0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1150
ഇനിയും ഒരു ബാധ്യതയായി ഞാൻ ഉണ്ടാവില്ല .......... അതൂടി പറയാനാ ഞാൻ വന്നത് ..., ഞാൻ ഇറങ്ങുവാ മിസ്സേ ................................................................ "".......... ഞാൻ പറയാൻ വന്ന കാര്യവും അതായിരുന്നു..., എന്നെപ്പോലെ ഗതിയില്ലാത്ത ഒരുത്തനെ അവൾക്ക് വേണ്ട .... അത് കൊണ്ട് സ്വയം പിന്മാറാൻ ആയിരുന്നു ഞാൻ തീരുമാനിച്ചത്............................... അവളോട് പറഞ്ഞു തീർത്ത് ഞാൻ എന്റെ ബാഗ് ഒക്കെ എടുക്കാൻ മുറിയിലേക്ക് പോയി....., ,, എല്ലാം വാരിക്കെട്ടി ഞാൻ മുറിക്കുപുറത്തിറങ്ങി.......... വീണ്ടും ഒരു യാത്രപറച്ചിലിന് നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയ ഞാൻ മെയിൻ ഡോർ ലക്ഷ്യമാക്കി നടന്നു ................ """"""" നീ ഇപ്പൊ ഇവിടുന്ന് പോയാ പിന്നെക്കാണുന്നത് എന്റെ ശവമായിരിക്കും ........ """................................. പിന്നിൽ സാക്ഷാൽ ഭദ്രകാളിയെപ്പോലെ കലിതുള്ളി രാജി ......... """""" ഞാനാ നിന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത് ... അത് അവസാനം തെരുവിലേക്ക് ഇറക്കി വിടാനല്ല ....... """.......................... ഒറ്റ കുത്തിപ്പിന് അവളെന്റെ ബാഗ് ഒക്കെ തട്ടിപ്പറിച്ച് ദൂരേക്ക് ഇട്ടു ....... പിന്നെപ്പോയി വാതിലും ലോക്ക് ആക്കി ......... """""" സഹിച്ചില്ല മോനൂ എനിക്ക്,,, നിന്നെയാ പെണ്ണ് എന്റടുത്ത്ന്ന് തട്ടിപ്പറിച്ചില്ലേ............. ""!...................................... തൊട്ട് മുന്നേ നിന്ന് ചീറിയ പെണ്ണ് ഇപ്പൊ ദാ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയുന്നു.., ഇന്നത്തെ സംഭവം .... അതവൾ കണ്ടിരന്നു , എന്നപ്പോഴാ എനിക്ക് മനസ്സിലായത് ...... """"" പറ്റില്ല മോനൂ... എനിക്ക് പറ്റില്ല നീയില്ലാതെ ........ ഇത് ഇന്നും ഇന്നലെയൊന്നും തുടങ്ങീതല്ല..., അന്ന് .... വർഷങ്ങൾക്ക് മുന്നേ ആ സ്കൂളിൽ വച് കേറിക്കൂടീതാ നീ എന്റെ ഉള്ളിൽ ......, പറിച്ചുമാറ്റാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അപ്പോഴേക്കും നീ എന്റെയുള്ളിൽ ഉറച്ചു പോയിരുന്നു.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അത് കൊണ്ടാ......,അന്ന് തൊട്ട് ദാ ഈ നിമിഷം വരെ നീയാ മോനൂ എന്റെ ശ്വാസം ........ നീ പോയാ ..... ഇനി ഞാനില്ല മോനൂ.. """""""................ ................................ അവൾ എന്റെ മുന്നിൽ പൊട്ടിപ്പൊടിക്കരയുകയായിരുന്നു ....., അത് വരെ കല്ല് പോലെ നിന്നിരുന്ന എന്റെ ഹൃദയം ആ കാഴ്ച കണ്ട് നീറി .....

💬 Comments

View all comments