Chapter Title : ?രാവണചരിതം 7 [LOVER]
അവൾ കരയുന്നത് എനിക്ക് നെഞ്ചിൽ ആണി തറക്കുന്ന വേദനയാണ് സമ്മാനിച്ചത് ......................
""""" രാജീ...... ഇങ്ങോട്ട് വന്നേ ........ '"".......................... ഞാനവളെ ചേർത്ത്പിടിച് അവിടെ ഇരുത്തി ...,
'""""" അറിയാം.... എന്നോട് അജു എല്ലാം പറഞ്ഞു ....... നോക്ക്യേ... എന്നെപ്പോലെ ഒരു യോഗവും ഇല്ലാത്ത ഒരുത്തനല്ല നിനക്ക് വേണ്ടത്..., ഒരിക്കലും ഒരു ഗതിയില്ലാത്ത എന്റൊപ്പം നിന്നാ നിനക്ക് സന്തോഷം എന്താണെന്ന് കൂടി മറക്കേണ്ടി വരും , ഒടുക്കം കണ്ണീരും ദുഖവും മാത്രമേ നിനക്ക് കിട്ടൂ..... ....., ഈ സ്നേഹം അത് അനുഭവിക്കാനുള്ള യോഗം എനിക്കില്ല രാജീ.. .......... മറക്കണം.... എന്നെ നീ മറക്കണം..... നാളെ നല്ലൊരു ജീവിതം കിട്ടുമ്പോഴേ നിനക്കത് മനസ്സിലാവൂ................................................................ .. ഞാൻ അവളെ എന്നിൽ നിന്ന് അകറ്റാനുള്ള ശ്രമം തുടർന്നു .............
"""""" നല്ലൊരു ജീവിതം തരുന്ന സന്തോഷത്തേക്കാളും എനിക്ക് ഇഷ്ടം നിന്റെകൂടെ ജീവിച്ചു കിട്ടുന്ന നീ പറഞ്ഞ ആ കണ്ണീരും ദുഃഖവും തന്നെയാ മോനൂ............. ഞാൻ വീണ്ടും ഉറപ്പിച്ചു പറയുവാ നീ അകന്ന് പോയാ ........ ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല മോനൂ ............................................... കൂടുതൽ അകറ്റാൻ നോക്കുമ്പോ എന്റെ ഹൃദയം അവളോട് കൂടുതൽ അടുക്കുകയാണ് ചെയ്തത് ........................
""""" ജീവനോടെ ഉണ്ടാവില്ല എന്നൊക്കെ അവളുടെ മനസ്സ് ഇപ്പൊ തോന്നിക്കും.... കുറച്ച് ദിവസം കഴിയുമ്പോ അവൾ എല്ലാം മറന്നോളും .....,,, ഇനിയും അവിടെ നിന്നാൽ അറിഞ്ഞോണ്ട് എന്റെയൊപ്പം അവളെ നരകിക്കാൻ വലിച്ച് കൊണ്ട് പോവുന്ന പോലെയാവും............., നെഞ്ചിൽ ചോര പൊടിയുമ്പോഴും , ഹൃദയം കല്ലാക്കി ഞാൻ പോവാൻ തന്നെ ഒരുങ്ങി ............... തിരിഞ്ഞു നോക്കാതെ ഞാൻ ബാഗ് എടുത്ത് വാതിൽ തുറക്കാൻ ഒരുങ്ങി ...........
"""""""""" മോനൂ......................""""""""""""""" വിറക്കുന്ന ശബ്ദത്തിൽ ഉള്ള അവളുടെ അലർച്ച ഞാൻ കേട്ടെങ്കിലും ഞാൻ തിരിഞ്ഞില്ല....... വാതിലും തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി...... വീടിന്റെ പടി കടന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോ എന്റെ കാലുകൾ എന്റെ കാലുകൾ എന്നെ വിലക്കി ..... ഇല്ല ...... പറ്റുന്നില്ല ...... ഒരടി പോലും എനിക്ക് എടുത്ത് വക്കാൻ പറ്റുന്നില്ല .................. .......... ഞാനറിയാതെ എന്റെ
💬 Comments
View all comments