0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1153
നേരം കരഞ്ഞുതളർന്നിരുന്നിട്ടുണ്ടാവും...., അതായിരിക്കും .................. ഞാൻ വേഗം അടുക്കളയിലേക്ക് ഓടി ............. ..... കോപ്പ്.... എനിക്കാണേൽ ഒരു ചായ പോലും ഉണ്ടാക്കാൻ അറിഞ്ഞൂട....................... അവിടുള്ള പാത്രം എല്ലാം പൊക്കി നോക്കിയപ്പോ കലത്തിൽ കുറച്ച് ചോറ് ഇരിക്കുന്നത് കണ്ടു..., ഞാൻ വേഗം അതെടുത്തു................. സമയം കളയാതെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ അടുപ്പത്ത് വച്ചു...., അത് ചൂടായപ്പോ ആ ചോറിലേക്ക് ഒഴിച്ചു....., ഇതായിരിക്കും കഞ്ഞി..... .... കാണാൻ അതുപോലൊക്കെ ഉണ്ട്....... ഒരു ചെറിയ പാത്രത്തിൽ അവിടിരുന്ന അച്ചാറും എടുത്ത് , ഒരു സ്പൂണും കരുതി ഞാൻ അവളുടെ അടുത്തേക്ക് പാഞ്ഞു......, ................ """"" രാജീ..... ദേ... വായ തുറന്നെ..... ആ....... """....................................... ഞാൻ അവളെ ചാരിയിരുത്തി , അവളുടെ തൊട്ടടുത്തിരുന്ന് സ്പൂണിൽ കഞ്ഞി വായിലേക്ക് കോരി കൊടുത്തു....., അപ്പോഴും അവൾ പാതി മയക്കത്തിലായിരുന്നു... , എന്നാലും ഇടക്ക്... """ മോനൂ.... പോവല്ലേ .... മോനൂ...... """" എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.... ............ .... .............. """ എവിടേം പോയിട്ടില്ലെന്ന് മറുപടി കൊടുത്ത് " ഞാൻ കൂടെ തന്നെ ഇരുന്നു....., അധികം ഒരു സ്പൂണിൽ നിറച്ച് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ കൊറേശ്ശെ വായിലേക്ക് വച്ചു കൊടുത്തു..., ഇടക്ക് സ്പൂണിൽ അച്ചാറും വളരെ കുറച്ച് തോണ്ടി അവളെ ആ കഞ്ഞി മുഴുവൻ കുടിപ്പിച്ചു................ ഇത്രയും കാലത്തെ എന്റെ ജീവിതത്തിൽ ആകെ എന്റെ വിനുവിന് മാത്രെ ഞാൻ ഇങ്ങനെ എന്തേലും കഴിപ്പിച്ചിട്ടുള്ളു...., അനിയൻകുട്ടനെ കഴിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ആത്മാർത്ഥയോടെയാണ് ഞാൻ അവളെയും ഊട്ടിയത് ................................ കഞ്ഞി കുടിപ്പിച്ച ശേഷം ഒരു നനഞ തുണികൊണ്ട് അവളുടെ വായൊക്കെ തുടച് ഞാൻ അവളെ നേരെ കിടത്തി .......... അപ്പോഴേക്കും അവൾ പൂർണ്ണമായും ഉറക്കത്തിലേക് വീണിരുന്നു...... ശ്വാസഗതിയൊക്കെ നോർമ്മൽ ആണെന്ന് ഉറപ്പ് വരുത്തി ഞാൻ അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്നു .. ............................. """""" ഇത്രമാത്രം എന്തിനാ എന്നെ നീ സ്നേഹിച്ചത്.... ഇപ്പൊ കണ്ടില്ലേ എനിക്ക് പോവാൻ കൂടി പറ്റണില്ല..., ....... """........................ ഞാൻ ഉറങ്ങിക്കിടക്കുന്ന അവളോട് വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.............................. ഇപ്പൊ കയ്യിലെ

💬 Comments

View all comments