0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1154
മരവിപ്പും, തണുപ്പുമൊക്കെ മാറിയിട്ടുണ്ട് .........., പക്ഷെ കൊറേ നേരം ഇരുന്ന് കരഞ്ഞിട്ട് മുഖമൊക്കെ ആകെ വല്ലാതിരിക്കുന്നു ............................................... ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """ മോനൂ..... """.......... .................... അവളുടെ ബെഡിൽ ഇരുന്നുറക്കം പിടിച്ച ഞാൻ പെട്ടെന്ന് ഈ വിളി കേട്ടപ്പോൾ വേഗം കണ്ണ് തുറന്നു........ നോക്കുമ്പോ ബെഡിൽ കണ്ണ് തുറന്ന് കിടക്കുന്നു രാജി ......... """"" ഇപ്പൊ എങ്ങനുണ്ട്...., നമുക്ക് ഹോസ്പിറ്റലിൽ പോണോ............. """.................................. ഞാൻ അവൾ ഉണർന്നപ്പോൾ വെപ്രാളപ്പെട്ടു ചോദിച്ചു ......... """"" വേണ്ട...., ഇപ്പൊ നല്ല ആശ്വാസമുണ്ട്......... . ""........ ബെഡിൽ ചാരി ഇരിക്കാൻ പ്രയാസപ്പെട്ട് അവൾ പറഞ്ഞു ...... ഞാൻ അവളെ നേരെ ഇരിക്കാൻ സഹായിച്ചു........................................
'"""" മനുഷ്യനെ തീ തീറ്റിച്ചു കളഞ്ഞല്ലോ..., ഞാനങ്ങട് ചത്ത അവസ്ഥയിലായി കുറച്ച് നേരം ....... """....................................... ഞാൻ അന്നേരത്തെ എന്റെ മാനസികാവസ്ഥ അവളോട്‌ പറഞ്ഞു ............ """" ഞാൻ പറഞ്ഞില്ലേ മോനൂ...... നീ പോയാ ..... നീ പോയാ പിന്നെ ഞാനില്ല ................... ""..................................... അവളുടെ ശബ്ദത്തിൽ അപ്പോഴും തളർച്ച മാറിയിരുന്നില്ല............ """'" മോനൂ....... ഇനിയെന്നെ വിട്ട് പോവോ............... ""............................ ചെറിയ കുട്ടികളെപ്പോലെ നിഷ്കളങ്കമായി മുഖം വച് അവൾ എന്നോട് ചോദിച്ചു .......... ....... """"" പോവും..... പോയെ തീരു....... """............................. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഭാവമാറ്റം ശ്രദ്ധിച്ചോണ്ട് പറഞ്ഞു. ............................ അത്ര നേരം ഉണ്ടായിരുന്ന ആശ്വാസ ഭാവം അവളിൽ നിന്ന് ഇല്ലാതായി...., കണ്ണൊക്കെ വീണ്ടും നിറഞ്ഞു ഇപ്പൊ പുറത്തേക്ക് ഒഴുകും എന്ന മട്ടിൽ നിക്കുന്നു ............ """"""' പക്ഷെ പോവുമ്പോ എന്റെയൊരു മിസ്സുണ്ട് , രാജിക , അവളേം കൊണ്ടേ പോവൂ ................... """...................................... ഇത് പറഞ്ഞപ്പോ അവളുടെ ഒരു സന്തോഷം..... അതെനിക്ക് ഇത് വരെ കിട്ടാത്ത ഒരു ഫീല് തന്നു........ അവള് ചിരിക്കുന്നുണ്ടെങ്കിലും , ഒതുക്കി വച്ച കണ്ണീരും അപ്പൊ കൂടെ പുറത്തേക്ക് ഒഴുകി ................... """"" പോടാ... ദുഷ്ടാ.............. എന്തിനാ എന്നെ കളിപ്പിച്ചത്..... ""...................... പിന്നങ്ങോട്ട് എനിക്ക് ഇടിയുടെ പൂരമായിരുന്നു... , മെല്ലെയാണെങ്കിലും നിർത്താതെ കിട്ടി കൊറേ ഇടി..................... """""" ഒടുവിൽ ആക്രമണം

💬 Comments

View all comments