Chapter Title : ?രാവണചരിതം 7 [LOVER]
സഹിക്കാൻ പറ്റാതെ ഞാൻ അവളെ ചേർത്ത് പിടിച്ചു.............................. ..... അവൾ ഒന്നും മിണ്ടാതെ എന്റെ തോളിലേക് ചാഞ്ഞു........,,,,
""""" അയ്യോ..... നേരം ഒരുപാടായല്ലോ.... മാറിയേ.... മോനൂ ഒന്നും കഴിച്ചിട്ടില്ലല്ലോ........................ .. . """ അവൾ പെട്ടെന്ന് എന്നെ തട്ടി മാറ്റി ബെഡിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങി .............
""""" അവിടെ ഇരുന്നേ രാജി....... എനിക്കിപ്പോ ഒന്നും വേണ്ടാ......... """..................... ഇറങ്ങാൻ ഒരുങ്ങിയ അവളെ ഞാൻ വീണ്ടും വലിച് ബെഡിലേക്ക് ഇട്ടു .........
""""" മോനൂ.... ദേ കളിക്കല്ലേ..... 2 മണി ആവാറായി .... നീ ഒന്നും കഴിച്ചില്ലല്ലോ............. ""........................ അവൾ എന്റെ പിടിച്ചു വിടീക്കാൻ ശ്രമിച്ചു ............
"""""" എനിക്ക് ഇപ്പൊ ഒന്നും വേണ്ട............... ഇപ്പൊ ഈ ബെഡിൽ നിന്ന് ഇറങ്ങിയാ ഞാൻ പോവൂട്ടോ......... ""...................... .........
"""""" പെട്ടെന്ന് തന്നെ അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്നു ............
""""" പോടാ... കള്ളതെമ്മാടി...... നീയിനി എങ്ങോട്ടും പോവൂല്ല..... ഞാൻ വിട്ടിട്ട് വേണ്ടേ നിന്നെ........... """"................................. കൈകൾ രണ്ടും എന്റെ കഴുത്തിന്റെ പിന്നിൽ വട്ടം വച്ചാണ് ഇപ്പൊ അവളുടെ ഇരുപ്പ് ............
""""""" പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകളെ തമ്മിൽ സംസാരിക്കാൻ വിട്ട് ഞങ്ങൾ അങ്ങനെയിരുന്നു ......................
""""" അതേ... മോനൂ............... ""......................
""" നിർത്തിയെ...... ഇനീം എന്നെ മോനൂന്നാണോ വിളിക്കുന്നെ..., ആരേലും കേട്ടാ നാണക്കേടാ ....... ""....................... ആ വിളിയിൽ എനിക്ക് എന്തോ ഒരു ചമ്മൽ തോന്നി..., പക്ഷെ ഞാൻ ആ വിളി എപ്പോഴൊക്കെയോ ആസ്വദിച്ചിരുന്നു.............
"""" അതിനെന്താ......, ഞാൻ അങ്ങനെയേ വിളിക്കൂ....., പക്ഷെ നമ്മൾ മാത്രം ഉള്ളപ്പോ ............... """........................... ഇപ്പൊ കൊഞ്ചി കൊഞ്ചിയാണ് അവളുടെ സംസാരം.....
""""" അപ്പൊ അല്ലാത്തപ്പോഴോ ....... "".............
""" അല്ലാത്തപ്പോ ഞാൻ...... ഞാൻ എട്ടാന്ന് വിളിക്കാ....... """............................. അത് പറയുമ്പോ അവളുടെ തല നാണം കൊണ്ട് താണിരുന്നു...............
"""" എന്നാ.... ഇപ്പൊ ഒന്ന് വിളിച്ചേ ..... ഞാൻ കേൾക്കട്ടെ..... ""................... ഞാൻ അവളെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു......
"""" ഹ് ... മോനൂ......... മതീട്ടോ.... ഞാൻ അപ്പൊ വിളിച്ചോളാ.....
💬 Comments
View all comments