്ങി എനിക്കുള്ള കാപ്പിയുമായി അവളെത്തി .,....... ഇന്നലെ വരെ ഇല്ലാത്ത നാണമായിരുന്നു പെണ്ണിന് ഇന്നെന്റെ മുഖത്ത് നോക്കാൻ......
"""" ആദ്യം പോയി പല്ല് തേച്ചിട്ട് വാ എന്നിട്ട് കാപ്പി ..... ""................. കാപ്പിക്ക് വേണ്ടി കൈ നീട്ടിയ എന്നെ നോക്കി അവൾ പറഞ്ഞു ...... """" പോടീ ദുഷ്ട്ടി മിസ്സേ....... ... """..................... പറഞ്ഞു തീരുന്നതിന്റെ മുന്നേ ഞാൻ വേഗം ബാത്രൂമിലേക്ക് ഓടി ........ അന്ന് എഴുന്നേറ്റപ്പോൾ മുതൽ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു .... ............. ഞാൻ

💬 Comments

View all comments