0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1156
..... ""'........................... അവൾ ഇരുന്ന് ചിണുങ്ങി..... അപ്പോഴും എന്റെ കഴുത്തിന് പിന്നിൽ വട്ടം വച്ചിരുന്ന കൈ മാറ്റിയില്ല ..... ......... """ അതേ.... മോനൂ............ ഇന്ന് സംഭവിച്ചത്............ """............. അവൾ കോളേജിൽ വച് നടന്ന കിസ്സാണ് ഉദ്ദേശിച്ചത് എന്നവളുടെ പരുങ്ങൽ കണ്ടപ്പോ എനിക്ക് മനസ്സിലായി ........... """"" അയ്യേ... അതോ ... അതാപെണ്ണ്......... അപ്പൊ ...... ഞാനൊന്നും ചെയ്തില്ല .......... പെട്ടെന്ന് എനിക്ക് എതിർക്കാനും പറ്റിയില്ല .... അല്ലാതെ ഒന്നൂല്ല.............. """.............................. """" മ്മ്.... . അത് ഞാൻ പോട്ടേന്ന് വക്കാ....... പക്ഷെ ഇനി അങ്ങനെ വല്ലതും ഞാൻ കാണുകയോ അറിയുകയോ ചെയ്താ... ദേ ചെക്കാ... ചുണ്ടരിഞ്ഞു ഞാൻ ദൂരെകളയും.... മനസിലായല്ലോ................... '""............................. അതൊരു ഭീഷണി പോലെ എനിക്ക് തോന്നി...
""" ഞാൻ ഒരു കനം കുറഞ്ഞ മൂളലിൽ അതിന്റെ മറുപടി ഒതുക്കി ......... """""" പിന്നേ...... മോനൂ........ ഇനി അതുപോലെ എന്തേലും വേണംന്ന് തോന്നുവാണേലേ..., എന്നോട് ചോദിച്ചാ മതീട്ടോ ...................... """............. കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നോക്കിയപ്പോ അവള് മുഖവും പൊത്തി ഇരിക്കുന്നു........................... ഞാൻ ആ കൈകൾ തുറക്കാൻ ശ്രമിച്ചതും അവൾ വേഗം ബെഡിലേക്ക് കമിഴ്ന്നു.................... ..... """" അങ്ങനെയിപ്പോ നീ രക്ഷപ്പെടണ്ട........... """........ ഞാൻ അവളെ നേരെ പിടിച്ചു കിടത്തി............ അപ്പോഴും മുഖവും പൊത്തിയാണ് അവളുടെ കിടപ്പ്............ ഞാൻ മെല്ലെ അവളുടെ മുഖത്തെ മറച്ചിരുന്ന വിരലുകൾ ഓരോന്നായി തുറന്നു .................. മറച്ചു പിടിച്ച വിരലുകൾക്ക് ഭലം കുറവായിരുന്നു..................................... """" നീയുദ്ദേശിക്കുന്ന സന്തോഷമൊന്നും എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് കിട്ടീന്ന് വരില്ല രാജീ...... "".................... കണ്ണുകൾ അടച് എന്റെ ചുംബനം പ്രതീക്ഷിച് അവിടെ കിടന്ന അവളുടെ ആ മുഖത്ത് നോക്കി എനിക്ക് ഞാൻ ചോദിച്ചു.... എന്തോ.., ഞാൻ അവളുടെ നല്ല ലൈഫ് നശിപ്പിക്കും എന്ന തോന്നൽ ആയിരുന്നു എനിക്ക്....................... ഇത് കേട്ടപ്പോൾ അവൾ കണ്ണ് തുറന്നു..., ...... എന്നിട്ട് ഭിത്തിയോട് ചേർന്ന് ചാരിയിരുന്നു....... """""" ഇനീം ഞാനെന്ത് പറഞ്ഞാ മോനൂ നിന്നെ ബോധ്യപ്പെടുത്തണ്ടേ................. എനിക്ക് സന്തോഷമായാലും , സങ്കടമായാലും നീ കൂടെ ഉണ്ടായാ മതി..., എന്ത് നരകം

💬 Comments

View all comments