Chapter Title : ?രാവണചരിതം 7 [LOVER]
ഉള്ളിൽ അവൾ കയറിക്കൂടി എന്ന സത്യം ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ....., കരിങ്കല്ലിന്റെ ആവരണം ഹൃദയത്തിൽ നിന്നും പൊടിഞ്ഞു വീണു..................... വയ്യ..... ആ പാവത്തിന്റെ സ്നേഹം കാറ്റിൽ പറത്തി , എല്ലാം വിധിക്ക് വിട്ടുകൊടുക്കാൻ എനിക്ക് വയ്യ ................... ഇല്ല കൊടുക്കില്ല ഞാൻ അവളെ ആർക്കും ...... മരണത്തിന് പോലും ........ .......................
"""" കയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞു ഞാൻ അകത്തേക്ക് ഓടി ......... ഞാൻ തുറന്നിട്ട വാതിൽ കടന്ന് അകത്തേക്ക് കേറിയപ്പോ കണ്ട കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ......... ............... നേരത്തെ ഞങ്ങലിരുന്ന അതേ സ്ഥലത്ത് അവൾ വീണ് കിടക്കുന്നു ..............
""""" രാജീ """"""""""""""''''' അവസാനത്തെ വിളിയാവല്ലേ അവൾ ഞാൻ ഇറങ്ങുന്നതിനു തോട്ട്മുന്നേ വിളിച്ചത് എന്ന് അത് വരെ വിളിക്കാത്ത സകല ദൈവങ്ങളെയും വിളിച്ചു ഞാൻ അവളുടെ അടുത്തേക്ക് ഓടി .........................................
..
""""""" ആ പ്രാർത്ഥന അവർ കേട്ടെന്ന് തോന്നുന്നു .., ശ്വാസം നിലച്ചിട്ടില്ല ..... തളർന്നു കിടന്ന് അവൾ ചെറുതായി വിറക്കുന്നുണ്ട് ....., ചുണ്ടുകൾ അനങ്ങുന്നുണ്ടെങ്കിലും പറയുന്നത് ഒന്നും വ്യക്തമല്ല ............ഞാൻ അവളെ താങ്ങിയെടുത്ത് ബെഡിൽ കിടത്തി ........ അവള്ടെ ഉള്ളം കയ്യൊക്കെ തണുത്തു മരവിച്ചിട്ടുണ്ടായിരുന്നു.............., വേഗം പോയി ജഗിൽ വെള്ളം എടുത്ത് അവളെ കൊണ്ട് കുടിപ്പിച്ചു ...., എന്നിട്ട് അവളുടെ കൈ എടുത്ത് എന്റെ രണ്ട് കൈകളുടെ ഇടയിൽ വച് തിരുമ്മി ചൂട് പിടിപ്പിച്ചു...., ..........
'"""" മോനൂ..... പോവല്ലേ..... പോവല്ലേ....... """................. അത്രനേരവും അവളുടെ ചുണ്ട് മന്ത്രിച്ചത് ഈ വാക്കുകളായിരുന്നു..., അത് ഞാൻ അപ്പോൾ വ്യക്തമായി കേട്ടു.............
""""" ഇല്ല..... ഞാൻ പോണില്ല...., എങ്ങോട്ടും .... കൂടെ തന്നെ ഉണ്ട്ട്ടോ....... """............................... അവളുടെ കാൽവള്ളയിലും ഞാൻ കൈകൾ ഉരച്ചു ചൂട് പകർന്നു...................
""""" രാജീ...... ഹോസ്പിറ്റലിൽ പോവാ ""........................ അവൾ കണ്ണ് തുറക്കുന്നില്ലെന്ന് കണ്ട ഞാൻ അവളെ പൊക്കിയെടുക്കാൻ ഒരുങ്ങി .............
"""""" വേണ്ട........ എനിക്ക്....... എനിക്കൊന്നൂല്ല.......... ........ പോവല്ലേ....... ന്റടുത്ത്......................... . ""................................. അവൾ ശെരിക്ക് തളർന്നിട്ടുണ്ടായിരുന്നു..., വാക്കുകളൊക്കെ കുഴയുന്നുമുണ്ട് ....., ചിലപ്പോ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല .എത്ര
💬 Comments
View all comments